×

ഇവര്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ടില്ലേ? അപ്പോള്‍ ഇവര്‍ക്ക് മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് ഇവര്‍ക്ക് നോക്കാമല്ലോ. അവര്‍ ശക്തികൊണ്ടും 40:21 Malayalam translation

Quran infoMalayalamSurah Ghafir ⮕ (40:21) ayat 21 in Malayalam

40:21 Surah Ghafir ayat 21 in Malayalam (المالايا)

Quran with Malayalam translation - Surah Ghafir ayat 21 - غَافِر - Page - Juz 24

﴿۞ أَوَلَمۡ يَسِيرُواْ فِي ٱلۡأَرۡضِ فَيَنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلَّذِينَ كَانُواْ مِن قَبۡلِهِمۡۚ كَانُواْ هُمۡ أَشَدَّ مِنۡهُمۡ قُوَّةٗ وَءَاثَارٗا فِي ٱلۡأَرۡضِ فَأَخَذَهُمُ ٱللَّهُ بِذُنُوبِهِمۡ وَمَا كَانَ لَهُم مِّنَ ٱللَّهِ مِن وَاقٖ ﴾
[غَافِر: 21]

ഇവര്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ടില്ലേ? അപ്പോള്‍ ഇവര്‍ക്ക് മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് ഇവര്‍ക്ക് നോക്കാമല്ലോ. അവര്‍ ശക്തികൊണ്ടും ഭൂമിയില്‍ (അവശേഷിപ്പിച്ച) സ്മാരകങ്ങള്‍കൊണ്ടും ഇവരെക്കാള്‍ കരുത്തരായിരുന്നു. എന്നിട്ട് അവരുടെ പാപങ്ങള്‍ നിമിത്തം അല്ലാഹു അവരെ പിടികൂടി. അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് അവര്‍ക്ക് കാവല്‍ നല്‍കാന്‍ ആരുമുണ്ടായില്ല

❮ Previous Next ❯

ترجمة: أو لم يسيروا في الأرض فينظروا كيف كان عاقبة الذين كانوا من, باللغة المالايا

﴿أو لم يسيروا في الأرض فينظروا كيف كان عاقبة الذين كانوا من﴾ [غَافِر: 21]

Abdul Hameed Madani And Kunhi Mohammed
ivar bhumiyilute sancariccittille? appeal ivarkk mumpuntayirunnavarute paryavasanam ennaneyayirunnuvenn ivarkk neakkamallea. avar saktikeantum bhumiyil (avasesippicca) smarakannalkeantum ivarekkal karuttarayirunnu. ennitt avarute papannal nimittam allahu avare pitikuti. allahuvinre siksayil ninn avarkk kaval nalkan arumuntayilla
Abdul Hameed Madani And Kunhi Mohammed
ivar bhūmiyilūṭe sañcaricciṭṭillē? appēāḷ ivarkk mumpuṇṭāyirunnavaruṭe paryavasānaṁ eṅṅaneyāyirunnuvenn ivarkk nēākkāmallēā. avar śaktikeāṇṭuṁ bhūmiyil (avaśēṣippicca) smārakaṅṅaḷkeāṇṭuṁ ivarekkāḷ karuttarāyirunnu. enniṭṭ avaruṭe pāpaṅṅaḷ nimittaṁ allāhu avare piṭikūṭi. allāhuvinṟe śikṣayil ninn avarkk kāval nalkān ārumuṇṭāyilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ivar bhumiyilute sancariccittille? appeal ivarkk mumpuntayirunnavarute paryavasanam ennaneyayirunnuvenn ivarkk neakkamallea. avar saktikeantum bhumiyil (avasesippicca) smarakannalkeantum ivarekkal karuttarayirunnu. ennitt avarute papannal nimittam allahu avare pitikuti. allahuvinre siksayil ninn avarkk kaval nalkan arumuntayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ivar bhūmiyilūṭe sañcaricciṭṭillē? appēāḷ ivarkk mumpuṇṭāyirunnavaruṭe paryavasānaṁ eṅṅaneyāyirunnuvenn ivarkk nēākkāmallēā. avar śaktikeāṇṭuṁ bhūmiyil (avaśēṣippicca) smārakaṅṅaḷkeāṇṭuṁ ivarekkāḷ karuttarāyirunnu. enniṭṭ avaruṭe pāpaṅṅaḷ nimittaṁ allāhu avare piṭikūṭi. allāhuvinṟe śikṣayil ninn avarkk kāval nalkān ārumuṇṭāyilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഇവര്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ടില്ലേ? അപ്പോള്‍ ഇവര്‍ക്ക് മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് ഇവര്‍ക്ക് നോക്കാമല്ലോ. അവര്‍ ശക്തികൊണ്ടും ഭൂമിയില്‍ (അവശേഷിപ്പിച്ച) സ്മാരകങ്ങള്‍കൊണ്ടും ഇവരെക്കാള്‍ കരുത്തരായിരുന്നു. എന്നിട്ട് അവരുടെ പാപങ്ങള്‍ നിമിത്തം അല്ലാഹു അവരെ പിടികൂടി. അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് അവര്‍ക്ക് കാവല്‍ നല്‍കാന്‍ ആരുമുണ്ടായില്ല
Muhammad Karakunnu And Vanidas Elayavoor
ikkuttar bhumiyil sancaricc tannalkku mumpuntayirunnavarute antyam evvidhamayirunnuvenn kant manas'silakkiyittille? avar karutt keantum bhumiyil bakkivecca predhamaya paramparyankeantum ivarekkalere prabalanmarayirunnu. annane avarute terrukurrannal karanam allahu avare pitikuti. allahuvinre siksayilninn avare raksikkan arumuntayirunnilla
Muhammad Karakunnu And Vanidas Elayavoor
ikkūṭṭar bhūmiyil sañcaricc taṅṅaḷkku mumpuṇṭāyirunnavaruṭe antyaṁ evvidhamāyirunnuvenn kaṇṭ manas'silākkiyiṭṭillē? avar karutt keāṇṭuṁ bhūmiyil bākkivecca preḍhamāya pāramparyaṅkeāṇṭuṁ ivarekkāḷēṟe prabalanmārāyirunnu. aṅṅane avaruṭe teṟṟukuṟṟaṅṅaḷ kāraṇaṁ allāhu avare piṭikūṭi. allāhuvinṟe śikṣayilninn avare rakṣikkān ārumuṇṭāyirunnilla
Muhammad Karakunnu And Vanidas Elayavoor
ഇക്കൂട്ടര്‍ ഭൂമിയില്‍ സഞ്ചരിച്ച് തങ്ങള്‍ക്കു മുമ്പുണ്ടായിരുന്നവരുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന് കണ്ട് മനസ്സിലാക്കിയിട്ടില്ലേ? അവര്‍ കരുത്ത് കൊണ്ടും ഭൂമിയില്‍ ബാക്കിവെച്ച പ്രൌഢമായ പാരമ്പര്യംകൊണ്ടും ഇവരെക്കാളേറെ പ്രബലന്മാരായിരുന്നു. അങ്ങനെ അവരുടെ തെറ്റുകുറ്റങ്ങള്‍ കാരണം അല്ലാഹു അവരെ പിടികൂടി. അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് അവരെ രക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek