×

അനാഥകളെ നിങ്ങള്‍ പരീക്ഷിച്ച് നോക്കുക. അങ്ങനെ അവര്‍ക്കു വിവാഹപ്രായമെത്തിയാല്‍ നിങ്ങളവരില്‍ കാര്യബോധം കാണുന്ന പക്ഷം അവരുടെ 4:6 Malayalam translation

Quran infoMalayalamSurah An-Nisa’ ⮕ (4:6) ayat 6 in Malayalam

4:6 Surah An-Nisa’ ayat 6 in Malayalam (المالايا)

Quran with Malayalam translation - Surah An-Nisa’ ayat 6 - النِّسَاء - Page - Juz 4

﴿وَٱبۡتَلُواْ ٱلۡيَتَٰمَىٰ حَتَّىٰٓ إِذَا بَلَغُواْ ٱلنِّكَاحَ فَإِنۡ ءَانَسۡتُم مِّنۡهُمۡ رُشۡدٗا فَٱدۡفَعُوٓاْ إِلَيۡهِمۡ أَمۡوَٰلَهُمۡۖ وَلَا تَأۡكُلُوهَآ إِسۡرَافٗا وَبِدَارًا أَن يَكۡبَرُواْۚ وَمَن كَانَ غَنِيّٗا فَلۡيَسۡتَعۡفِفۡۖ وَمَن كَانَ فَقِيرٗا فَلۡيَأۡكُلۡ بِٱلۡمَعۡرُوفِۚ فَإِذَا دَفَعۡتُمۡ إِلَيۡهِمۡ أَمۡوَٰلَهُمۡ فَأَشۡهِدُواْ عَلَيۡهِمۡۚ وَكَفَىٰ بِٱللَّهِ حَسِيبٗا ﴾
[النِّسَاء: 6]

അനാഥകളെ നിങ്ങള്‍ പരീക്ഷിച്ച് നോക്കുക. അങ്ങനെ അവര്‍ക്കു വിവാഹപ്രായമെത്തിയാല്‍ നിങ്ങളവരില്‍ കാര്യബോധം കാണുന്ന പക്ഷം അവരുടെ സ്വത്തുക്കള്‍ അവര്‍ക്ക് വിട്ടുകൊടുക്കുക. അവര്‍ (അനാഥകള്‍) വലുതാകുമെന്നത് കണ്ട് അമിതമായും ധൃതിപ്പെട്ടും അത് തിന്നുതീര്‍ക്കരുത്‌. ഇനി (അനാഥരുടെ സംരക്ഷണമേല്‍ക്കുന്ന) വല്ലവനും കഴിവുള്ളവനാണെങ്കില്‍ (അതില്‍ നിന്നു എടുക്കാതെ) മാന്യത പുലര്‍ത്തുകയാണ് വേണ്ടത്‌. വല്ലവനും ദരിദ്രനാണെങ്കില്‍ മര്യാദപ്രകാരം അയാള്‍ക്കതില്‍ നിന്ന് ഭക്ഷിക്കാവുന്നതാണ്‌. എന്നിട്ട് അവരുടെ സ്വത്തുക്കള്‍ അവര്‍ക്ക് നിങ്ങള്‍ ഏല്‍പിച്ചുകൊടുക്കുമ്പോള്‍ നിങ്ങളതിന് സാക്ഷിനിര്‍ത്തേണ്ടതുമാണ്‌. കണക്കു നോക്കുന്നവനായി അല്ലാഹു തന്നെ മതി

❮ Previous Next ❯

ترجمة: وابتلوا اليتامى حتى إذا بلغوا النكاح فإن آنستم منهم رشدا فادفعوا إليهم, باللغة المالايا

﴿وابتلوا اليتامى حتى إذا بلغوا النكاح فإن آنستم منهم رشدا فادفعوا إليهم﴾ [النِّسَاء: 6]

Abdul Hameed Madani And Kunhi Mohammed
anathakale ninnal pariksicc neakkuka. annane avarkku vivahaprayamettiyal ninnalavaril karyabeadham kanunna paksam avarute svattukkal avarkk vittukeatukkuka. avar (anathakal) valutakumennat kant amitamayum dhrtippettum at tinnutirkkarut‌. ini (anatharute sanraksanamelkkunna) vallavanum kalivullavananenkil (atil ninnu etukkate) man'yata pularttukayan ventat‌. vallavanum daridrananenkil maryadaprakaram ayalkkatil ninn bhaksikkavunnatan‌. ennitt avarute svattukkal avarkk ninnal elpiccukeatukkumpeal ninnalatin saksinirttentatuman‌. kanakku neakkunnavanayi allahu tanne mati
Abdul Hameed Madani And Kunhi Mohammed
anāthakaḷe niṅṅaḷ parīkṣicc nēākkuka. aṅṅane avarkku vivāhaprāyamettiyāl niṅṅaḷavaril kāryabēādhaṁ kāṇunna pakṣaṁ avaruṭe svattukkaḷ avarkk viṭṭukeāṭukkuka. avar (anāthakaḷ) valutākumennat kaṇṭ amitamāyuṁ dhr̥tippeṭṭuṁ at tinnutīrkkarut‌. ini (anātharuṭe sanrakṣaṇamēlkkunna) vallavanuṁ kaḻivuḷḷavanāṇeṅkil (atil ninnu eṭukkāte) mān'yata pularttukayāṇ vēṇṭat‌. vallavanuṁ daridranāṇeṅkil maryādaprakāraṁ ayāḷkkatil ninn bhakṣikkāvunnatāṇ‌. enniṭṭ avaruṭe svattukkaḷ avarkk niṅṅaḷ ēlpiccukeāṭukkumpēāḷ niṅṅaḷatin sākṣinirttēṇṭatumāṇ‌. kaṇakku nēākkunnavanāyi allāhu tanne mati
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
anathakale ninnal pariksicc neakkuka. annane avarkku vivahaprayamettiyal ninnalavaril karyabeadham kanunna paksam avarute svattukkal avarkk vittukeatukkuka. avar (anathakal) valutakumennat kant amitamayum dhrtippettum at tinnutirkkarut‌. ini (anatharute sanraksanamelkkunna) vallavanum kalivullavananenkil (atil ninnu etukkate) man'yata pularttukayan ventat‌. vallavanum daridrananenkil maryadaprakaram ayalkkatil ninn bhaksikkavunnatan‌. ennitt avarute svattukkal avarkk ninnal elpiccukeatukkumpeal ninnalatin saksinirttentatuman‌. kanakku neakkunnavanayi allahu tanne mati
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
anāthakaḷe niṅṅaḷ parīkṣicc nēākkuka. aṅṅane avarkku vivāhaprāyamettiyāl niṅṅaḷavaril kāryabēādhaṁ kāṇunna pakṣaṁ avaruṭe svattukkaḷ avarkk viṭṭukeāṭukkuka. avar (anāthakaḷ) valutākumennat kaṇṭ amitamāyuṁ dhr̥tippeṭṭuṁ at tinnutīrkkarut‌. ini (anātharuṭe sanrakṣaṇamēlkkunna) vallavanuṁ kaḻivuḷḷavanāṇeṅkil (atil ninnu eṭukkāte) mān'yata pularttukayāṇ vēṇṭat‌. vallavanuṁ daridranāṇeṅkil maryādaprakāraṁ ayāḷkkatil ninn bhakṣikkāvunnatāṇ‌. enniṭṭ avaruṭe svattukkaḷ avarkk niṅṅaḷ ēlpiccukeāṭukkumpēāḷ niṅṅaḷatin sākṣinirttēṇṭatumāṇ‌. kaṇakku nēākkunnavanāyi allāhu tanne mati
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അനാഥകളെ നിങ്ങള്‍ പരീക്ഷിച്ച് നോക്കുക. അങ്ങനെ അവര്‍ക്കു വിവാഹപ്രായമെത്തിയാല്‍ നിങ്ങളവരില്‍ കാര്യബോധം കാണുന്ന പക്ഷം അവരുടെ സ്വത്തുക്കള്‍ അവര്‍ക്ക് വിട്ടുകൊടുക്കുക. അവര്‍ (അനാഥകള്‍) വലുതാകുമെന്നത് കണ്ട് അമിതമായും ധൃതിപ്പെട്ടും അത് തിന്നുതീര്‍ക്കരുത്‌. ഇനി (അനാഥരുടെ സംരക്ഷണമേല്‍ക്കുന്ന) വല്ലവനും കഴിവുള്ളവനാണെങ്കില്‍ (അതില്‍ നിന്നു എടുക്കാതെ) മാന്യത പുലര്‍ത്തുകയാണ് വേണ്ടത്‌. വല്ലവനും ദരിദ്രനാണെങ്കില്‍ മര്യാദപ്രകാരം അയാള്‍ക്കതില്‍ നിന്ന് ഭക്ഷിക്കാവുന്നതാണ്‌. എന്നിട്ട് അവരുടെ സ്വത്തുക്കള്‍ അവര്‍ക്ക് നിങ്ങള്‍ ഏല്‍പിച്ചുകൊടുക്കുമ്പോള്‍ നിങ്ങളതിന് സാക്ഷിനിര്‍ത്തേണ്ടതുമാണ്‌. കണക്കു നോക്കുന്നവനായി അല്ലാഹു തന്നെ മതി
Muhammad Karakunnu And Vanidas Elayavoor
vivaha prayamakunvare anathakale, avar pakvata prapiccea enn ninnal pariksiccukeantirikkuka. annane avar karyaprapti kaivariccatayi kantal avarute svatt avarkku vittukeatukkuka. avar valarnnuvalutavukayanallea enn karuti avarute dhanam dhurttaticc dhrtiyil tinnutirkkarut. svatt kaikaryam ceyyunnavan sampannananenkil anathakalute svattilninn onnum etukkate man'yata kanikkanam. daridrananenkil n'yayamayatetutt aharikkavunnatan. svatt avare tiriccelpikkumpeal ninnalatin saksinirttanam. kanakkuneakkan allahutanne mati
Muhammad Karakunnu And Vanidas Elayavoor
vivāha prāyamākunvare anāthakaḷe, avar pakvata prāpiccēā enn niṅṅaḷ parīkṣiccukeāṇṭirikkuka. aṅṅane avar kāryaprāpti kaivariccatāyi kaṇṭāl avaruṭe svatt avarkku viṭṭukeāṭukkuka. avar vaḷarnnuvalutāvukayāṇallēā enn karuti avaruṭe dhanaṁ dhūrttaṭicc dhr̥tiyil tinnutīrkkarut. svatt kaikāryaṁ ceyyunnavan sampannanāṇeṅkil anāthakaḷuṭe svattilninn onnuṁ eṭukkāte mān'yata kāṇikkaṇaṁ. daridranāṇeṅkil n'yāyamāyateṭutt āharikkāvunnatāṇ. svatt avare tiriccēlpikkumpēāḷ niṅṅaḷatin sākṣinirttaṇaṁ. kaṇakkunēākkān allāhutanne mati
Muhammad Karakunnu And Vanidas Elayavoor
വിവാഹ പ്രായമാകുംവരെ അനാഥകളെ, അവര്‍ പക്വത പ്രാപിച്ചോ എന്ന് നിങ്ങള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുക. അങ്ങനെ അവര്‍ കാര്യപ്രാപ്തി കൈവരിച്ചതായി കണ്ടാല്‍ അവരുടെ സ്വത്ത് അവര്‍ക്കു വിട്ടുകൊടുക്കുക. അവര്‍ വളര്‍ന്നുവലുതാവുകയാണല്ലോ എന്ന് കരുതി അവരുടെ ധനം ധൂര്‍ത്തടിച്ച് ധൃതിയില്‍ തിന്നുതീര്‍ക്കരുത്. സ്വത്ത് കൈകാര്യം ചെയ്യുന്നവന്‍ സമ്പന്നനാണെങ്കില്‍ അനാഥകളുടെ സ്വത്തില്‍നിന്ന് ഒന്നും എടുക്കാതെ മാന്യത കാണിക്കണം. ദരിദ്രനാണെങ്കില്‍ ന്യായമായതെടുത്ത് ആഹരിക്കാവുന്നതാണ്. സ്വത്ത് അവരെ തിരിച്ചേല്‍പിക്കുമ്പോള്‍ നിങ്ങളതിന് സാക്ഷിനിര്‍ത്തണം. കണക്കുനോക്കാന്‍ അല്ലാഹുതന്നെ മതി
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek