×

അല്ലാഹുവിന്‍റെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടുവാന്‍ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല. അവര്‍ അവരോട് തന്നെ 4:64 Malayalam translation

Quran infoMalayalamSurah An-Nisa’ ⮕ (4:64) ayat 64 in Malayalam

4:64 Surah An-Nisa’ ayat 64 in Malayalam (المالايا)

Quran with Malayalam translation - Surah An-Nisa’ ayat 64 - النِّسَاء - Page - Juz 5

﴿وَمَآ أَرۡسَلۡنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذۡنِ ٱللَّهِۚ وَلَوۡ أَنَّهُمۡ إِذ ظَّلَمُوٓاْ أَنفُسَهُمۡ جَآءُوكَ فَٱسۡتَغۡفَرُواْ ٱللَّهَ وَٱسۡتَغۡفَرَ لَهُمُ ٱلرَّسُولُ لَوَجَدُواْ ٱللَّهَ تَوَّابٗا رَّحِيمٗا ﴾
[النِّسَاء: 64]

അല്ലാഹുവിന്‍റെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടുവാന്‍ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല. അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ നിന്‍റെ അടുക്കല്‍ അവര്‍ വരികയും, എന്നിട്ടവര്‍ അല്ലാഹുവോട് പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു

❮ Previous Next ❯

ترجمة: وما أرسلنا من رسول إلا ليطاع بإذن الله ولو أنهم إذ ظلموا, باللغة المالايا

﴿وما أرسلنا من رسول إلا ليطاع بإذن الله ولو أنهم إذ ظلموا﴾ [النِّسَاء: 64]

Abdul Hameed Madani And Kunhi Mohammed
allahuvinre uttarav prakaram anusarikkappetuvan ventiyallate nam oru dutaneyum ayaccittilla. avar avareat tanne akramam pravartticcappeal ninre atukkal avar varikayum, ennittavar allahuveat papameacanam tetukayum, avarkkuventi rasulum papameacanam tetukayum ceytirunnuvenkil allahuve ere pascattapam svikarikkunnavanum karunyamullavanumayi avar kantettumayirunnu
Abdul Hameed Madani And Kunhi Mohammed
allāhuvinṟe uttarav prakāraṁ anusarikkappeṭuvān vēṇṭiyallāte nāṁ oru dūtaneyuṁ ayacciṭṭilla. avar avarēāṭ tanne akramaṁ pravartticcappēāḷ ninṟe aṭukkal avar varikayuṁ, enniṭṭavar allāhuvēāṭ pāpamēācanaṁ tēṭukayuṁ, avarkkuvēṇṭi ṟasūluṁ pāpamēācanaṁ tēṭukayuṁ ceytirunnuveṅkil allāhuve ēṟe paścāttāpaṁ svīkarikkunnavanuṁ kāruṇyamuḷḷavanumāyi avar kaṇṭettumāyirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvinre uttarav prakaram anusarikkappetuvan ventiyallate nam oru dutaneyum ayaccittilla. avar avareat tanne akramam pravartticcappeal ninre atukkal avar varikayum, ennittavar allahuveat papameacanam tetukayum, avarkkuventi rasulum papameacanam tetukayum ceytirunnuvenkil allahuve ere pascattapam svikarikkunnavanum karunyamullavanumayi avar kantettumayirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuvinṟe uttarav prakāraṁ anusarikkappeṭuvān vēṇṭiyallāte nāṁ oru dūtaneyuṁ ayacciṭṭilla. avar avarēāṭ tanne akramaṁ pravartticcappēāḷ ninṟe aṭukkal avar varikayuṁ, enniṭṭavar allāhuvēāṭ pāpamēācanaṁ tēṭukayuṁ, avarkkuvēṇṭi ṟasūluṁ pāpamēācanaṁ tēṭukayuṁ ceytirunnuveṅkil allāhuve ēṟe paścāttāpaṁ svīkarikkunnavanuṁ kāruṇyamuḷḷavanumāyi avar kaṇṭettumāyirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവിന്‍റെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടുവാന്‍ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല. അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ നിന്‍റെ അടുക്കല്‍ അവര്‍ വരികയും, എന്നിട്ടവര്‍ അല്ലാഹുവോട് പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു
Muhammad Karakunnu And Vanidas Elayavoor
allahuvinre kalpanaprakaram anusarikkappetanventiyallate oru dutaneyum nam ayaccittilla. avar tannaleatutanne atikramam kaniccukeant ninre atuttuvannu. ennittavar allahuveat mappirannu, daivadutan avarkkayi papameacanam tetukayum ceytu. enkil, allahuve avarkk ere mapparulunnavanum karunamayanumayi kanamayirunnu
Muhammad Karakunnu And Vanidas Elayavoor
allāhuvinṟe kalpanaprakāraṁ anusarikkappeṭānvēṇṭiyallāte oru dūtaneyuṁ nāṁ ayacciṭṭilla. avar taṅṅaḷēāṭutanne atikramaṁ kāṇiccukeāṇṭ ninṟe aṭuttuvannu. enniṭṭavar allāhuvēāṭ māppirannu, daivadūtan avarkkāyi pāpamēācanaṁ tēṭukayuṁ ceytu. eṅkil, allāhuve avarkk ēṟe māpparuḷunnavanuṁ karuṇāmayanumāyi kāṇāmāyirunnu
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവിന്റെ കല്‍പനപ്രകാരം അനുസരിക്കപ്പെടാന്‍വേണ്ടിയല്ലാതെ ഒരു ദൂതനെയും നാം അയച്ചിട്ടില്ല. അവര്‍ തങ്ങളോടുതന്നെ അതിക്രമം കാണിച്ചുകൊണ്ട് നിന്റെ അടുത്തുവന്നു. എന്നിട്ടവര്‍ അല്ലാഹുവോട് മാപ്പിരന്നു, ദൈവദൂതന്‍ അവര്‍ക്കായി പാപമോചനം തേടുകയും ചെയ്തു. എങ്കില്‍, അല്ലാഹുവെ അവര്‍ക്ക് ഏറെ മാപ്പരുളുന്നവനും കരുണാമയനുമായി കാണാമായിരുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek