×

അതെന്തുകൊണ്ടെന്നാല്‍ അവരിലേക്കുള്ള ദൈവദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുക്കല്‍ ചെല്ലാറുണ്ടായിരുന്നു. എന്നിട്ട് അവര്‍ അവിശ്വസിച്ചു 40:22 Malayalam translation

Quran infoMalayalamSurah Ghafir ⮕ (40:22) ayat 22 in Malayalam

40:22 Surah Ghafir ayat 22 in Malayalam (المالايا)

Quran with Malayalam translation - Surah Ghafir ayat 22 - غَافِر - Page - Juz 24

﴿ذَٰلِكَ بِأَنَّهُمۡ كَانَت تَّأۡتِيهِمۡ رُسُلُهُم بِٱلۡبَيِّنَٰتِ فَكَفَرُواْ فَأَخَذَهُمُ ٱللَّهُۚ إِنَّهُۥ قَوِيّٞ شَدِيدُ ٱلۡعِقَابِ ﴾
[غَافِر: 22]

അതെന്തുകൊണ്ടെന്നാല്‍ അവരിലേക്കുള്ള ദൈവദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുക്കല്‍ ചെല്ലാറുണ്ടായിരുന്നു. എന്നിട്ട് അവര്‍ അവിശ്വസിച്ചു കളഞ്ഞു. അപ്പോള്‍ അല്ലാഹു അവരെ പിടികൂടി. തീര്‍ച്ചയായും അവന്‍ ശക്തനും കഠിനമായി ശിക്ഷിക്കുന്നവനുമത്രെ

❮ Previous Next ❯

ترجمة: ذلك بأنهم كانت تأتيهم رسلهم بالبينات فكفروا فأخذهم الله إنه قوي شديد, باللغة المالايا

﴿ذلك بأنهم كانت تأتيهم رسلهم بالبينات فكفروا فأخذهم الله إنه قوي شديد﴾ [غَافِر: 22]

Abdul Hameed Madani And Kunhi Mohammed
atentukeantennal avarilekkulla daivadutanmar vyaktamaya telivukalum keant avarute atukkal cellaruntayirunnu. ennitt avar avisvasiccu kalannu. appeal allahu avare pitikuti. tirccayayum avan saktanum kathinamayi siksikkunnavanumatre
Abdul Hameed Madani And Kunhi Mohammed
atentukeāṇṭennāl avarilēkkuḷḷa daivadūtanmār vyaktamāya teḷivukaḷuṁ keāṇṭ avaruṭe aṭukkal cellāṟuṇṭāyirunnu. enniṭṭ avar aviśvasiccu kaḷaññu. appēāḷ allāhu avare piṭikūṭi. tīrccayāyuṁ avan śaktanuṁ kaṭhinamāyi śikṣikkunnavanumatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atentukeantennal avarilekkulla daivadutanmar vyaktamaya telivukalum keant avarute atukkal cellaruntayirunnu. ennitt avar avisvasiccu kalannu. appeal allahu avare pitikuti. tirccayayum avan saktanum kathinamayi siksikkunnavanumatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atentukeāṇṭennāl avarilēkkuḷḷa daivadūtanmār vyaktamāya teḷivukaḷuṁ keāṇṭ avaruṭe aṭukkal cellāṟuṇṭāyirunnu. enniṭṭ avar aviśvasiccu kaḷaññu. appēāḷ allāhu avare piṭikūṭi. tīrccayāyuṁ avan śaktanuṁ kaṭhinamāyi śikṣikkunnavanumatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അതെന്തുകൊണ്ടെന്നാല്‍ അവരിലേക്കുള്ള ദൈവദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുക്കല്‍ ചെല്ലാറുണ്ടായിരുന്നു. എന്നിട്ട് അവര്‍ അവിശ്വസിച്ചു കളഞ്ഞു. അപ്പോള്‍ അല്ലാഹു അവരെ പിടികൂടി. തീര്‍ച്ചയായും അവന്‍ ശക്തനും കഠിനമായി ശിക്ഷിക്കുന്നവനുമത്രെ
Muhammad Karakunnu And Vanidas Elayavoor
atinu karanamitan. avarilekkulla daivadutanmar vyaktamaya telivukalumayi avarute atuttettaruntayirunnu. appealellam avar a dutanmare tallipparannu. atinal allahu avare pitikuti. niscayam allahu atisaktanan. kathinamayi siksikkunnavanum
Muhammad Karakunnu And Vanidas Elayavoor
atinu kāraṇamitāṇ. avarilēkkuḷḷa daivadūtanmār vyaktamāya teḷivukaḷumāyi avaruṭe aṭuttettāṟuṇṭāyirunnu. appēāḻellāṁ avar ā dūtanmāre taḷḷippaṟaññu. atināl allāhu avare piṭikūṭi. niścayaṁ allāhu atiśaktanāṇ. kaṭhinamāyi śikṣikkunnavanuṁ
Muhammad Karakunnu And Vanidas Elayavoor
അതിനു കാരണമിതാണ്. അവരിലേക്കുള്ള ദൈവദൂതന്മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ അടുത്തെത്താറുണ്ടായിരുന്നു. അപ്പോഴെല്ലാം അവര്‍ ആ ദൂതന്മാരെ തള്ളിപ്പറഞ്ഞു. അതിനാല്‍ അല്ലാഹു അവരെ പിടികൂടി. നിശ്ചയം അല്ലാഹു അതിശക്തനാണ്. കഠിനമായി ശിക്ഷിക്കുന്നവനും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek