×

നിങ്ങളുടെ ചുറ്റുമുള്ള ചില രാജ്യങ്ങളെയും നാം നശിപ്പിക്കുകയുണ്ടായി. ആ രാജ്യക്കാര്‍ സത്യത്തിലേക്കു മടങ്ങുവാന്‍ വേണ്ടി നാം 46:27 Malayalam translation

Quran infoMalayalamSurah Al-Ahqaf ⮕ (46:27) ayat 27 in Malayalam

46:27 Surah Al-Ahqaf ayat 27 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahqaf ayat 27 - الأحقَاف - Page - Juz 26

﴿وَلَقَدۡ أَهۡلَكۡنَا مَا حَوۡلَكُم مِّنَ ٱلۡقُرَىٰ وَصَرَّفۡنَا ٱلۡأٓيَٰتِ لَعَلَّهُمۡ يَرۡجِعُونَ ﴾
[الأحقَاف: 27]

നിങ്ങളുടെ ചുറ്റുമുള്ള ചില രാജ്യങ്ങളെയും നാം നശിപ്പിക്കുകയുണ്ടായി. ആ രാജ്യക്കാര്‍ സത്യത്തിലേക്കു മടങ്ങുവാന്‍ വേണ്ടി നാം തെളിവുകള്‍ വിവിധ രൂപത്തില്‍ വിവരിച്ചുകൊടുക്കുകയും ചെയ്തു

❮ Previous Next ❯

ترجمة: ولقد أهلكنا ما حولكم من القرى وصرفنا الآيات لعلهم يرجعون, باللغة المالايا

﴿ولقد أهلكنا ما حولكم من القرى وصرفنا الآيات لعلهم يرجعون﴾ [الأحقَاف: 27]

Abdul Hameed Madani And Kunhi Mohammed
ninnalute currumulla cila rajyannaleyum nam nasippikkukayuntayi. a rajyakkar satyattilekku matannuvan venti nam telivukal vividha rupattil vivariccukeatukkukayum ceytu
Abdul Hameed Madani And Kunhi Mohammed
niṅṅaḷuṭe cuṟṟumuḷḷa cila rājyaṅṅaḷeyuṁ nāṁ naśippikkukayuṇṭāyi. ā rājyakkār satyattilēkku maṭaṅṅuvān vēṇṭi nāṁ teḷivukaḷ vividha rūpattil vivariccukeāṭukkukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnalute currumulla cila rajyannaleyum nam nasippikkukayuntayi. a rajyakkar satyattilekku matannuvan venti nam telivukal vividha rupattil vivariccukeatukkukayum ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷuṭe cuṟṟumuḷḷa cila rājyaṅṅaḷeyuṁ nāṁ naśippikkukayuṇṭāyi. ā rājyakkār satyattilēkku maṭaṅṅuvān vēṇṭi nāṁ teḷivukaḷ vividha rūpattil vivariccukeāṭukkukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങളുടെ ചുറ്റുമുള്ള ചില രാജ്യങ്ങളെയും നാം നശിപ്പിക്കുകയുണ്ടായി. ആ രാജ്യക്കാര്‍ സത്യത്തിലേക്കു മടങ്ങുവാന്‍ വേണ്ടി നാം തെളിവുകള്‍ വിവിധ രൂപത്തില്‍ വിവരിച്ചുകൊടുക്കുകയും ചെയ്തു
Muhammad Karakunnu And Vanidas Elayavoor
ninnalute currumulla cila natukaleyum nam nasippikkukayuntayi. avar satyattilekku tiriccuvaranayi nam'mute vacanannal nam avarkk visadamayi vivariccukeatuttirunnu
Muhammad Karakunnu And Vanidas Elayavoor
niṅṅaḷuṭe cuṟṟumuḷḷa cila nāṭukaḷeyuṁ nāṁ naśippikkukayuṇṭāyi. avar satyattilēkku tiriccuvarānāyi nam'muṭe vacanaṅṅaḷ nāṁ avarkk viśadamāyi vivariccukeāṭuttirunnu
Muhammad Karakunnu And Vanidas Elayavoor
നിങ്ങളുടെ ചുറ്റുമുള്ള ചില നാടുകളെയും നാം നശിപ്പിക്കുകയുണ്ടായി. അവര്‍ സത്യത്തിലേക്കു തിരിച്ചുവരാനായി നമ്മുടെ വചനങ്ങള്‍ നാം അവര്‍ക്ക് വിശദമായി വിവരിച്ചുകൊടുത്തിരുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek