×

നിങ്ങള്‍ക്ക് നാം സ്വാധീനം നല്‍കിയിട്ടില്ലാത്ത മേഖലകളില്‍ അവര്‍ക്കു നാം സ്വാധീനം നല്‍കുകയുണ്ടായി. കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും 46:26 Malayalam translation

Quran infoMalayalamSurah Al-Ahqaf ⮕ (46:26) ayat 26 in Malayalam

46:26 Surah Al-Ahqaf ayat 26 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahqaf ayat 26 - الأحقَاف - Page - Juz 26

﴿وَلَقَدۡ مَكَّنَّٰهُمۡ فِيمَآ إِن مَّكَّنَّٰكُمۡ فِيهِ وَجَعَلۡنَا لَهُمۡ سَمۡعٗا وَأَبۡصَٰرٗا وَأَفۡـِٔدَةٗ فَمَآ أَغۡنَىٰ عَنۡهُمۡ سَمۡعُهُمۡ وَلَآ أَبۡصَٰرُهُمۡ وَلَآ أَفۡـِٔدَتُهُم مِّن شَيۡءٍ إِذۡ كَانُواْ يَجۡحَدُونَ بِـَٔايَٰتِ ٱللَّهِ وَحَاقَ بِهِم مَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ ﴾
[الأحقَاف: 26]

നിങ്ങള്‍ക്ക് നാം സ്വാധീനം നല്‍കിയിട്ടില്ലാത്ത മേഖലകളില്‍ അവര്‍ക്കു നാം സ്വാധീനം നല്‍കുകയുണ്ടായി. കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും അവര്‍ക്കു നല്‍കുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ചു കൊണ്ടിരുന്നതിനാല്‍ അവരുടെ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും അവര്‍ക്ക് യാതൊരു പ്രയോജനവും ചെയ്തില്ല. എന്തൊന്നിനെ അവര്‍ പരിഹസിച്ചിരുന്നുവോ അത് അവരില്‍ വന്നുഭവിക്കുകയും ചെയ്തു

❮ Previous Next ❯

ترجمة: ولقد مكناهم فيما إن مكناكم فيه وجعلنا لهم سمعا وأبصارا وأفئدة فما, باللغة المالايا

﴿ولقد مكناهم فيما إن مكناكم فيه وجعلنا لهم سمعا وأبصارا وأفئدة فما﴾ [الأحقَاف: 26]

Abdul Hameed Madani And Kunhi Mohammed
ninnalkk nam svadhinam nalkiyittillatta mekhalakalil avarkku nam svadhinam nalkukayuntayi. kelviyum kalcakalum hrdayannalum avarkku nalkukayum ceytu. ennal allahuvinre drstantannale avar nisedhiccu keantirunnatinal avarute kelviyum kalcakalum hrdayannalum avarkk yatearu prayeajanavum ceytilla. enteannine avar parihasiccirunnuvea at avaril vannubhavikkukayum ceytu
Abdul Hameed Madani And Kunhi Mohammed
niṅṅaḷkk nāṁ svādhīnaṁ nalkiyiṭṭillātta mēkhalakaḷil avarkku nāṁ svādhīnaṁ nalkukayuṇṭāyi. kēḷviyuṁ kāḻcakaḷuṁ hr̥dayaṅṅaḷuṁ avarkku nalkukayuṁ ceytu. ennāl allāhuvinṟe dr̥ṣṭāntaṅṅaḷe avar niṣēdhiccu keāṇṭirunnatināl avaruṭe kēḷviyuṁ kāḻcakaḷuṁ hr̥dayaṅṅaḷuṁ avarkk yāteāru prayēājanavuṁ ceytilla. enteānnine avar parihasiccirunnuvēā at avaril vannubhavikkukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnalkk nam svadhinam nalkiyittillatta mekhalakalil avarkku nam svadhinam nalkukayuntayi. kelviyum kalcakalum hrdayannalum avarkku nalkukayum ceytu. ennal allahuvinre drstantannale avar nisedhiccu keantirunnatinal avarute kelviyum kalcakalum hrdayannalum avarkk yatearu prayeajanavum ceytilla. enteannine avar parihasiccirunnuvea at avaril vannubhavikkukayum ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷkk nāṁ svādhīnaṁ nalkiyiṭṭillātta mēkhalakaḷil avarkku nāṁ svādhīnaṁ nalkukayuṇṭāyi. kēḷviyuṁ kāḻcakaḷuṁ hr̥dayaṅṅaḷuṁ avarkku nalkukayuṁ ceytu. ennāl allāhuvinṟe dr̥ṣṭāntaṅṅaḷe avar niṣēdhiccu keāṇṭirunnatināl avaruṭe kēḷviyuṁ kāḻcakaḷuṁ hr̥dayaṅṅaḷuṁ avarkk yāteāru prayēājanavuṁ ceytilla. enteānnine avar parihasiccirunnuvēā at avaril vannubhavikkukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ക്ക് നാം സ്വാധീനം നല്‍കിയിട്ടില്ലാത്ത മേഖലകളില്‍ അവര്‍ക്കു നാം സ്വാധീനം നല്‍കുകയുണ്ടായി. കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും അവര്‍ക്കു നല്‍കുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ചു കൊണ്ടിരുന്നതിനാല്‍ അവരുടെ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും അവര്‍ക്ക് യാതൊരു പ്രയോജനവും ചെയ്തില്ല. എന്തൊന്നിനെ അവര്‍ പരിഹസിച്ചിരുന്നുവോ അത് അവരില്‍ വന്നുഭവിക്കുകയും ചെയ്തു
Muhammad Karakunnu And Vanidas Elayavoor
ninnalkku tannittillatta cila sekaryannal nam avarkk nalkiyirunnu. avarkku nam kelviyum kalcayum bud'dhiyumeki. ennal a kelviyea kalcayea bud'dhiyea avarkk ottum upakariccilla. karanam, avar allahuvinre vacanannale nisedhiccu tallukayayirunnu. annane avar etineyanea parihasiccukeantirunnat atavare valayam ceytu
Muhammad Karakunnu And Vanidas Elayavoor
niṅṅaḷkku tanniṭṭillātta cila sekaryaṅṅaḷ nāṁ avarkk nalkiyirunnu. avarkku nāṁ kēḷviyuṁ kāḻcayuṁ bud'dhiyumēki. ennāl ā kēḷviyēā kāḻcayēā bud'dhiyēā avarkk oṭṭuṁ upakariccilla. kāraṇaṁ, avar allāhuvinṟe vacanaṅṅaḷe niṣēdhiccu taḷḷukayāyirunnu. aṅṅane avar ētineyāṇēā parihasiccukeāṇṭirunnat atavare valayaṁ ceytu
Muhammad Karakunnu And Vanidas Elayavoor
നിങ്ങള്‍ക്കു തന്നിട്ടില്ലാത്ത ചില സൌകര്യങ്ങള്‍ നാം അവര്‍ക്ക് നല്‍കിയിരുന്നു. അവര്‍ക്കു നാം കേള്‍വിയും കാഴ്ചയും ബുദ്ധിയുമേകി. എന്നാല്‍ ആ കേള്‍വിയോ കാഴ്ചയോ ബുദ്ധിയോ അവര്‍ക്ക് ഒട്ടും ഉപകരിച്ചില്ല. കാരണം, അവര്‍ അല്ലാഹുവിന്റെ വചനങ്ങളെ നിഷേധിച്ചു തള്ളുകയായിരുന്നു. അങ്ങനെ അവര്‍ ഏതിനെയാണോ പരിഹസിച്ചുകൊണ്ടിരുന്നത് അതവരെ വലയം ചെയ്തു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek