×

ഇബ്രാഹീം തന്‍റെ പിതാവിനോടും ജനങ്ങളോടും ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ ആരാധിക്കുന്നതില്‍നിന്ന് 43:26 Malayalam translation

Quran infoMalayalamSurah Az-Zukhruf ⮕ (43:26) ayat 26 in Malayalam

43:26 Surah Az-Zukhruf ayat 26 in Malayalam (المالايا)

Quran with Malayalam translation - Surah Az-Zukhruf ayat 26 - الزُّخرُف - Page - Juz 25

﴿وَإِذۡ قَالَ إِبۡرَٰهِيمُ لِأَبِيهِ وَقَوۡمِهِۦٓ إِنَّنِي بَرَآءٞ مِّمَّا تَعۡبُدُونَ ﴾
[الزُّخرُف: 26]

ഇബ്രാഹീം തന്‍റെ പിതാവിനോടും ജനങ്ങളോടും ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ ആരാധിക്കുന്നതില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നവനാകുന്നു

❮ Previous Next ❯

ترجمة: وإذ قال إبراهيم لأبيه وقومه إنني براء مما تعبدون, باللغة المالايا

﴿وإذ قال إبراهيم لأبيه وقومه إنني براء مما تعبدون﴾ [الزُّخرُف: 26]

Abdul Hameed Madani And Kunhi Mohammed
ibrahim tanre pitavineatum janannaleatum iprakaram paranna sandarbham (srad'dheyamakunnu:) tirccayayum nan ninnal aradhikkunnatilninn olinnu nilkkunnavanakunnu
Abdul Hameed Madani And Kunhi Mohammed
ibrāhīṁ tanṟe pitāvinēāṭuṁ janaṅṅaḷēāṭuṁ iprakāraṁ paṟañña sandarbhaṁ (śrad'dhēyamākunnu:) tīrccayāyuṁ ñān niṅṅaḷ ārādhikkunnatilninn oḻiññu nilkkunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ibrahim tanre pitavineatum janannaleatum iprakaram paranna sandarbham (srad'dheyamakunnu:) tirccayayum nan ninnal aradhikkunnatilninn olinnu nilkkunnavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ibrāhīṁ tanṟe pitāvinēāṭuṁ janaṅṅaḷēāṭuṁ iprakāraṁ paṟañña sandarbhaṁ (śrad'dhēyamākunnu:) tīrccayāyuṁ ñān niṅṅaḷ ārādhikkunnatilninn oḻiññu nilkkunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഇബ്രാഹീം തന്‍റെ പിതാവിനോടും ജനങ്ങളോടും ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ ആരാധിക്കുന്നതില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
ibrahim tanre pitavineatum janatayeatum paranna sandarbham: "ninnal pujiccukeantirikkunnavayil ninnellam tirttum muktanan nan
Muhammad Karakunnu And Vanidas Elayavoor
ibṟāhīṁ tanṟe pitāvinēāṭuṁ janatayēāṭuṁ paṟañña sandarbhaṁ: "niṅṅaḷ pūjiccukeāṇṭirikkunnavayil ninnellāṁ tīrttuṁ muktanāṇ ñān
Muhammad Karakunnu And Vanidas Elayavoor
ഇബ്റാഹീം തന്റെ പിതാവിനോടും ജനതയോടും പറഞ്ഞ സന്ദര്‍ഭം: "നിങ്ങള്‍ പൂജിച്ചുകൊണ്ടിരിക്കുന്നവയില്‍ നിന്നെല്ലാം തീര്‍ത്തും മുക്തനാണ് ഞാന്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek