×

പൂര്‍വ്വവേദക്കാര്‍ ഭിന്നിച്ചത് അവര്‍ക്ക് അറിവ് വന്നുകിട്ടിയതിന് ശേഷം തന്നെയാണ്‌. അവര്‍ തമ്മിലുള്ള വിരോധം നിമിത്തമാണത്‌. നിര്‍ണിതമായ 42:14 Malayalam translation

Quran infoMalayalamSurah Ash-Shura ⮕ (42:14) ayat 14 in Malayalam

42:14 Surah Ash-Shura ayat 14 in Malayalam (المالايا)

Quran with Malayalam translation - Surah Ash-Shura ayat 14 - الشُّوري - Page - Juz 25

﴿وَمَا تَفَرَّقُوٓاْ إِلَّا مِنۢ بَعۡدِ مَا جَآءَهُمُ ٱلۡعِلۡمُ بَغۡيَۢا بَيۡنَهُمۡۚ وَلَوۡلَا كَلِمَةٞ سَبَقَتۡ مِن رَّبِّكَ إِلَىٰٓ أَجَلٖ مُّسَمّٗى لَّقُضِيَ بَيۡنَهُمۡۚ وَإِنَّ ٱلَّذِينَ أُورِثُواْ ٱلۡكِتَٰبَ مِنۢ بَعۡدِهِمۡ لَفِي شَكّٖ مِّنۡهُ مُرِيبٖ ﴾
[الشُّوري: 14]

പൂര്‍വ്വവേദക്കാര്‍ ഭിന്നിച്ചത് അവര്‍ക്ക് അറിവ് വന്നുകിട്ടിയതിന് ശേഷം തന്നെയാണ്‌. അവര്‍ തമ്മിലുള്ള വിരോധം നിമിത്തമാണത്‌. നിര്‍ണിതമായ ഒരു അവധിവരേക്ക് ബാധകമായ ഒരു വചനം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് മുമ്പ് തന്നെ ഉണ്ടായിട്ടില്ലായിരുന്നുവെങ്കില്‍ അവര്‍ക്കിടയില്‍ (ഉടനെ) തീര്‍പ്പുകല്‍പിക്കപ്പെടുമായിരുന്നു. അവര്‍ക്ക് ശേഷം വേദഗ്രന്ഥത്തിന്‍റെ അനന്തരാവകാശം നല്‍കപ്പെട്ടവര്‍ തീര്‍ച്ചയായും അതിനെപ്പറ്റി അവിശ്വാസജനകമായ സംശയത്തിലാകുന്നു

❮ Previous Next ❯

ترجمة: وما تفرقوا إلا من بعد ما جاءهم العلم بغيا بينهم ولولا كلمة, باللغة المالايا

﴿وما تفرقوا إلا من بعد ما جاءهم العلم بغيا بينهم ولولا كلمة﴾ [الشُّوري: 14]

Abdul Hameed Madani And Kunhi Mohammed
purvvavedakkar bhinniccat avarkk ariv vannukittiyatin sesam tanneyan‌. avar tam'milulla vireadham nimittamanat‌. nirnitamaya oru avadhivarekk badhakamaya oru vacanam ninnalute raksitavinkal ninn mump tanne untayittillayirunnuvenkil avarkkitayil (utane) tirppukalpikkappetumayirunnu. avarkk sesam vedagranthattinre anantaravakasam nalkappettavar tirccayayum atinepparri avisvasajanakamaya sansayattilakunnu
Abdul Hameed Madani And Kunhi Mohammed
pūrvvavēdakkār bhinniccat avarkk aṟiv vannukiṭṭiyatin śēṣaṁ tanneyāṇ‌. avar tam'miluḷḷa virēādhaṁ nimittamāṇat‌. nirṇitamāya oru avadhivarēkk bādhakamāya oru vacanaṁ niṅṅaḷuṭe rakṣitāviṅkal ninn mump tanne uṇṭāyiṭṭillāyirunnuveṅkil avarkkiṭayil (uṭane) tīrppukalpikkappeṭumāyirunnu. avarkk śēṣaṁ vēdagranthattinṟe anantarāvakāśaṁ nalkappeṭṭavar tīrccayāyuṁ atineppaṟṟi aviśvāsajanakamāya sanśayattilākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
purvvavedakkar bhinniccat avarkk ariv vannukittiyatin sesam tanneyan‌. avar tam'milulla vireadham nimittamanat‌. nirnitamaya oru avadhivarekk badhakamaya oru vacanam ninnalute raksitavinkal ninn mump tanne untayittillayirunnuvenkil avarkkitayil (utane) tirppukalpikkappetumayirunnu. avarkk sesam vedagranthattinre anantaravakasam nalkappettavar tirccayayum atinepparri avisvasajanakamaya sansayattilakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
pūrvvavēdakkār bhinniccat avarkk aṟiv vannukiṭṭiyatin śēṣaṁ tanneyāṇ‌. avar tam'miluḷḷa virēādhaṁ nimittamāṇat‌. nirṇitamāya oru avadhivarēkk bādhakamāya oru vacanaṁ niṅṅaḷuṭe rakṣitāviṅkal ninn mump tanne uṇṭāyiṭṭillāyirunnuveṅkil avarkkiṭayil (uṭane) tīrppukalpikkappeṭumāyirunnu. avarkk śēṣaṁ vēdagranthattinṟe anantarāvakāśaṁ nalkappeṭṭavar tīrccayāyuṁ atineppaṟṟi aviśvāsajanakamāya sanśayattilākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പൂര്‍വ്വവേദക്കാര്‍ ഭിന്നിച്ചത് അവര്‍ക്ക് അറിവ് വന്നുകിട്ടിയതിന് ശേഷം തന്നെയാണ്‌. അവര്‍ തമ്മിലുള്ള വിരോധം നിമിത്തമാണത്‌. നിര്‍ണിതമായ ഒരു അവധിവരേക്ക് ബാധകമായ ഒരു വചനം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് മുമ്പ് തന്നെ ഉണ്ടായിട്ടില്ലായിരുന്നുവെങ്കില്‍ അവര്‍ക്കിടയില്‍ (ഉടനെ) തീര്‍പ്പുകല്‍പിക്കപ്പെടുമായിരുന്നു. അവര്‍ക്ക് ശേഷം വേദഗ്രന്ഥത്തിന്‍റെ അനന്തരാവകാശം നല്‍കപ്പെട്ടവര്‍ തീര്‍ച്ചയായും അതിനെപ്പറ്റി അവിശ്വാസജനകമായ സംശയത്തിലാകുന്നു
Muhammad Karakunnu And Vanidas Elayavoor
sariyaya arivu vannettiyasesamallate janam bhinniccittilla. a bhinnatayea avarkkitayiluntayirunna vireadham mulaman. oru niscita avadhivare antyavidhi sambhavikkillenna ninre nathanre tirumanam untayirunnillenkil avarkkitayil ippeal tanne vidhittirpp kalpikkumayirunnu. avarkkusesam vedapustakattin avakasikalayittirnnavar tirccayayum atekkuricc sankirnamaya sansayattilan
Muhammad Karakunnu And Vanidas Elayavoor
śariyāya aṟivu vannettiyaśēṣamallāte janaṁ bhinnicciṭṭilla. ā bhinnatayēā avarkkiṭayiluṇṭāyirunna virēādhaṁ mūlamāṇ. oru niścita avadhivare antyavidhi sambhavikkillenna ninṟe nāthanṟe tīrumānaṁ uṇṭāyirunnilleṅkil avarkkiṭayil ippēāḷ tanne vidhittīrpp kalpikkumāyirunnu. avarkkuśēṣaṁ vēdapustakattin avakāśikaḷāyittīrnnavar tīrccayāyuṁ atēkkuṟicc saṅkīrṇamāya sanśayattilāṇ
Muhammad Karakunnu And Vanidas Elayavoor
ശരിയായ അറിവു വന്നെത്തിയശേഷമല്ലാതെ ജനം ഭിന്നിച്ചിട്ടില്ല. ആ ഭിന്നതയോ അവര്‍ക്കിടയിലുണ്ടായിരുന്ന വിരോധം മൂലമാണ്. ഒരു നിശ്ചിത അവധിവരെ അന്ത്യവിധി സംഭവിക്കില്ലെന്ന നിന്റെ നാഥന്റെ തീരുമാനം ഉണ്ടായിരുന്നില്ലെങ്കില്‍ അവര്‍ക്കിടയില്‍ ഇപ്പോള്‍ തന്നെ വിധിത്തീര്‍പ്പ് കല്‍പിക്കുമായിരുന്നു. അവര്‍ക്കുശേഷം വേദപുസ്തകത്തിന് അവകാശികളായിത്തീര്‍ന്നവര്‍ തീര്‍ച്ചയായും അതേക്കുറിച്ച് സങ്കീര്‍ണമായ സംശയത്തിലാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek