×

അവന്‍റെ ദാസന്‍മാരില്‍ ഒരു വിഭാഗത്തെ അവരതാ അവന്‍റെ അംശം (അഥവാ മക്കള്‍) ആക്കിവെച്ചിരിക്കുന്നു. തീര്‍ച്ചയായും മനുഷ്യന്‍ 43:15 Malayalam translation

Quran infoMalayalamSurah Az-Zukhruf ⮕ (43:15) ayat 15 in Malayalam

43:15 Surah Az-Zukhruf ayat 15 in Malayalam (المالايا)

Quran with Malayalam translation - Surah Az-Zukhruf ayat 15 - الزُّخرُف - Page - Juz 25

﴿وَجَعَلُواْ لَهُۥ مِنۡ عِبَادِهِۦ جُزۡءًاۚ إِنَّ ٱلۡإِنسَٰنَ لَكَفُورٞ مُّبِينٌ ﴾
[الزُّخرُف: 15]

അവന്‍റെ ദാസന്‍മാരില്‍ ഒരു വിഭാഗത്തെ അവരതാ അവന്‍റെ അംശം (അഥവാ മക്കള്‍) ആക്കിവെച്ചിരിക്കുന്നു. തീര്‍ച്ചയായും മനുഷ്യന്‍ പ്രത്യക്ഷമായിത്തന്നെ തികച്ചും നന്ദികെട്ടവനാകുന്നു

❮ Previous Next ❯

ترجمة: وجعلوا له من عباده جزءا إن الإنسان لكفور مبين, باللغة المالايا

﴿وجعلوا له من عباده جزءا إن الإنسان لكفور مبين﴾ [الزُّخرُف: 15]

Abdul Hameed Madani And Kunhi Mohammed
avanre dasanmaril oru vibhagatte avarata avanre ansam (athava makkal) akkiveccirikkunnu. tirccayayum manusyan pratyaksamayittanne tikaccum nandikettavanakunnu
Abdul Hameed Madani And Kunhi Mohammed
avanṟe dāsanmāril oru vibhāgatte avaratā avanṟe anśaṁ (athavā makkaḷ) ākkiveccirikkunnu. tīrccayāyuṁ manuṣyan pratyakṣamāyittanne tikaccuṁ nandikeṭṭavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avanre dasanmaril oru vibhagatte avarata avanre ansam (athava makkal) akkiveccirikkunnu. tirccayayum manusyan pratyaksamayittanne tikaccum nandikettavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avanṟe dāsanmāril oru vibhāgatte avaratā avanṟe anśaṁ (athavā makkaḷ) ākkiveccirikkunnu. tīrccayāyuṁ manuṣyan pratyakṣamāyittanne tikaccuṁ nandikeṭṭavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവന്‍റെ ദാസന്‍മാരില്‍ ഒരു വിഭാഗത്തെ അവരതാ അവന്‍റെ അംശം (അഥവാ മക്കള്‍) ആക്കിവെച്ചിരിക്കുന്നു. തീര്‍ച്ചയായും മനുഷ്യന്‍ പ്രത്യക്ഷമായിത്തന്നെ തികച്ചും നന്ദികെട്ടവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
i janam allahuvinre dasanmaril oru vibhagatte avanre bhagamakki 1 veccirikkunnu. manusyan pratyaksattil tanne valare nandikettavanan
Muhammad Karakunnu And Vanidas Elayavoor
ī janaṁ allāhuvinṟe dāsanmāril oru vibhāgatte avanṟe bhāgamākki 1 veccirikkunnu. manuṣyan pratyakṣattil tanne vaḷare nandikeṭṭavanāṇ
Muhammad Karakunnu And Vanidas Elayavoor
ഈ ജനം അല്ലാഹുവിന്റെ ദാസന്മാരില്‍ ഒരു വിഭാഗത്തെ അവന്റെ ഭാഗമാക്കി 1 വെച്ചിരിക്കുന്നു. മനുഷ്യന്‍ പ്രത്യക്ഷത്തില്‍ തന്നെ വളരെ നന്ദികെട്ടവനാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek