×

മണ്ണില്‍ നിന്നും, പിന്നെ ബീജകണത്തില്‍ നിന്നും, പിന്നെ ഭ്രൂണത്തില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചത് അവനാകുന്നു. പിന്നീട് 40:67 Malayalam translation

Quran infoMalayalamSurah Ghafir ⮕ (40:67) ayat 67 in Malayalam

40:67 Surah Ghafir ayat 67 in Malayalam (المالايا)

Quran with Malayalam translation - Surah Ghafir ayat 67 - غَافِر - Page - Juz 24

﴿هُوَ ٱلَّذِي خَلَقَكُم مِّن تُرَابٖ ثُمَّ مِن نُّطۡفَةٖ ثُمَّ مِنۡ عَلَقَةٖ ثُمَّ يُخۡرِجُكُمۡ طِفۡلٗا ثُمَّ لِتَبۡلُغُوٓاْ أَشُدَّكُمۡ ثُمَّ لِتَكُونُواْ شُيُوخٗاۚ وَمِنكُم مَّن يُتَوَفَّىٰ مِن قَبۡلُۖ وَلِتَبۡلُغُوٓاْ أَجَلٗا مُّسَمّٗى وَلَعَلَّكُمۡ تَعۡقِلُونَ ﴾
[غَافِر: 67]

മണ്ണില്‍ നിന്നും, പിന്നെ ബീജകണത്തില്‍ നിന്നും, പിന്നെ ഭ്രൂണത്തില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചത് അവനാകുന്നു. പിന്നീട് ഒരു ശിശുവായി നിങ്ങളെ അവന്‍ പുറത്തു കൊണ്ട് വരുന്നു. പിന്നീട് നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ്ണശക്തി പ്രാപിക്കുവാനും പിന്നീട് നിങ്ങള്‍ വൃദ്ധരായിത്തീരുവാനും വേണ്ടി. നിങ്ങളില്‍ ചിലര്‍ മുമ്പേതന്നെ മരണമടയുന്നു. നിര്‍ണിതമായ ഒരു അവധിയില്‍ നിങ്ങള്‍ എത്തിച്ചേരുവാനും നിങ്ങള്‍ ഒരു വേള ചിന്തിക്കുന്നതിനും വേണ്ടി

❮ Previous Next ❯

ترجمة: هو الذي خلقكم من تراب ثم من نطفة ثم من علقة ثم, باللغة المالايا

﴿هو الذي خلقكم من تراب ثم من نطفة ثم من علقة ثم﴾ [غَافِر: 67]

Abdul Hameed Madani And Kunhi Mohammed
mannil ninnum, pinne bijakanattil ninnum, pinne bhrunattil ninnum ninnale srsticcat avanakunnu. pinnit oru sisuvayi ninnale avan purattu keant varunnu. pinnit ninnal ninnalute purnnasakti prapikkuvanum pinnit ninnal vrd'dharayittiruvanum venti. ninnalil cilar mumpetanne maranamatayunnu. nirnitamaya oru avadhiyil ninnal etticceruvanum ninnal oru vela cintikkunnatinum venti
Abdul Hameed Madani And Kunhi Mohammed
maṇṇil ninnuṁ, pinne bījakaṇattil ninnuṁ, pinne bhrūṇattil ninnuṁ niṅṅaḷe sr̥ṣṭiccat avanākunnu. pinnīṭ oru śiśuvāyi niṅṅaḷe avan puṟattu keāṇṭ varunnu. pinnīṭ niṅṅaḷ niṅṅaḷuṭe pūrṇṇaśakti prāpikkuvānuṁ pinnīṭ niṅṅaḷ vr̥d'dharāyittīruvānuṁ vēṇṭi. niṅṅaḷil cilar mumpētanne maraṇamaṭayunnu. nirṇitamāya oru avadhiyil niṅṅaḷ etticcēruvānuṁ niṅṅaḷ oru vēḷa cintikkunnatinuṁ vēṇṭi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
mannil ninnum, pinne bijakanattil ninnum, pinne bhrunattil ninnum ninnale srsticcat avanakunnu. pinnit oru sisuvayi ninnale avan purattu keant varunnu. pinnit ninnal ninnalute purnnasakti prapikkuvanum pinnit ninnal vrd'dharayittiruvanum venti. ninnalil cilar mumpetanne maranamatayunnu. nirnitamaya oru avadhiyil ninnal etticceruvanum ninnal oru vela cintikkunnatinum venti
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
maṇṇil ninnuṁ, pinne bījakaṇattil ninnuṁ, pinne bhrūṇattil ninnuṁ niṅṅaḷe sr̥ṣṭiccat avanākunnu. pinnīṭ oru śiśuvāyi niṅṅaḷe avan puṟattu keāṇṭ varunnu. pinnīṭ niṅṅaḷ niṅṅaḷuṭe pūrṇṇaśakti prāpikkuvānuṁ pinnīṭ niṅṅaḷ vr̥d'dharāyittīruvānuṁ vēṇṭi. niṅṅaḷil cilar mumpētanne maraṇamaṭayunnu. nirṇitamāya oru avadhiyil niṅṅaḷ etticcēruvānuṁ niṅṅaḷ oru vēḷa cintikkunnatinuṁ vēṇṭi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
മണ്ണില്‍ നിന്നും, പിന്നെ ബീജകണത്തില്‍ നിന്നും, പിന്നെ ഭ്രൂണത്തില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചത് അവനാകുന്നു. പിന്നീട് ഒരു ശിശുവായി നിങ്ങളെ അവന്‍ പുറത്തു കൊണ്ട് വരുന്നു. പിന്നീട് നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ്ണശക്തി പ്രാപിക്കുവാനും പിന്നീട് നിങ്ങള്‍ വൃദ്ധരായിത്തീരുവാനും വേണ്ടി. നിങ്ങളില്‍ ചിലര്‍ മുമ്പേതന്നെ മരണമടയുന്നു. നിര്‍ണിതമായ ഒരു അവധിയില്‍ നിങ്ങള്‍ എത്തിച്ചേരുവാനും നിങ്ങള്‍ ഒരു വേള ചിന്തിക്കുന്നതിനും വേണ്ടി
Muhammad Karakunnu And Vanidas Elayavoor
avanan ninnale mannil ninn srsticcat. pinne bijakanattil ninn. pinnit bhrunattilninnum. tutarnn sisuvayi avan ninnale purattukeantuvarunnu. atinusesam ninnal karuttunetananit. avasanam ninnal vrd'dharayittiranum. ninnalil cilar neratte tanne maranamatayunnu. ninnalkku niscayikkappetta avadhiyilettanumanit. oruvela ninnal cinticc manas'silakkiyenkilea
Muhammad Karakunnu And Vanidas Elayavoor
avanāṇ niṅṅaḷe maṇṇil ninn sr̥ṣṭiccat. pinne bījakaṇattil ninn. pinnīṭ bhrūṇattilninnuṁ. tuṭarnn śiśuvāyi avan niṅṅaḷe puṟattukeāṇṭuvarunnu. atinuśēṣaṁ niṅṅaḷ karuttunēṭānāṇit. avasānaṁ niṅṅaḷ vr̥d'dharāyittīrānuṁ. niṅṅaḷil cilar nēratte tanne maraṇamaṭayunnu. niṅṅaḷkku niścayikkappeṭṭa avadhiyilettānumāṇit. oruvēḷa niṅṅaḷ cinticc manas'silākkiyeṅkilēā
Muhammad Karakunnu And Vanidas Elayavoor
അവനാണ് നിങ്ങളെ മണ്ണില്‍ നിന്ന് സൃഷ്ടിച്ചത്. പിന്നെ ബീജകണത്തില്‍ നിന്ന്. പിന്നീട് ഭ്രൂണത്തില്‍നിന്നും. തുടര്‍ന്ന് ശിശുവായി അവന്‍ നിങ്ങളെ പുറത്തുകൊണ്ടുവരുന്നു. അതിനുശേഷം നിങ്ങള്‍ കരുത്തുനേടാനാണിത്. അവസാനം നിങ്ങള്‍ വൃദ്ധരായിത്തീരാനും. നിങ്ങളില്‍ ചിലര്‍ നേരത്തെ തന്നെ മരണമടയുന്നു. നിങ്ങള്‍ക്കു നിശ്ചയിക്കപ്പെട്ട അവധിയിലെത്താനുമാണിത്. ഒരുവേള നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കിയെങ്കിലോ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek