×

(യുദ്ധത്തിനുപോകാതെ) നിങ്ങള്‍ കൈകള്‍ അടക്കിവെക്കുകയും, പ്രാര്‍ത്ഥന മുറപോലെ നിര്‍വഹിക്കുകയും. സകാത്ത് നല്‍കുകയും ചെയ്യുവിന്‍ എന്ന് നിര്‍ദേശിക്കപ്പെട്ടിരുന്ന 4:77 Malayalam translation

Quran infoMalayalamSurah An-Nisa’ ⮕ (4:77) ayat 77 in Malayalam

4:77 Surah An-Nisa’ ayat 77 in Malayalam (المالايا)

Quran with Malayalam translation - Surah An-Nisa’ ayat 77 - النِّسَاء - Page - Juz 5

﴿أَلَمۡ تَرَ إِلَى ٱلَّذِينَ قِيلَ لَهُمۡ كُفُّوٓاْ أَيۡدِيَكُمۡ وَأَقِيمُواْ ٱلصَّلَوٰةَ وَءَاتُواْ ٱلزَّكَوٰةَ فَلَمَّا كُتِبَ عَلَيۡهِمُ ٱلۡقِتَالُ إِذَا فَرِيقٞ مِّنۡهُمۡ يَخۡشَوۡنَ ٱلنَّاسَ كَخَشۡيَةِ ٱللَّهِ أَوۡ أَشَدَّ خَشۡيَةٗۚ وَقَالُواْ رَبَّنَا لِمَ كَتَبۡتَ عَلَيۡنَا ٱلۡقِتَالَ لَوۡلَآ أَخَّرۡتَنَآ إِلَىٰٓ أَجَلٖ قَرِيبٖۗ قُلۡ مَتَٰعُ ٱلدُّنۡيَا قَلِيلٞ وَٱلۡأٓخِرَةُ خَيۡرٞ لِّمَنِ ٱتَّقَىٰ وَلَا تُظۡلَمُونَ فَتِيلًا ﴾
[النِّسَاء: 77]

(യുദ്ധത്തിനുപോകാതെ) നിങ്ങള്‍ കൈകള്‍ അടക്കിവെക്കുകയും, പ്രാര്‍ത്ഥന മുറപോലെ നിര്‍വഹിക്കുകയും. സകാത്ത് നല്‍കുകയും ചെയ്യുവിന്‍ എന്ന് നിര്‍ദേശിക്കപ്പെട്ടിരുന്ന ഒരു കൂട്ടരെ നീ കണ്ടില്ലേ? പിന്നീടവര്‍ക്ക് യുദ്ധം നിര്‍ബന്ധമായി നിശ്ചയിക്കപ്പെട്ടപ്പോള്‍ അവരില്‍ ഒരു വിഭാഗമതാ അല്ലാഹുവെ ഭയപ്പെടും പോലെയോ, അതിനെക്കാള്‍ ശക്തമായ നിലയിലോ ജനങ്ങളെ ഭയപ്പെടുന്നു. ഞങ്ങളുടെ രക്ഷിതാവേ, നീയെന്തിനാണ് ഞങ്ങള്‍ക്ക് യുദ്ധം നിര്‍ബന്ധമാക്കിയത്‌? അടുത്ത ഒരു അവധിവരെയെങ്കിലും ഞങ്ങള്‍ക്ക് സമയം നീട്ടിത്തന്നുകൂടായിരുന്നോ? എന്നാണ് അവര്‍ പറഞ്ഞത്‌. പറയുക: ഇഹലോകത്തെ സുഖാനുഭവം വളരെ തുച്ഛമായതാണ്‌. പരലോകമാണ് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് കൂടുതല്‍ ഗുണകരം. നിങ്ങളോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുകയുമില്ല

❮ Previous Next ❯

ترجمة: ألم تر إلى الذين قيل لهم كفوا أيديكم وأقيموا الصلاة وآتوا الزكاة, باللغة المالايا

﴿ألم تر إلى الذين قيل لهم كفوا أيديكم وأقيموا الصلاة وآتوا الزكاة﴾ [النِّسَاء: 77]

Abdul Hameed Madani And Kunhi Mohammed
(yud'dhattinupeakate) ninnal kaikal atakkivekkukayum, prart'thana murapeale nirvahikkukayum. sakatt nalkukayum ceyyuvin enn nirdesikkappettirunna oru kuttare ni kantille? pinnitavarkk yud'dham nirbandhamayi niscayikkappettappeal avaril oru vibhagamata allahuve bhayappetum pealeyea, atinekkal saktamaya nilayilea janannale bhayappetunnu. nannalute raksitave, niyentinan nannalkk yud'dham nirbandhamakkiyat‌? atutta oru avadhivareyenkilum nannalkk samayam nittittannukutayirunnea? ennan avar parannat‌. parayuka: ihaleakatte sukhanubhavam valare tucchamayatan‌. paraleakaman suksmata palikkunnavarkk kututal gunakaram. ninnaleat oru tarimpum aniti kanikkappetukayumilla
Abdul Hameed Madani And Kunhi Mohammed
(yud'dhattinupēākāte) niṅṅaḷ kaikaḷ aṭakkivekkukayuṁ, prārt'thana muṟapēāle nirvahikkukayuṁ. sakātt nalkukayuṁ ceyyuvin enn nirdēśikkappeṭṭirunna oru kūṭṭare nī kaṇṭillē? pinnīṭavarkk yud'dhaṁ nirbandhamāyi niścayikkappeṭṭappēāḷ avaril oru vibhāgamatā allāhuve bhayappeṭuṁ pēāleyēā, atinekkāḷ śaktamāya nilayilēā janaṅṅaḷe bhayappeṭunnu. ñaṅṅaḷuṭe rakṣitāvē, nīyentināṇ ñaṅṅaḷkk yud'dhaṁ nirbandhamākkiyat‌? aṭutta oru avadhivareyeṅkiluṁ ñaṅṅaḷkk samayaṁ nīṭṭittannukūṭāyirunnēā? ennāṇ avar paṟaññat‌. paṟayuka: ihalēākatte sukhānubhavaṁ vaḷare tucchamāyatāṇ‌. paralēākamāṇ sūkṣmata pālikkunnavarkk kūṭutal guṇakaraṁ. niṅṅaḷēāṭ oru tarimpuṁ anīti kāṇikkappeṭukayumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(yud'dhattinupeakate) ninnal kaikal atakkivekkukayum, prart'thana murapeale nirvahikkukayum. sakatt nalkukayum ceyyuvin enn nirdesikkappettirunna oru kuttare ni kantille? pinnitavarkk yud'dham nirbandhamayi niscayikkappettappeal avaril oru vibhagamata allahuve bhayappetum pealeyea, atinekkal saktamaya nilayilea janannale bhayappetunnu. nannalute raksitave, niyentinan nannalkk yud'dham nirbandhamakkiyat‌? atutta oru avadhivareyenkilum nannalkk samayam nittittannukutayirunnea? ennan avar parannat‌. parayuka: ihaleakatte sukhanubhavam valare tucchamayatan‌. paraleakaman suksmata palikkunnavarkk kututal gunakaram. ninnaleat oru tarimpum aniti kanikkappetukayumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(yud'dhattinupēākāte) niṅṅaḷ kaikaḷ aṭakkivekkukayuṁ, prārt'thana muṟapēāle nirvahikkukayuṁ. sakātt nalkukayuṁ ceyyuvin enn nirdēśikkappeṭṭirunna oru kūṭṭare nī kaṇṭillē? pinnīṭavarkk yud'dhaṁ nirbandhamāyi niścayikkappeṭṭappēāḷ avaril oru vibhāgamatā allāhuve bhayappeṭuṁ pēāleyēā, atinekkāḷ śaktamāya nilayilēā janaṅṅaḷe bhayappeṭunnu. ñaṅṅaḷuṭe rakṣitāvē, nīyentināṇ ñaṅṅaḷkk yud'dhaṁ nirbandhamākkiyat‌? aṭutta oru avadhivareyeṅkiluṁ ñaṅṅaḷkk samayaṁ nīṭṭittannukūṭāyirunnēā? ennāṇ avar paṟaññat‌. paṟayuka: ihalēākatte sukhānubhavaṁ vaḷare tucchamāyatāṇ‌. paralēākamāṇ sūkṣmata pālikkunnavarkk kūṭutal guṇakaraṁ. niṅṅaḷēāṭ oru tarimpuṁ anīti kāṇikkappeṭukayumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(യുദ്ധത്തിനുപോകാതെ) നിങ്ങള്‍ കൈകള്‍ അടക്കിവെക്കുകയും, പ്രാര്‍ത്ഥന മുറപോലെ നിര്‍വഹിക്കുകയും. സകാത്ത് നല്‍കുകയും ചെയ്യുവിന്‍ എന്ന് നിര്‍ദേശിക്കപ്പെട്ടിരുന്ന ഒരു കൂട്ടരെ നീ കണ്ടില്ലേ? പിന്നീടവര്‍ക്ക് യുദ്ധം നിര്‍ബന്ധമായി നിശ്ചയിക്കപ്പെട്ടപ്പോള്‍ അവരില്‍ ഒരു വിഭാഗമതാ അല്ലാഹുവെ ഭയപ്പെടും പോലെയോ, അതിനെക്കാള്‍ ശക്തമായ നിലയിലോ ജനങ്ങളെ ഭയപ്പെടുന്നു. ഞങ്ങളുടെ രക്ഷിതാവേ, നീയെന്തിനാണ് ഞങ്ങള്‍ക്ക് യുദ്ധം നിര്‍ബന്ധമാക്കിയത്‌? അടുത്ത ഒരു അവധിവരെയെങ്കിലും ഞങ്ങള്‍ക്ക് സമയം നീട്ടിത്തന്നുകൂടായിരുന്നോ? എന്നാണ് അവര്‍ പറഞ്ഞത്‌. പറയുക: ഇഹലോകത്തെ സുഖാനുഭവം വളരെ തുച്ഛമായതാണ്‌. പരലോകമാണ് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് കൂടുതല്‍ ഗുണകരം. നിങ്ങളോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുകയുമില്ല
Muhammad Karakunnu And Vanidas Elayavoor
ninnal ninnalute kaikale niyantriccu nirttuka; namaskaram nisthayeate nirvahikkuka; sakatt nalkukayum ceyyuka; enna kalpana labhiccavare ni kantille? pinne avarkk yud'dham nirbandhamakkiyappeal avarilearuvibhagam janannale petikkunnu; allahuvepetikkum pealeyea atinekkal kututalea ayi. avarinnane avalatippetukayum ceyyunnu: "nannalute natha, ni entinan nannalkk yud'dham nirbandhamakkiyat. atutta oravadhivareyenkilum nannalkk avasaram tannukutayirunnea?” avareatu parayuka: "aihika jivitavibhavam nanne nis'saraman. daivabhaktarkk paraleakaman kututaluttamam. avite ninnaleat tire aniti untavukayilla
Muhammad Karakunnu And Vanidas Elayavoor
niṅṅaḷ niṅṅaḷuṭe kaikaḷe niyantriccu nirttuka; namaskāraṁ niṣṭhayēāṭe nirvahikkuka; sakātt nalkukayuṁ ceyyuka; enna kalpana labhiccavare nī kaṇṭillē? pinne avarkk yud'dhaṁ nirbandhamākkiyappēāḷ avarileāruvibhāgaṁ janaṅṅaḷe pēṭikkunnu; allāhuvepēṭikkuṁ pēāleyēā atinēkkāḷ kūṭutalēā āyi. avariṅṅane āvalātippeṭukayuṁ ceyyunnu: "ñaṅṅaḷuṭe nāthā, nī entināṇ ñaṅṅaḷkk yud'dhaṁ nirbandhamākkiyat. aṭutta oravadhivareyeṅkiluṁ ñaṅṅaḷkk avasaraṁ tannukūṭāyirunnēā?” avarēāṭu paṟayuka: "aihika jīvitavibhavaṁ nanne nis'sāramāṇ. daivabhaktarkk paralēākamāṇ kūṭutaluttamaṁ. aviṭe niṅṅaḷēāṭ tīrē anīti uṇṭāvukayilla
Muhammad Karakunnu And Vanidas Elayavoor
നിങ്ങള്‍ നിങ്ങളുടെ കൈകളെ നിയന്ത്രിച്ചു നിര്‍ത്തുക; നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക; സകാത്ത് നല്‍കുകയും ചെയ്യുക; എന്ന കല്‍പന ലഭിച്ചവരെ നീ കണ്ടില്ലേ? പിന്നെ അവര്‍ക്ക് യുദ്ധം നിര്‍ബന്ധമാക്കിയപ്പോള്‍ അവരിലൊരുവിഭാഗം ജനങ്ങളെ പേടിക്കുന്നു; അല്ലാഹുവെപേടിക്കും പോലെയോ അതിനേക്കാള്‍ കൂടുതലോ ആയി. അവരിങ്ങനെ ആവലാതിപ്പെടുകയും ചെയ്യുന്നു: "ഞങ്ങളുടെ നാഥാ, നീ എന്തിനാണ് ഞങ്ങള്‍ക്ക് യുദ്ധം നിര്‍ബന്ധമാക്കിയത്. അടുത്ത ഒരവധിവരെയെങ്കിലും ഞങ്ങള്‍ക്ക് അവസരം തന്നുകൂടായിരുന്നോ?” അവരോടു പറയുക: "ഐഹിക ജീവിതവിഭവം നന്നെ നിസ്സാരമാണ്. ദൈവഭക്തര്‍ക്ക് പരലോകമാണ് കൂടുതലുത്തമം. അവിടെ നിങ്ങളോട് തീരേ അനീതി ഉണ്ടാവുകയില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek