×

സത്യനിഷേധികളല്ലാത്തവര്‍ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെ പറ്റി തര്‍ക്കിക്കുകയില്ല. അതിനാല്‍ നാടുകളില്‍ അവരുടെ സ്വൈരവിഹാരം നിന്നെ വഞ്ചിതനാക്കാതിരിക്കട്ടെ 40:4 Malayalam translation

Quran infoMalayalamSurah Ghafir ⮕ (40:4) ayat 4 in Malayalam

40:4 Surah Ghafir ayat 4 in Malayalam (المالايا)

Quran with Malayalam translation - Surah Ghafir ayat 4 - غَافِر - Page - Juz 24

﴿مَا يُجَٰدِلُ فِيٓ ءَايَٰتِ ٱللَّهِ إِلَّا ٱلَّذِينَ كَفَرُواْ فَلَا يَغۡرُرۡكَ تَقَلُّبُهُمۡ فِي ٱلۡبِلَٰدِ ﴾
[غَافِر: 4]

സത്യനിഷേധികളല്ലാത്തവര്‍ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെ പറ്റി തര്‍ക്കിക്കുകയില്ല. അതിനാല്‍ നാടുകളില്‍ അവരുടെ സ്വൈരവിഹാരം നിന്നെ വഞ്ചിതനാക്കാതിരിക്കട്ടെ

❮ Previous Next ❯

ترجمة: ما يجادل في آيات الله إلا الذين كفروا فلا يغررك تقلبهم في, باللغة المالايا

﴿ما يجادل في آيات الله إلا الذين كفروا فلا يغررك تقلبهم في﴾ [غَافِر: 4]

Abdul Hameed Madani And Kunhi Mohammed
satyanisedhikalallattavar allahuvinre drstantannale parri tarkkikkukayilla. atinal natukalil avarute svairaviharam ninne vancitanakkatirikkatte
Abdul Hameed Madani And Kunhi Mohammed
satyaniṣēdhikaḷallāttavar allāhuvinṟe dr̥ṣṭāntaṅṅaḷe paṟṟi tarkkikkukayilla. atināl nāṭukaḷil avaruṭe svairavihāraṁ ninne vañcitanākkātirikkaṭṭe
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyanisedhikalallattavar allahuvinre drstantannale parri tarkkikkukayilla. atinal natukalil avarute svairaviharam ninne vancitanakkatirikkatte
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyaniṣēdhikaḷallāttavar allāhuvinṟe dr̥ṣṭāntaṅṅaḷe paṟṟi tarkkikkukayilla. atināl nāṭukaḷil avaruṭe svairavihāraṁ ninne vañcitanākkātirikkaṭṭe
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യനിഷേധികളല്ലാത്തവര്‍ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെ പറ്റി തര്‍ക്കിക്കുകയില്ല. അതിനാല്‍ നാടുകളില്‍ അവരുടെ സ്വൈരവിഹാരം നിന്നെ വഞ്ചിതനാക്കാതിരിക്കട്ടെ
Muhammad Karakunnu And Vanidas Elayavoor
satyatte tallipparannavarallate allahuvinre vacanannalepparri tarkkikkukayilla. atinal nattilennumulla avarute svairaviharam ninne vancitanakkatirikkatte
Muhammad Karakunnu And Vanidas Elayavoor
satyatte taḷḷippaṟaññavarallāte allāhuvinṟe vacanaṅṅaḷeppaṟṟi tarkkikkukayilla. atināl nāṭṭileṅṅumuḷḷa avaruṭe svairavihāraṁ ninne vañcitanākkātirikkaṭṭe
Muhammad Karakunnu And Vanidas Elayavoor
സത്യത്തെ തള്ളിപ്പറഞ്ഞവരല്ലാതെ അല്ലാഹുവിന്റെ വചനങ്ങളെപ്പറ്റി തര്‍ക്കിക്കുകയില്ല. അതിനാല്‍ നാട്ടിലെങ്ങുമുള്ള അവരുടെ സ്വൈരവിഹാരം നിന്നെ വഞ്ചിതനാക്കാതിരിക്കട്ടെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek