×

പാപം പൊറുക്കുന്നവനും പശ്ചാത്താപം സ്വീകരിക്കുന്നവനും കഠിനമായി ശിക്ഷിക്കുന്നവനും വിപുലമായ കഴിവുള്ളവനുമത്രെ അവന്‍. അവനല്ലാതെ യാതൊരു ദൈവവുമില്ല. 40:3 Malayalam translation

Quran infoMalayalamSurah Ghafir ⮕ (40:3) ayat 3 in Malayalam

40:3 Surah Ghafir ayat 3 in Malayalam (المالايا)

Quran with Malayalam translation - Surah Ghafir ayat 3 - غَافِر - Page - Juz 24

﴿غَافِرِ ٱلذَّنۢبِ وَقَابِلِ ٱلتَّوۡبِ شَدِيدِ ٱلۡعِقَابِ ذِي ٱلطَّوۡلِۖ لَآ إِلَٰهَ إِلَّا هُوَۖ إِلَيۡهِ ٱلۡمَصِيرُ ﴾
[غَافِر: 3]

പാപം പൊറുക്കുന്നവനും പശ്ചാത്താപം സ്വീകരിക്കുന്നവനും കഠിനമായി ശിക്ഷിക്കുന്നവനും വിപുലമായ കഴിവുള്ളവനുമത്രെ അവന്‍. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവങ്കലേക്ക് തന്നെയാകുന്നു മടക്കം

❮ Previous Next ❯

ترجمة: غافر الذنب وقابل التوب شديد العقاب ذي الطول لا إله إلا هو, باللغة المالايا

﴿غافر الذنب وقابل التوب شديد العقاب ذي الطول لا إله إلا هو﴾ [غَافِر: 3]

Abdul Hameed Madani And Kunhi Mohammed
papam pearukkunnavanum pascattapam svikarikkunnavanum kathinamayi siksikkunnavanum vipulamaya kalivullavanumatre avan. avanallate yatearu daivavumilla. avankalekk tanneyakunnu matakkam
Abdul Hameed Madani And Kunhi Mohammed
pāpaṁ peāṟukkunnavanuṁ paścāttāpaṁ svīkarikkunnavanuṁ kaṭhinamāyi śikṣikkunnavanuṁ vipulamāya kaḻivuḷḷavanumatre avan. avanallāte yāteāru daivavumilla. avaṅkalēkk tanneyākunnu maṭakkaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
papam pearukkunnavanum pascattapam svikarikkunnavanum kathinamayi siksikkunnavanum vipulamaya kalivullavanumatre avan. avanallate yatearu daivavumilla. avankalekk tanneyakunnu matakkam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
pāpaṁ peāṟukkunnavanuṁ paścāttāpaṁ svīkarikkunnavanuṁ kaṭhinamāyi śikṣikkunnavanuṁ vipulamāya kaḻivuḷḷavanumatre avan. avanallāte yāteāru daivavumilla. avaṅkalēkk tanneyākunnu maṭakkaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പാപം പൊറുക്കുന്നവനും പശ്ചാത്താപം സ്വീകരിക്കുന്നവനും കഠിനമായി ശിക്ഷിക്കുന്നവനും വിപുലമായ കഴിവുള്ളവനുമത്രെ അവന്‍. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവങ്കലേക്ക് തന്നെയാകുന്നു മടക്കം
Muhammad Karakunnu And Vanidas Elayavoor
avan papam pearukkunnavanan. pascattapam svikarikkunnavanum kathinamayi siksikkunnavanuman. atirukalillatta kalivukalullavanum. avanallate daivamilla. avankalekkan ellarrinreyum matakkam
Muhammad Karakunnu And Vanidas Elayavoor
avan pāpaṁ peāṟukkunnavanāṇ. paścāttāpaṁ svīkarikkunnavanuṁ kaṭhinamāyi śikṣikkunnavanumāṇ. atirukaḷillātta kaḻivukaḷuḷḷavanuṁ. avanallāte daivamilla. avaṅkalēkkāṇ ellāṟṟinṟeyuṁ maṭakkaṁ
Muhammad Karakunnu And Vanidas Elayavoor
അവന്‍ പാപം പൊറുക്കുന്നവനാണ്. പശ്ചാത്താപം സ്വീകരിക്കുന്നവനും കഠിനമായി ശിക്ഷിക്കുന്നവനുമാണ്. അതിരുകളില്ലാത്ത കഴിവുകളുള്ളവനും. അവനല്ലാതെ ദൈവമില്ല. അവങ്കലേക്കാണ് എല്ലാറ്റിന്റെയും മടക്കം
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek