×

അതായത് തങ്ങള്‍ക്ക് യാതൊരു ആധികാരിക പ്രമാണവും വന്നുകിട്ടാതെ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ തര്‍ക്കം നടത്തുന്നവരെ. അത് അല്ലാഹുവിന്‍റെ 40:35 Malayalam translation

Quran infoMalayalamSurah Ghafir ⮕ (40:35) ayat 35 in Malayalam

40:35 Surah Ghafir ayat 35 in Malayalam (المالايا)

Quran with Malayalam translation - Surah Ghafir ayat 35 - غَافِر - Page - Juz 24

﴿ٱلَّذِينَ يُجَٰدِلُونَ فِيٓ ءَايَٰتِ ٱللَّهِ بِغَيۡرِ سُلۡطَٰنٍ أَتَىٰهُمۡۖ كَبُرَ مَقۡتًا عِندَ ٱللَّهِ وَعِندَ ٱلَّذِينَ ءَامَنُواْۚ كَذَٰلِكَ يَطۡبَعُ ٱللَّهُ عَلَىٰ كُلِّ قَلۡبِ مُتَكَبِّرٖ جَبَّارٖ ﴾
[غَافِر: 35]

അതായത് തങ്ങള്‍ക്ക് യാതൊരു ആധികാരിക പ്രമാണവും വന്നുകിട്ടാതെ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ തര്‍ക്കം നടത്തുന്നവരെ. അത് അല്ലാഹുവിന്‍റെ അടുക്കലും സത്യവിശ്വാസികളുടെ അടുക്കലും വലിയ കോപഹേതുവായിരിക്കുന്നു. അപ്രകാരം അഹങ്കാരികളും ഗര്‍വ്വിഷ്ഠരും ആയിട്ടുള്ളവരുടെ ഹൃദയങ്ങളിലെല്ലാം അല്ലാഹു മുദ്രവെക്കുന്നു

❮ Previous Next ❯

ترجمة: الذين يجادلون في آيات الله بغير سلطان أتاهم كبر مقتا عند الله, باللغة المالايا

﴿الذين يجادلون في آيات الله بغير سلطان أتاهم كبر مقتا عند الله﴾ [غَافِر: 35]

Abdul Hameed Madani And Kunhi Mohammed
atayat tannalkk yatearu adhikarika pramanavum vannukittate allahuvinre drstantannalil tarkkam natattunnavare. at allahuvinre atukkalum satyavisvasikalute atukkalum valiya keapahetuvayirikkunnu. aprakaram ahankarikalum garvvistharum ayittullavarute hrdayannalilellam allahu mudravekkunnu
Abdul Hameed Madani And Kunhi Mohammed
atāyat taṅṅaḷkk yāteāru ādhikārika pramāṇavuṁ vannukiṭṭāte allāhuvinṟe dr̥ṣṭāntaṅṅaḷil tarkkaṁ naṭattunnavare. at allāhuvinṟe aṭukkaluṁ satyaviśvāsikaḷuṭe aṭukkaluṁ valiya kēāpahētuvāyirikkunnu. aprakāraṁ ahaṅkārikaḷuṁ garvviṣṭharuṁ āyiṭṭuḷḷavaruṭe hr̥dayaṅṅaḷilellāṁ allāhu mudravekkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atayat tannalkk yatearu adhikarika pramanavum vannukittate allahuvinre drstantannalil tarkkam natattunnavare. at allahuvinre atukkalum satyavisvasikalute atukkalum valiya keapahetuvayirikkunnu. aprakaram ahankarikalum garvvistharum ayittullavarute hrdayannalilellam allahu mudravekkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atāyat taṅṅaḷkk yāteāru ādhikārika pramāṇavuṁ vannukiṭṭāte allāhuvinṟe dr̥ṣṭāntaṅṅaḷil tarkkaṁ naṭattunnavare. at allāhuvinṟe aṭukkaluṁ satyaviśvāsikaḷuṭe aṭukkaluṁ valiya kēāpahētuvāyirikkunnu. aprakāraṁ ahaṅkārikaḷuṁ garvviṣṭharuṁ āyiṭṭuḷḷavaruṭe hr̥dayaṅṅaḷilellāṁ allāhu mudravekkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അതായത് തങ്ങള്‍ക്ക് യാതൊരു ആധികാരിക പ്രമാണവും വന്നുകിട്ടാതെ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ തര്‍ക്കം നടത്തുന്നവരെ. അത് അല്ലാഹുവിന്‍റെ അടുക്കലും സത്യവിശ്വാസികളുടെ അടുക്കലും വലിയ കോപഹേതുവായിരിക്കുന്നു. അപ്രകാരം അഹങ്കാരികളും ഗര്‍വ്വിഷ്ഠരും ആയിട്ടുള്ളവരുടെ ഹൃദയങ്ങളിലെല്ലാം അല്ലാഹു മുദ്രവെക്കുന്നു
Muhammad Karakunnu And Vanidas Elayavoor
allahuvilninn vannukittiya oruvidha telivumillate avanre vacanannalepparri tarkkikkunnavaranavar. ikkaryam allahuvinreyum satyavisvasikaluteyum atutt valare verukkappettatan. attaram ahankarikalum garvistharumaya ellavaruteyum hrdayannalkk allahu ivvidham mudravekkunnu
Muhammad Karakunnu And Vanidas Elayavoor
allāhuvilninn vannukiṭṭiya oruvidha teḷivumillāte avanṟe vacanaṅṅaḷeppaṟṟi tarkkikkunnavarāṇavar. ikkāryaṁ allāhuvinṟeyuṁ satyaviśvāsikaḷuṭeyuṁ aṭutt vaḷare veṟukkappeṭṭatāṇ. attaraṁ ahaṅkārikaḷuṁ garviṣṭharumāya ellāvaruṭeyuṁ hr̥dayaṅṅaḷkk allāhu ivvidhaṁ mudravekkunnu
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവില്‍നിന്ന് വന്നുകിട്ടിയ ഒരുവിധ തെളിവുമില്ലാതെ അവന്റെ വചനങ്ങളെപ്പറ്റി തര്‍ക്കിക്കുന്നവരാണവര്‍. ഇക്കാര്യം അല്ലാഹുവിന്റെയും സത്യവിശ്വാസികളുടെയും അടുത്ത് വളരെ വെറുക്കപ്പെട്ടതാണ്. അത്തരം അഹങ്കാരികളും ഗര്‍വിഷ്ഠരുമായ എല്ലാവരുടെയും ഹൃദയങ്ങള്‍ക്ക് അല്ലാഹു ഇവ്വിധം മുദ്രവെക്കുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek