×

അതിന്‍റെ രക്ഷിതാവിന്‍റെ കല്‍പന പ്രകാരം സകല വസ്തുക്കളെയും അത് നശിപ്പിച്ചുകളയുന്നു. അങ്ങനെ അവര്‍ താമസിച്ചിരുന്ന സ്ഥലങ്ങളല്ലാതെ 46:25 Malayalam translation

Quran infoMalayalamSurah Al-Ahqaf ⮕ (46:25) ayat 25 in Malayalam

46:25 Surah Al-Ahqaf ayat 25 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahqaf ayat 25 - الأحقَاف - Page - Juz 26

﴿تُدَمِّرُ كُلَّ شَيۡءِۭ بِأَمۡرِ رَبِّهَا فَأَصۡبَحُواْ لَا يُرَىٰٓ إِلَّا مَسَٰكِنُهُمۡۚ كَذَٰلِكَ نَجۡزِي ٱلۡقَوۡمَ ٱلۡمُجۡرِمِينَ ﴾
[الأحقَاف: 25]

അതിന്‍റെ രക്ഷിതാവിന്‍റെ കല്‍പന പ്രകാരം സകല വസ്തുക്കളെയും അത് നശിപ്പിച്ചുകളയുന്നു. അങ്ങനെ അവര്‍ താമസിച്ചിരുന്ന സ്ഥലങ്ങളല്ലാതെ മറ്റൊന്നും കാണപ്പെടാത്ത അവസ്ഥയില്‍ അവര്‍ ആയിത്തീര്‍ന്നു. അപ്രകാരമാണ് കുറ്റവാളികളായ ജനങ്ങള്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്‌

❮ Previous Next ❯

ترجمة: تدمر كل شيء بأمر ربها فأصبحوا لا يرى إلا مساكنهم كذلك نجزي, باللغة المالايا

﴿تدمر كل شيء بأمر ربها فأصبحوا لا يرى إلا مساكنهم كذلك نجزي﴾ [الأحقَاف: 25]

Abdul Hameed Madani And Kunhi Mohammed
atinre raksitavinre kalpana prakaram sakala vastukkaleyum at nasippiccukalayunnu. annane avar tamasiccirunna sthalannalallate marreannum kanappetatta avasthayil avar ayittirnnu. aprakaraman kurravalikalaya janannalkk nam pratiphalam nalkunnat‌
Abdul Hameed Madani And Kunhi Mohammed
atinṟe rakṣitāvinṟe kalpana prakāraṁ sakala vastukkaḷeyuṁ at naśippiccukaḷayunnu. aṅṅane avar tāmasiccirunna sthalaṅṅaḷallāte maṟṟeānnuṁ kāṇappeṭātta avasthayil avar āyittīrnnu. aprakāramāṇ kuṟṟavāḷikaḷāya janaṅṅaḷkk nāṁ pratiphalaṁ nalkunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atinre raksitavinre kalpana prakaram sakala vastukkaleyum at nasippiccukalayunnu. annane avar tamasiccirunna sthalannalallate marreannum kanappetatta avasthayil avar ayittirnnu. aprakaraman kurravalikalaya janannalkk nam pratiphalam nalkunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atinṟe rakṣitāvinṟe kalpana prakāraṁ sakala vastukkaḷeyuṁ at naśippiccukaḷayunnu. aṅṅane avar tāmasiccirunna sthalaṅṅaḷallāte maṟṟeānnuṁ kāṇappeṭātta avasthayil avar āyittīrnnu. aprakāramāṇ kuṟṟavāḷikaḷāya janaṅṅaḷkk nāṁ pratiphalaṁ nalkunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അതിന്‍റെ രക്ഷിതാവിന്‍റെ കല്‍പന പ്രകാരം സകല വസ്തുക്കളെയും അത് നശിപ്പിച്ചുകളയുന്നു. അങ്ങനെ അവര്‍ താമസിച്ചിരുന്ന സ്ഥലങ്ങളല്ലാതെ മറ്റൊന്നും കാണപ്പെടാത്ത അവസ്ഥയില്‍ അവര്‍ ആയിത്തീര്‍ന്നു. അപ്രകാരമാണ് കുറ്റവാളികളായ ജനങ്ങള്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്‌
Muhammad Karakunnu And Vanidas Elayavoor
at tanre nathanre kalpanayanusaricc sakalatineyum takartt tarippanamakkunnu. annane avarute parppitannalallate avareyareyum avite kanatayi. ivvidhaman kurravalikalkk nam pratiphalamekunnat
Muhammad Karakunnu And Vanidas Elayavoor
at tanṟe nāthanṟe kalpanayanusaricc sakalatineyuṁ takartt tarippaṇamākkunnu. aṅṅane avaruṭe pārppiṭaṅṅaḷallāte avareyāreyuṁ aviṭe kāṇātāyi. ivvidhamāṇ kuṟṟavāḷikaḷkk nāṁ pratiphalamēkunnat
Muhammad Karakunnu And Vanidas Elayavoor
അത് തന്റെ നാഥന്റെ കല്‍പനയനുസരിച്ച് സകലതിനെയും തകര്‍ത്ത് തരിപ്പണമാക്കുന്നു. അങ്ങനെ അവരുടെ പാര്‍പ്പിടങ്ങളല്ലാതെ അവരെയാരെയും അവിടെ കാണാതായി. ഇവ്വിധമാണ് കുറ്റവാളികള്‍ക്ക് നാം പ്രതിഫലമേകുന്നത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek