×

നരകത്തില്‍ അവര്‍ അന്യോന്യം ന്യായവാദം നടത്തുന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) അപ്പോള്‍ ദുര്‍ബലര്‍ അഹംഭാവം നടിച്ചവരോട് പറയും: 40:47 Malayalam translation

Quran infoMalayalamSurah Ghafir ⮕ (40:47) ayat 47 in Malayalam

40:47 Surah Ghafir ayat 47 in Malayalam (المالايا)

Quran with Malayalam translation - Surah Ghafir ayat 47 - غَافِر - Page - Juz 24

﴿وَإِذۡ يَتَحَآجُّونَ فِي ٱلنَّارِ فَيَقُولُ ٱلضُّعَفَٰٓؤُاْ لِلَّذِينَ ٱسۡتَكۡبَرُوٓاْ إِنَّا كُنَّا لَكُمۡ تَبَعٗا فَهَلۡ أَنتُم مُّغۡنُونَ عَنَّا نَصِيبٗا مِّنَ ٱلنَّارِ ﴾
[غَافِر: 47]

നരകത്തില്‍ അവര്‍ അന്യോന്യം ന്യായവാദം നടത്തുന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) അപ്പോള്‍ ദുര്‍ബലര്‍ അഹംഭാവം നടിച്ചവരോട് പറയും: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ പിന്തുടര്‍ന്ന് ജീവിക്കുകയായിരുന്നു. അതിനാല്‍ നരകശിക്ഷയില്‍ നിന്നുള്ള വല്ല വിഹിതവും ഞങ്ങളില്‍ നിന്ന് ഒഴിവാക്കിത്തരാന്‍ നിങ്ങള്‍ക്ക് കഴിയുമോ

❮ Previous Next ❯

ترجمة: وإذ يتحاجون في النار فيقول الضعفاء للذين استكبروا إنا كنا لكم تبعا, باللغة المالايا

﴿وإذ يتحاجون في النار فيقول الضعفاء للذين استكبروا إنا كنا لكم تبعا﴾ [غَافِر: 47]

Abdul Hameed Madani And Kunhi Mohammed
narakattil avar an'yean'yam n'yayavadam natattunna sandarbham (srad'dheyamakunnu.) appeal durbalar ahambhavam naticcavareat parayum: tirccayayum nannal ninnale pintutarnn jivikkukayayirunnu. atinal narakasiksayil ninnulla valla vihitavum nannalil ninn olivakkittaran ninnalkk kaliyumea
Abdul Hameed Madani And Kunhi Mohammed
narakattil avar an'yēān'yaṁ n'yāyavādaṁ naṭattunna sandarbhaṁ (śrad'dhēyamākunnu.) appēāḷ durbalar ahambhāvaṁ naṭiccavarēāṭ paṟayuṁ: tīrccayāyuṁ ñaṅṅaḷ niṅṅaḷe pintuṭarnn jīvikkukayāyirunnu. atināl narakaśikṣayil ninnuḷḷa valla vihitavuṁ ñaṅṅaḷil ninn oḻivākkittarān niṅṅaḷkk kaḻiyumēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
narakattil avar an'yean'yam n'yayavadam natattunna sandarbham (srad'dheyamakunnu.) appeal durbalar ahambhavam naticcavareat parayum: tirccayayum nannal ninnale pintutarnn jivikkukayayirunnu. atinal narakasiksayil ninnulla valla vihitavum nannalil ninn olivakkittaran ninnalkk kaliyumea
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
narakattil avar an'yēān'yaṁ n'yāyavādaṁ naṭattunna sandarbhaṁ (śrad'dhēyamākunnu.) appēāḷ durbalar ahambhāvaṁ naṭiccavarēāṭ paṟayuṁ: tīrccayāyuṁ ñaṅṅaḷ niṅṅaḷe pintuṭarnn jīvikkukayāyirunnu. atināl narakaśikṣayil ninnuḷḷa valla vihitavuṁ ñaṅṅaḷil ninn oḻivākkittarān niṅṅaḷkk kaḻiyumēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നരകത്തില്‍ അവര്‍ അന്യോന്യം ന്യായവാദം നടത്തുന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) അപ്പോള്‍ ദുര്‍ബലര്‍ അഹംഭാവം നടിച്ചവരോട് പറയും: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ പിന്തുടര്‍ന്ന് ജീവിക്കുകയായിരുന്നു. അതിനാല്‍ നരകശിക്ഷയില്‍ നിന്നുള്ള വല്ല വിഹിതവും ഞങ്ങളില്‍ നിന്ന് ഒഴിവാക്കിത്തരാന്‍ നിങ്ങള്‍ക്ക് കഴിയുമോ
Muhammad Karakunnu And Vanidas Elayavoor
narakattil avar an'yean'yam kasapisa kutunnatinekkuricc orttuneakku. appeal bhumiyil durbalarayirunnavar kemanmarayi naticcirunnavareatu parayum: "tirccayayum nannal ninnale pinparrikkaliyukayayirunnu. atinal nannale i narakasiksayil ninn alpamenkilum raksikkan ninnalkkakumea
Muhammad Karakunnu And Vanidas Elayavoor
narakattil avar an'yēān'yaṁ kaśapiśa kūṭunnatinekkuṟicc ōrttunēākkū. appēāḷ bhūmiyil durbalarāyirunnavar kēmanmārāyi naṭiccirunnavarēāṭu paṟayuṁ: "tīrccayāyuṁ ñaṅṅaḷ niṅṅaḷe pinpaṟṟikkaḻiyukayāyirunnu. atināl ñaṅṅaḷe ī narakaśikṣayil ninn alpameṅkiluṁ rakṣikkān niṅṅaḷkkākumēā
Muhammad Karakunnu And Vanidas Elayavoor
നരകത്തില്‍ അവര്‍ അന്യോന്യം കശപിശ കൂടുന്നതിനെക്കുറിച്ച് ഓര്‍ത്തുനോക്കൂ. അപ്പോള്‍ ഭൂമിയില്‍ ദുര്‍ബലരായിരുന്നവര്‍ കേമന്മാരായി നടിച്ചിരുന്നവരോടു പറയും: "തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ പിന്‍പറ്റിക്കഴിയുകയായിരുന്നു. അതിനാല്‍ ഞങ്ങളെ ഈ നരകശിക്ഷയില്‍ നിന്ന് അല്‍പമെങ്കിലും രക്ഷിക്കാന്‍ നിങ്ങള്‍ക്കാകുമോ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek