×

ആകാശത്ത് നിന്ന് ഒരു തോത് അനുസരിച്ച് വെള്ളം വര്‍ഷിച്ചു തരികയും ചെയ്തവന്‍. എന്നിട്ട് അത് മൂലം 43:11 Malayalam translation

Quran infoMalayalamSurah Az-Zukhruf ⮕ (43:11) ayat 11 in Malayalam

43:11 Surah Az-Zukhruf ayat 11 in Malayalam (المالايا)

Quran with Malayalam translation - Surah Az-Zukhruf ayat 11 - الزُّخرُف - Page - Juz 25

﴿وَٱلَّذِي نَزَّلَ مِنَ ٱلسَّمَآءِ مَآءَۢ بِقَدَرٖ فَأَنشَرۡنَا بِهِۦ بَلۡدَةٗ مَّيۡتٗاۚ كَذَٰلِكَ تُخۡرَجُونَ ﴾
[الزُّخرُف: 11]

ആകാശത്ത് നിന്ന് ഒരു തോത് അനുസരിച്ച് വെള്ളം വര്‍ഷിച്ചു തരികയും ചെയ്തവന്‍. എന്നിട്ട് അത് മൂലം നാം നിര്‍ജീവമായ രാജ്യത്തെ പുനരുജ്ജീവിപ്പിച്ചു. അത് പോലെ തന്നെ നിങ്ങളും (മരണാനന്തരം) പുറത്തു കൊണ്ടു വരപ്പെടുന്നതാണ്‌

❮ Previous Next ❯

ترجمة: والذي نـزل من السماء ماء بقدر فأنشرنا به بلدة ميتا كذلك تخرجون, باللغة المالايا

﴿والذي نـزل من السماء ماء بقدر فأنشرنا به بلدة ميتا كذلك تخرجون﴾ [الزُّخرُف: 11]

Abdul Hameed Madani And Kunhi Mohammed
akasatt ninn oru teat anusaricc vellam varsiccu tarikayum ceytavan. ennitt at mulam nam nirjivamaya rajyatte punarujjivippiccu. at peale tanne ninnalum (marananantaram) purattu keantu varappetunnatan‌
Abdul Hameed Madani And Kunhi Mohammed
ākāśatt ninn oru tēāt anusaricc veḷḷaṁ varṣiccu tarikayuṁ ceytavan. enniṭṭ at mūlaṁ nāṁ nirjīvamāya rājyatte punarujjīvippiccu. at pēāle tanne niṅṅaḷuṁ (maraṇānantaraṁ) puṟattu keāṇṭu varappeṭunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
akasatt ninn oru teat anusaricc vellam varsiccu tarikayum ceytavan. ennitt at mulam nam nirjivamaya rajyatte punarujjivippiccu. at peale tanne ninnalum (marananantaram) purattu keantu varappetunnatan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ākāśatt ninn oru tēāt anusaricc veḷḷaṁ varṣiccu tarikayuṁ ceytavan. enniṭṭ at mūlaṁ nāṁ nirjīvamāya rājyatte punarujjīvippiccu. at pēāle tanne niṅṅaḷuṁ (maraṇānantaraṁ) puṟattu keāṇṭu varappeṭunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആകാശത്ത് നിന്ന് ഒരു തോത് അനുസരിച്ച് വെള്ളം വര്‍ഷിച്ചു തരികയും ചെയ്തവന്‍. എന്നിട്ട് അത് മൂലം നാം നിര്‍ജീവമായ രാജ്യത്തെ പുനരുജ്ജീവിപ്പിച്ചു. അത് പോലെ തന്നെ നിങ്ങളും (മരണാനന്തരം) പുറത്തു കൊണ്ടു വരപ്പെടുന്നതാണ്‌
Muhammad Karakunnu And Vanidas Elayavoor
manattuninn niscitateatil vellam vilttittannatum avanan. annane atuvali nam cattukitakkunna bhumiye caitan'yavattakki. avvidham orunal ninnaleyum jivaneki purattetukkum
Muhammad Karakunnu And Vanidas Elayavoor
mānattuninn niścitatēātil veḷḷaṁ vīḻttittannatuṁ avanāṇ. aṅṅane atuvaḻi nāṁ cattukiṭakkunna bhūmiye caitan'yavattākki. avvidhaṁ orunāḷ niṅṅaḷeyuṁ jīvanēki puṟatteṭukkuṁ
Muhammad Karakunnu And Vanidas Elayavoor
മാനത്തുനിന്ന് നിശ്ചിതതോതില്‍ വെള്ളം വീഴ്ത്തിത്തന്നതും അവനാണ്. അങ്ങനെ അതുവഴി നാം ചത്തുകിടക്കുന്ന ഭൂമിയെ ചൈതന്യവത്താക്കി. അവ്വിധം ഒരുനാള്‍ നിങ്ങളെയും ജീവനേകി പുറത്തെടുക്കും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek