×

ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതനുസരിച്ചുള്ള പദവികളുണ്ട്‌. അവര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ക്ക് ഫലം പൂര്‍ത്തിയാക്കികൊടുക്കാനുമാണത്‌. അവരോട് അനീതി കാണിക്കപ്പെടുകയില്ല 46:19 Malayalam translation

Quran infoMalayalamSurah Al-Ahqaf ⮕ (46:19) ayat 19 in Malayalam

46:19 Surah Al-Ahqaf ayat 19 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahqaf ayat 19 - الأحقَاف - Page - Juz 26

﴿وَلِكُلّٖ دَرَجَٰتٞ مِّمَّا عَمِلُواْۖ وَلِيُوَفِّيَهُمۡ أَعۡمَٰلَهُمۡ وَهُمۡ لَا يُظۡلَمُونَ ﴾
[الأحقَاف: 19]

ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതനുസരിച്ചുള്ള പദവികളുണ്ട്‌. അവര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ക്ക് ഫലം പൂര്‍ത്തിയാക്കികൊടുക്കാനുമാണത്‌. അവരോട് അനീതി കാണിക്കപ്പെടുകയില്ല

❮ Previous Next ❯

ترجمة: ولكل درجات مما عملوا وليوفيهم أعمالهم وهم لا يظلمون, باللغة المالايا

﴿ولكل درجات مما عملوا وليوفيهم أعمالهم وهم لا يظلمون﴾ [الأحقَاف: 19]

Abdul Hameed Madani And Kunhi Mohammed
orearuttarkkum avaravar pravartticcatanusaricculla padavikalunt‌. avarkk avarute karm'mannalkk phalam purttiyakkikeatukkanumanat‌. avareat aniti kanikkappetukayilla
Abdul Hameed Madani And Kunhi Mohammed
ōrēāruttarkkuṁ avaravar pravartticcatanusariccuḷḷa padavikaḷuṇṭ‌. avarkk avaruṭe karm'maṅṅaḷkk phalaṁ pūrttiyākkikeāṭukkānumāṇat‌. avarēāṭ anīti kāṇikkappeṭukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
orearuttarkkum avaravar pravartticcatanusaricculla padavikalunt‌. avarkk avarute karm'mannalkk phalam purttiyakkikeatukkanumanat‌. avareat aniti kanikkappetukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ōrēāruttarkkuṁ avaravar pravartticcatanusariccuḷḷa padavikaḷuṇṭ‌. avarkk avaruṭe karm'maṅṅaḷkk phalaṁ pūrttiyākkikeāṭukkānumāṇat‌. avarēāṭ anīti kāṇikkappeṭukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതനുസരിച്ചുള്ള പദവികളുണ്ട്‌. അവര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ക്ക് ഫലം പൂര്‍ത്തിയാക്കികൊടുക്കാനുമാണത്‌. അവരോട് അനീതി കാണിക്കപ്പെടുകയില്ല
Muhammad Karakunnu And Vanidas Elayavoor
orearuttarkkum tannal pravartticcatineatta padavikalanuntavuka. evarkkum tannalute karmaphalam tikaveate nalkananit. arum tire anitikkirayavilla
Muhammad Karakunnu And Vanidas Elayavoor
ōrēāruttarkkuṁ taṅṅaḷ pravartticcatineātta padavikaḷāṇuṇṭāvuka. ēvarkkuṁ taṅṅaḷuṭe karmaphalaṁ tikavēāṭe nalkānāṇit. āruṁ tīre anītikkirayāvilla
Muhammad Karakunnu And Vanidas Elayavoor
ഓരോരുത്തര്‍ക്കും തങ്ങള്‍ പ്രവര്‍ത്തിച്ചതിനൊത്ത പദവികളാണുണ്ടാവുക. ഏവര്‍ക്കും തങ്ങളുടെ കര്‍മഫലം തികവോടെ നല്‍കാനാണിത്. ആരും തീരെ അനീതിക്കിരയാവില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek