×

അതിനാല്‍ നീ പ്രബോധനം ചെയ്തുകൊള്ളുക. നീ കല്‍പിക്കപ്പെട്ടത് പോലെ നേരെ നിലകൊള്ളുകയും ചെയ്യുക. അവരുടെ തന്നിഷ്ടങ്ങളെ 42:15 Malayalam translation

Quran infoMalayalamSurah Ash-Shura ⮕ (42:15) ayat 15 in Malayalam

42:15 Surah Ash-Shura ayat 15 in Malayalam (المالايا)

Quran with Malayalam translation - Surah Ash-Shura ayat 15 - الشُّوري - Page - Juz 25

﴿فَلِذَٰلِكَ فَٱدۡعُۖ وَٱسۡتَقِمۡ كَمَآ أُمِرۡتَۖ وَلَا تَتَّبِعۡ أَهۡوَآءَهُمۡۖ وَقُلۡ ءَامَنتُ بِمَآ أَنزَلَ ٱللَّهُ مِن كِتَٰبٖۖ وَأُمِرۡتُ لِأَعۡدِلَ بَيۡنَكُمُۖ ٱللَّهُ رَبُّنَا وَرَبُّكُمۡۖ لَنَآ أَعۡمَٰلُنَا وَلَكُمۡ أَعۡمَٰلُكُمۡۖ لَا حُجَّةَ بَيۡنَنَا وَبَيۡنَكُمُۖ ٱللَّهُ يَجۡمَعُ بَيۡنَنَاۖ وَإِلَيۡهِ ٱلۡمَصِيرُ ﴾
[الشُّوري: 15]

അതിനാല്‍ നീ പ്രബോധനം ചെയ്തുകൊള്ളുക. നീ കല്‍പിക്കപ്പെട്ടത് പോലെ നേരെ നിലകൊള്ളുകയും ചെയ്യുക. അവരുടെ തന്നിഷ്ടങ്ങളെ നീ പിന്തുടര്‍ന്ന് പോകരുത്‌. നീ പറയുക: അല്ലാഹു അവതരിപ്പിച്ച ഏത് ഗ്രന്ഥത്തിലും ഞാന്‍ വിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ക്കിടയില്‍ നീതിപുലര്‍ത്തുവാന്‍ ഞാന്‍ കല്‍പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹുവാകുന്നു ഞങ്ങളുടെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവും. ഞങ്ങള്‍ക്കുള്ളത് ഞങ്ങളുടെ കര്‍മ്മങ്ങളും നിങ്ങള്‍ക്കുള്ളത് നിങ്ങളുടെ കര്‍മ്മങ്ങളും. ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ യാതൊരു തര്‍ക്കപ്രശ്നവുമില്ല. അല്ലാഹു നമ്മെ തമ്മില്‍ ഒരുമിച്ചുകൂട്ടും. അവങ്കലേക്കാകുന്നു ചെന്നെത്താനുള്ളത്‌

❮ Previous Next ❯

ترجمة: فلذلك فادع واستقم كما أمرت ولا تتبع أهواءهم وقل آمنت بما أنـزل, باللغة المالايا

﴿فلذلك فادع واستقم كما أمرت ولا تتبع أهواءهم وقل آمنت بما أنـزل﴾ [الشُّوري: 15]

Abdul Hameed Madani And Kunhi Mohammed
atinal ni prabeadhanam ceytukealluka. ni kalpikkappettat peale nere nilakeallukayum ceyyuka. avarute tannistannale ni pintutarnn peakarut‌. ni parayuka: allahu avatarippicca et granthattilum nan visvasiccirikkunnu. ninnalkkitayil nitipularttuvan nan kalpikkappetukayum ceytirikkunnu. allahuvakunnu nannalute raksitavum ninnalute raksitavum. nannalkkullat nannalute karm'mannalum ninnalkkullat ninnalute karm'mannalum. nannalkkum ninnalkkumitayil yatearu tarkkaprasnavumilla. allahu nam'me tam'mil orumiccukuttum. avankalekkakunnu cennettanullat‌
Abdul Hameed Madani And Kunhi Mohammed
atināl nī prabēādhanaṁ ceytukeāḷḷuka. nī kalpikkappeṭṭat pēāle nēre nilakeāḷḷukayuṁ ceyyuka. avaruṭe tanniṣṭaṅṅaḷe nī pintuṭarnn pēākarut‌. nī paṟayuka: allāhu avatarippicca ēt granthattiluṁ ñān viśvasiccirikkunnu. niṅṅaḷkkiṭayil nītipularttuvān ñān kalpikkappeṭukayuṁ ceytirikkunnu. allāhuvākunnu ñaṅṅaḷuṭe rakṣitāvuṁ niṅṅaḷuṭe rakṣitāvuṁ. ñaṅṅaḷkkuḷḷat ñaṅṅaḷuṭe karm'maṅṅaḷuṁ niṅṅaḷkkuḷḷat niṅṅaḷuṭe karm'maṅṅaḷuṁ. ñaṅṅaḷkkuṁ niṅṅaḷkkumiṭayil yāteāru tarkkapraśnavumilla. allāhu nam'me tam'mil orumiccukūṭṭuṁ. avaṅkalēkkākunnu cennettānuḷḷat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atinal ni prabeadhanam ceytukealluka. ni kalpikkappettat peale nere nilakeallukayum ceyyuka. avarute tannistannale ni pintutarnn peakarut‌. ni parayuka: allahu avatarippicca et granthattilum nan visvasiccirikkunnu. ninnalkkitayil nitipularttuvan nan kalpikkappetukayum ceytirikkunnu. allahuvakunnu nannalute raksitavum ninnalute raksitavum. nannalkkullat nannalute karm'mannalum ninnalkkullat ninnalute karm'mannalum. nannalkkum ninnalkkumitayil yatearu tarkkaprasnavumilla. allahu nam'me tam'mil orumiccukuttum. avankalekkakunnu cennettanullat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atināl nī prabēādhanaṁ ceytukeāḷḷuka. nī kalpikkappeṭṭat pēāle nēre nilakeāḷḷukayuṁ ceyyuka. avaruṭe tanniṣṭaṅṅaḷe nī pintuṭarnn pēākarut‌. nī paṟayuka: allāhu avatarippicca ēt granthattiluṁ ñān viśvasiccirikkunnu. niṅṅaḷkkiṭayil nītipularttuvān ñān kalpikkappeṭukayuṁ ceytirikkunnu. allāhuvākunnu ñaṅṅaḷuṭe rakṣitāvuṁ niṅṅaḷuṭe rakṣitāvuṁ. ñaṅṅaḷkkuḷḷat ñaṅṅaḷuṭe karm'maṅṅaḷuṁ niṅṅaḷkkuḷḷat niṅṅaḷuṭe karm'maṅṅaḷuṁ. ñaṅṅaḷkkuṁ niṅṅaḷkkumiṭayil yāteāru tarkkapraśnavumilla. allāhu nam'me tam'mil orumiccukūṭṭuṁ. avaṅkalēkkākunnu cennettānuḷḷat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അതിനാല്‍ നീ പ്രബോധനം ചെയ്തുകൊള്ളുക. നീ കല്‍പിക്കപ്പെട്ടത് പോലെ നേരെ നിലകൊള്ളുകയും ചെയ്യുക. അവരുടെ തന്നിഷ്ടങ്ങളെ നീ പിന്തുടര്‍ന്ന് പോകരുത്‌. നീ പറയുക: അല്ലാഹു അവതരിപ്പിച്ച ഏത് ഗ്രന്ഥത്തിലും ഞാന്‍ വിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ക്കിടയില്‍ നീതിപുലര്‍ത്തുവാന്‍ ഞാന്‍ കല്‍പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹുവാകുന്നു ഞങ്ങളുടെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവും. ഞങ്ങള്‍ക്കുള്ളത് ഞങ്ങളുടെ കര്‍മ്മങ്ങളും നിങ്ങള്‍ക്കുള്ളത് നിങ്ങളുടെ കര്‍മ്മങ്ങളും. ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ യാതൊരു തര്‍ക്കപ്രശ്നവുമില്ല. അല്ലാഹു നമ്മെ തമ്മില്‍ ഒരുമിച്ചുകൂട്ടും. അവങ്കലേക്കാകുന്നു ചെന്നെത്താനുള്ളത്‌
Muhammad Karakunnu And Vanidas Elayavoor
atinal ni satyaprabeadhanam natattuka. kalpikkappettapeale neranvidham nilakealluka. avarute tannistannale pinparrarut. parayuka: "allahu irakkittanna ella vedapustakattilum nan visvasikkunnu. ninnalkkitayil niti sthapikkan nan kalpikkappettirikkunnu. allahuvan nannaluteyum ninnaluteyum nathan. nannalkk nannalute karmannal. ninnalkk ninnalute karmannalum. namukkitayil tarkkameannumilla. oru nal allahu nam'meyellam orumiccukuttum. ellavarkkum matanniccellanullat avankalekkutanneyanallea
Muhammad Karakunnu And Vanidas Elayavoor
atināl nī satyaprabēādhanaṁ naṭattuka. kalpikkappeṭṭapēāle nērānvidhaṁ nilakeāḷḷuka. avaruṭe tanniṣṭaṅṅaḷe pinpaṟṟarut. paṟayuka: "allāhu iṟakkittanna ellā vēdapustakattiluṁ ñān viśvasikkunnu. niṅṅaḷkkiṭayil nīti sthāpikkān ñān kalpikkappeṭṭirikkunnu. allāhuvāṇ ñaṅṅaḷuṭeyuṁ niṅṅaḷuṭeyuṁ nāthan. ñaṅṅaḷkk ñaṅṅaḷuṭe karmaṅṅaḷ. niṅṅaḷkk niṅṅaḷuṭe karmaṅṅaḷuṁ. namukkiṭayil tarkkameānnumilla. oru nāḷ allāhu nam'meyellāṁ orumiccukūṭṭuṁ. ellāvarkkuṁ maṭaṅṅiccellānuḷḷat avaṅkalēkkutanneyāṇallēā
Muhammad Karakunnu And Vanidas Elayavoor
അതിനാല്‍ നീ സത്യപ്രബോധനം നടത്തുക. കല്‍പിക്കപ്പെട്ടപോലെ നേരാംവിധം നിലകൊള്ളുക. അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. പറയുക: "അല്ലാഹു ഇറക്കിത്തന്ന എല്ലാ വേദപുസ്തകത്തിലും ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്കിടയില്‍ നീതി സ്ഥാപിക്കാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവാണ് ഞങ്ങളുടെയും നിങ്ങളുടെയും നാഥന്‍. ഞങ്ങള്‍ക്ക് ഞങ്ങളുടെ കര്‍മങ്ങള്‍. നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മങ്ങളും. നമുക്കിടയില്‍ തര്‍ക്കമൊന്നുമില്ല. ഒരു നാള്‍ അല്ലാഹു നമ്മെയെല്ലാം ഒരുമിച്ചുകൂട്ടും. എല്ലാവര്‍ക്കും മടങ്ങിച്ചെല്ലാനുള്ളത് അവങ്കലേക്കുതന്നെയാണല്ലോ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek