×

അതല്ല, താന്‍ സൃഷ്ടിക്കുന്ന കൂട്ടത്തില്‍ നിന്ന് പെണ്‍മക്കളെ അവന്‍ (സ്വന്തമായി) സ്വീകരിക്കുകയും, ആണ്‍മക്കളെ നിങ്ങള്‍ക്ക് പ്രത്യേകമായി 43:16 Malayalam translation

Quran infoMalayalamSurah Az-Zukhruf ⮕ (43:16) ayat 16 in Malayalam

43:16 Surah Az-Zukhruf ayat 16 in Malayalam (المالايا)

Quran with Malayalam translation - Surah Az-Zukhruf ayat 16 - الزُّخرُف - Page - Juz 25

﴿أَمِ ٱتَّخَذَ مِمَّا يَخۡلُقُ بَنَاتٖ وَأَصۡفَىٰكُم بِٱلۡبَنِينَ ﴾
[الزُّخرُف: 16]

അതല്ല, താന്‍ സൃഷ്ടിക്കുന്ന കൂട്ടത്തില്‍ നിന്ന് പെണ്‍മക്കളെ അവന്‍ (സ്വന്തമായി) സ്വീകരിക്കുകയും, ആണ്‍മക്കളെ നിങ്ങള്‍ക്ക് പ്രത്യേകമായി നല്‍കുകയും ചെയ്തിരിക്കുകയാണോ

❮ Previous Next ❯

ترجمة: أم اتخذ مما يخلق بنات وأصفاكم بالبنين, باللغة المالايا

﴿أم اتخذ مما يخلق بنات وأصفاكم بالبنين﴾ [الزُّخرُف: 16]

Abdul Hameed Madani And Kunhi Mohammed
atalla, tan srstikkunna kuttattil ninn penmakkale avan (svantamayi) svikarikkukayum, anmakkale ninnalkk pratyekamayi nalkukayum ceytirikkukayanea
Abdul Hameed Madani And Kunhi Mohammed
atalla, tān sr̥ṣṭikkunna kūṭṭattil ninn peṇmakkaḷe avan (svantamāyi) svīkarikkukayuṁ, āṇmakkaḷe niṅṅaḷkk pratyēkamāyi nalkukayuṁ ceytirikkukayāṇēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atalla, tan srstikkunna kuttattil ninn penmakkale avan (svantamayi) svikarikkukayum, anmakkale ninnalkk pratyekamayi nalkukayum ceytirikkukayanea
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atalla, tān sr̥ṣṭikkunna kūṭṭattil ninn peṇmakkaḷe avan (svantamāyi) svīkarikkukayuṁ, āṇmakkaḷe niṅṅaḷkk pratyēkamāyi nalkukayuṁ ceytirikkukayāṇēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അതല്ല, താന്‍ സൃഷ്ടിക്കുന്ന കൂട്ടത്തില്‍ നിന്ന് പെണ്‍മക്കളെ അവന്‍ (സ്വന്തമായി) സ്വീകരിക്കുകയും, ആണ്‍മക്കളെ നിങ്ങള്‍ക്ക് പ്രത്യേകമായി നല്‍കുകയും ചെയ്തിരിക്കുകയാണോ
Muhammad Karakunnu And Vanidas Elayavoor
atalla; allahu tanre srstikalil penmakkale tanikkumatramakki vekkukayum ankuttikale ninnalkk pratyekam tarikayum ceytuvennea
Muhammad Karakunnu And Vanidas Elayavoor
atalla; allāhu tanṟe sr̥ṣṭikaḷil peṇmakkaḷe tanikkumātramākki vekkukayuṁ āṇkuṭṭikaḷe niṅṅaḷkk pratyēkaṁ tarikayuṁ ceytuvennēā
Muhammad Karakunnu And Vanidas Elayavoor
അതല്ല; അല്ലാഹു തന്റെ സൃഷ്ടികളില്‍ പെണ്‍മക്കളെ തനിക്കുമാത്രമാക്കി വെക്കുകയും ആണ്‍കുട്ടികളെ നിങ്ങള്‍ക്ക് പ്രത്യേകം തരികയും ചെയ്തുവെന്നോ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek