×

ഈ ദിവസം ഓരോ വ്യക്തിക്കും താന്‍ സമ്പാദിച്ചതിനുള്ള പ്രതിഫലം നല്‍കപ്പെടും. ഈ ദിവസം അനീതിയില്ല. തീര്‍ച്ചയായും 40:17 Malayalam translation

Quran infoMalayalamSurah Ghafir ⮕ (40:17) ayat 17 in Malayalam

40:17 Surah Ghafir ayat 17 in Malayalam (المالايا)

Quran with Malayalam translation - Surah Ghafir ayat 17 - غَافِر - Page - Juz 24

﴿ٱلۡيَوۡمَ تُجۡزَىٰ كُلُّ نَفۡسِۭ بِمَا كَسَبَتۡۚ لَا ظُلۡمَ ٱلۡيَوۡمَۚ إِنَّ ٱللَّهَ سَرِيعُ ٱلۡحِسَابِ ﴾
[غَافِر: 17]

ഈ ദിവസം ഓരോ വ്യക്തിക്കും താന്‍ സമ്പാദിച്ചതിനുള്ള പ്രതിഫലം നല്‍കപ്പെടും. ഈ ദിവസം അനീതിയില്ല. തീര്‍ച്ചയായും അല്ലാഹു അതിവേഗം കണക്കു നോക്കുന്നവനാകുന്നു

❮ Previous Next ❯

ترجمة: اليوم تجزى كل نفس بما كسبت لا ظلم اليوم إن الله سريع, باللغة المالايا

﴿اليوم تجزى كل نفس بما كسبت لا ظلم اليوم إن الله سريع﴾ [غَافِر: 17]

Abdul Hameed Madani And Kunhi Mohammed
i divasam orea vyaktikkum tan sampadiccatinulla pratiphalam nalkappetum. i divasam anitiyilla. tirccayayum allahu ativegam kanakku neakkunnavanakunnu
Abdul Hameed Madani And Kunhi Mohammed
ī divasaṁ ōrēā vyaktikkuṁ tān sampādiccatinuḷḷa pratiphalaṁ nalkappeṭuṁ. ī divasaṁ anītiyilla. tīrccayāyuṁ allāhu ativēgaṁ kaṇakku nēākkunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
i divasam orea vyaktikkum tan sampadiccatinulla pratiphalam nalkappetum. i divasam anitiyilla. tirccayayum allahu ativegam kanakku neakkunnavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ī divasaṁ ōrēā vyaktikkuṁ tān sampādiccatinuḷḷa pratiphalaṁ nalkappeṭuṁ. ī divasaṁ anītiyilla. tīrccayāyuṁ allāhu ativēgaṁ kaṇakku nēākkunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഈ ദിവസം ഓരോ വ്യക്തിക്കും താന്‍ സമ്പാദിച്ചതിനുള്ള പ്രതിഫലം നല്‍കപ്പെടും. ഈ ദിവസം അനീതിയില്ല. തീര്‍ച്ചയായും അല്ലാഹു അതിവേഗം കണക്കു നോക്കുന്നവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
ann orea vyaktikkum avan sampadiccatinre pratiphalam nalkum. ann oranitiyumuntavilla. allahu valarevegam vicarana ceyyunnavanan
Muhammad Karakunnu And Vanidas Elayavoor
ann ōrēā vyaktikkuṁ avan sampādiccatinṟe pratiphalaṁ nalkuṁ. ann oranītiyumuṇṭāvilla. allāhu vaḷarevēgaṁ vicāraṇa ceyyunnavanāṇ
Muhammad Karakunnu And Vanidas Elayavoor
അന്ന് ഓരോ വ്യക്തിക്കും അവന്‍ സമ്പാദിച്ചതിന്റെ പ്രതിഫലം നല്‍കും. അന്ന് ഒരനീതിയുമുണ്ടാവില്ല. അല്ലാഹു വളരെവേഗം വിചാരണ ചെയ്യുന്നവനാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek