×

അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തികൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും 42:50 Malayalam translation

Quran infoMalayalamSurah Ash-Shura ⮕ (42:50) ayat 50 in Malayalam

42:50 Surah Ash-Shura ayat 50 in Malayalam (المالايا)

Quran with Malayalam translation - Surah Ash-Shura ayat 50 - الشُّوري - Page - Juz 25

﴿أَوۡ يُزَوِّجُهُمۡ ذُكۡرَانٗا وَإِنَٰثٗاۖ وَيَجۡعَلُ مَن يَشَآءُ عَقِيمًاۚ إِنَّهُۥ عَلِيمٞ قَدِيرٞ ﴾
[الشُّوري: 50]

അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തികൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ സര്‍വ്വജ്ഞനും സര്‍വ്വശക്തനുമാകുന്നു

❮ Previous Next ❯

ترجمة: أو يزوجهم ذكرانا وإناثا ويجعل من يشاء عقيما إنه عليم قدير, باللغة المالايا

﴿أو يزوجهم ذكرانا وإناثا ويجعل من يشاء عقيما إنه عليم قدير﴾ [الشُّوري: 50]

Abdul Hameed Madani And Kunhi Mohammed
allenkil avarkk avan anmakkaleyum penmakkaleyum itakalarttikeatukkunnu. avan uddesikkunnavare avan vandhyarakkukayum ceyyunnu. tirccayayum avan sarvvajnanum sarvvasaktanumakunnu
Abdul Hameed Madani And Kunhi Mohammed
alleṅkil avarkk avan āṇmakkaḷeyuṁ peṇmakkaḷeyuṁ iṭakalarttikeāṭukkunnu. avan uddēśikkunnavare avan vandhyarākkukayuṁ ceyyunnu. tīrccayāyuṁ avan sarvvajñanuṁ sarvvaśaktanumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allenkil avarkk avan anmakkaleyum penmakkaleyum itakalarttikeatukkunnu. avan uddesikkunnavare avan vandhyarakkukayum ceyyunnu. tirccayayum avan sarvvajnanum sarvvasaktanumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
alleṅkil avarkk avan āṇmakkaḷeyuṁ peṇmakkaḷeyuṁ iṭakalarttikeāṭukkunnu. avan uddēśikkunnavare avan vandhyarākkukayuṁ ceyyunnu. tīrccayāyuṁ avan sarvvajñanuṁ sarvvaśaktanumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തികൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ സര്‍വ്വജ്ഞനും സര്‍വ്വശക്തനുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
allenkil avanavarkk ankuttikaleyum penkuttikaleyum itakalarttikkeatukkunnu. avanicchikkunnavare vandhyarakkunnu. tirccayayum avan sakalatum ariyunnavanan. ellarrinum kalivurravanum
Muhammad Karakunnu And Vanidas Elayavoor
alleṅkil avanavarkk āṇkuṭṭikaḷeyuṁ peṇkuṭṭikaḷeyuṁ iṭakalarttikkeāṭukkunnu. avanicchikkunnavare vandhyarākkunnu. tīrccayāyuṁ avan sakalatuṁ aṟiyunnavanāṇ. ellāṟṟinuṁ kaḻivuṟṟavanuṁ
Muhammad Karakunnu And Vanidas Elayavoor
അല്ലെങ്കില്‍ അവനവര്‍ക്ക് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തിക്കൊടുക്കുന്നു. അവനിച്ഛിക്കുന്നവരെ വന്ധ്യരാക്കുന്നു. തീര്‍ച്ചയായും അവന്‍ സകലതും അറിയുന്നവനാണ്. എല്ലാറ്റിനും കഴിവുറ്റവനും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek