×

അതില്‍ (ഭൂമിയില്‍) - അതിന്‍റെ ഉപരിഭാഗത്ത് - ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിക്കുകയും അതില്‍ അഭിവൃദ്ധിയുണ്ടാക്കുകയും, 41:10 Malayalam translation

Quran infoMalayalamSurah Fussilat ⮕ (41:10) ayat 10 in Malayalam

41:10 Surah Fussilat ayat 10 in Malayalam (المالايا)

Quran with Malayalam translation - Surah Fussilat ayat 10 - فُصِّلَت - Page - Juz 24

﴿وَجَعَلَ فِيهَا رَوَٰسِيَ مِن فَوۡقِهَا وَبَٰرَكَ فِيهَا وَقَدَّرَ فِيهَآ أَقۡوَٰتَهَا فِيٓ أَرۡبَعَةِ أَيَّامٖ سَوَآءٗ لِّلسَّآئِلِينَ ﴾
[فُصِّلَت: 10]

അതില്‍ (ഭൂമിയില്‍) - അതിന്‍റെ ഉപരിഭാഗത്ത് - ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിക്കുകയും അതില്‍ അഭിവൃദ്ധിയുണ്ടാക്കുകയും, അതിലെ ആഹാരങ്ങള്‍ അവിടെ വ്യവസ്ഥപ്പെടുത്തി വെക്കുകയും ചെയ്തിരിക്കുന്നു. നാലു ദിവസ(ഘട്ട)ങ്ങളിലായിട്ടാണ് (അവനത് ചെയ്തത്‌.) ആവശ്യപ്പെടുന്നവര്‍ക്ക് വേണ്ടി ശരിയായ അനുപാതത്തില്‍

❮ Previous Next ❯

ترجمة: وجعل فيها رواسي من فوقها وبارك فيها وقدر فيها أقواتها في أربعة, باللغة المالايا

﴿وجعل فيها رواسي من فوقها وبارك فيها وقدر فيها أقواتها في أربعة﴾ [فُصِّلَت: 10]

Abdul Hameed Madani And Kunhi Mohammed
atil (bhumiyil) - atinre uparibhagatt - uraccunilkkunna parvvatannal avan sthapikkukayum atil abhivrd'dhiyuntakkukayum, atile aharannal avite vyavasthappetutti vekkukayum ceytirikkunnu. nalu divasa(ghatta)nnalilayittan (avanat ceytat‌.) avasyappetunnavarkk venti sariyaya anupatattil
Abdul Hameed Madani And Kunhi Mohammed
atil (bhūmiyil) - atinṟe uparibhāgatt - uṟaccunilkkunna parvvataṅṅaḷ avan sthāpikkukayuṁ atil abhivr̥d'dhiyuṇṭākkukayuṁ, atile āhāraṅṅaḷ aviṭe vyavasthappeṭutti vekkukayuṁ ceytirikkunnu. nālu divasa(ghaṭṭa)ṅṅaḷilāyiṭṭāṇ (avanat ceytat‌.) āvaśyappeṭunnavarkk vēṇṭi śariyāya anupātattil
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atil (bhumiyil) - atinre uparibhagatt - uraccunilkkunna parvvatannal avan sthapikkukayum atil abhivrd'dhiyuntakkukayum, atile aharannal avite vyavasthappetutti vekkukayum ceytirikkunnu. nalu divasa(ghatta)nnalilayittan (avanat ceytat‌.) avasyappetunnavarkk venti sariyaya anupatattil
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atil (bhūmiyil) - atinṟe uparibhāgatt - uṟaccunilkkunna parvvataṅṅaḷ avan sthāpikkukayuṁ atil abhivr̥d'dhiyuṇṭākkukayuṁ, atile āhāraṅṅaḷ aviṭe vyavasthappeṭutti vekkukayuṁ ceytirikkunnu. nālu divasa(ghaṭṭa)ṅṅaḷilāyiṭṭāṇ (avanat ceytat‌.) āvaśyappeṭunnavarkk vēṇṭi śariyāya anupātattil
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അതില്‍ (ഭൂമിയില്‍) - അതിന്‍റെ ഉപരിഭാഗത്ത് - ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിക്കുകയും അതില്‍ അഭിവൃദ്ധിയുണ്ടാക്കുകയും, അതിലെ ആഹാരങ്ങള്‍ അവിടെ വ്യവസ്ഥപ്പെടുത്തി വെക്കുകയും ചെയ്തിരിക്കുന്നു. നാലു ദിവസ(ഘട്ട)ങ്ങളിലായിട്ടാണ് (അവനത് ചെയ്തത്‌.) ആവശ്യപ്പെടുന്നവര്‍ക്ക് വേണ്ടി ശരിയായ അനുപാതത്തില്‍
Muhammad Karakunnu And Vanidas Elayavoor
avan bhumiyute mukalparappil uraccunilkkunna malakaluntakki. atil alavarra anugrahannalearukki. atile aharannal kramappetutti. nalu nalukalilayan iteakke ceytat. avasyakkarkkellam sariyaya anupatattilan atil aharamearukkiyat
Muhammad Karakunnu And Vanidas Elayavoor
avan bhūmiyuṭe mukaḷparappil uṟaccunilkkunna malakaḷuṇṭākki. atil aḷavaṟṟa anugrahaṅṅaḷeārukki. atile āhāraṅṅaḷ kramappeṭutti. nālu nāḷukaḷilāyāṇ iteākke ceytat. āvaśyakkārkkellāṁ śariyāya anupātattilāṇ atil āhārameārukkiyat
Muhammad Karakunnu And Vanidas Elayavoor
അവന്‍ ഭൂമിയുടെ മുകള്‍പരപ്പില്‍ ഉറച്ചുനില്‍ക്കുന്ന മലകളുണ്ടാക്കി. അതില്‍ അളവറ്റ അനുഗ്രഹങ്ങളൊരുക്കി. അതിലെ ആഹാരങ്ങള്‍ ക്രമപ്പെടുത്തി. നാലു നാളുകളിലായാണ് ഇതൊക്കെ ചെയ്തത്. ആവശ്യക്കാര്‍ക്കെല്ലാം ശരിയായ അനുപാതത്തിലാണ് അതില്‍ ആഹാരമൊരുക്കിയത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek