×

ആകയാല്‍ ദൃഢമനസ്കരായ ദൈവദൂതന്‍മാര്‍ ക്ഷമിച്ചത് പോലെ നീ ക്ഷമിക്കുക. അവരുടെ (സത്യനിഷേധികളുടെ) കാര്യത്തിന് നീ ധൃതി 46:35 Malayalam translation

Quran infoMalayalamSurah Al-Ahqaf ⮕ (46:35) ayat 35 in Malayalam

46:35 Surah Al-Ahqaf ayat 35 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahqaf ayat 35 - الأحقَاف - Page - Juz 26

﴿فَٱصۡبِرۡ كَمَا صَبَرَ أُوْلُواْ ٱلۡعَزۡمِ مِنَ ٱلرُّسُلِ وَلَا تَسۡتَعۡجِل لَّهُمۡۚ كَأَنَّهُمۡ يَوۡمَ يَرَوۡنَ مَا يُوعَدُونَ لَمۡ يَلۡبَثُوٓاْ إِلَّا سَاعَةٗ مِّن نَّهَارِۭۚ بَلَٰغٞۚ فَهَلۡ يُهۡلَكُ إِلَّا ٱلۡقَوۡمُ ٱلۡفَٰسِقُونَ ﴾
[الأحقَاف: 35]

ആകയാല്‍ ദൃഢമനസ്കരായ ദൈവദൂതന്‍മാര്‍ ക്ഷമിച്ചത് പോലെ നീ ക്ഷമിക്കുക. അവരുടെ (സത്യനിഷേധികളുടെ) കാര്യത്തിന് നീ ധൃതി കാണിക്കരുത്‌. അവര്‍ക്ക് താക്കീത് നല്‍കപ്പെടുന്നത് (ശിക്ഷ) അവര്‍ നേരില്‍ കാണുന്ന ദിവസം പകലില്‍ നിന്നുള്ള ഒരു നാഴിക നേരം മാത്രമേ തങ്ങള്‍ (ഇഹലോകത്ത്‌) താമസിച്ചിട്ടുള്ളു എന്ന പോലെ അവര്‍ക്കു തോന്നും. ഇതൊരു ഉല്‍ബോധനം ആകുന്നു. എന്നാല്‍ ധിക്കാരികളായ ജനങ്ങളല്ലാതെ നശിപ്പിക്കപ്പെടുമോ

❮ Previous Next ❯

ترجمة: فاصبر كما صبر أولو العزم من الرسل ولا تستعجل لهم كأنهم يوم, باللغة المالايا

﴿فاصبر كما صبر أولو العزم من الرسل ولا تستعجل لهم كأنهم يوم﴾ [الأحقَاف: 35]

Abdul Hameed Madani And Kunhi Mohammed
akayal drdhamanaskaraya daivadutanmar ksamiccat peale ni ksamikkuka. avarute (satyanisedhikalute) karyattin ni dhrti kanikkarut‌. avarkk takkit nalkappetunnat (siksa) avar neril kanunna divasam pakalil ninnulla oru nalika neram matrame tannal (ihaleakatt‌) tamasiccittullu enna peale avarkku teannum. itearu ulbeadhanam akunnu. ennal dhikkarikalaya janannalallate nasippikkappetumea
Abdul Hameed Madani And Kunhi Mohammed
ākayāl dr̥ḍhamanaskarāya daivadūtanmār kṣamiccat pēāle nī kṣamikkuka. avaruṭe (satyaniṣēdhikaḷuṭe) kāryattin nī dhr̥ti kāṇikkarut‌. avarkk tākkīt nalkappeṭunnat (śikṣa) avar nēril kāṇunna divasaṁ pakalil ninnuḷḷa oru nāḻika nēraṁ mātramē taṅṅaḷ (ihalēākatt‌) tāmasicciṭṭuḷḷu enna pēāle avarkku tēānnuṁ. iteāru ulbēādhanaṁ ākunnu. ennāl dhikkārikaḷāya janaṅṅaḷallāte naśippikkappeṭumēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
akayal drdhamanaskaraya daivadutanmar ksamiccat peale ni ksamikkuka. avarute (satyanisedhikalute) karyattin ni dhrti kanikkarut‌. avarkk takkit nalkappetunnat (siksa) avar neril kanunna divasam pakalil ninnulla oru nalika neram matrame tannal (ihaleakatt‌) tamasiccittullu enna peale avarkku teannum. itearu ulbeadhanam akunnu. ennal dhikkarikalaya janannalallate nasippikkappetumea
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ākayāl dr̥ḍhamanaskarāya daivadūtanmār kṣamiccat pēāle nī kṣamikkuka. avaruṭe (satyaniṣēdhikaḷuṭe) kāryattin nī dhr̥ti kāṇikkarut‌. avarkk tākkīt nalkappeṭunnat (śikṣa) avar nēril kāṇunna divasaṁ pakalil ninnuḷḷa oru nāḻika nēraṁ mātramē taṅṅaḷ (ihalēākatt‌) tāmasicciṭṭuḷḷu enna pēāle avarkku tēānnuṁ. iteāru ulbēādhanaṁ ākunnu. ennāl dhikkārikaḷāya janaṅṅaḷallāte naśippikkappeṭumēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആകയാല്‍ ദൃഢമനസ്കരായ ദൈവദൂതന്‍മാര്‍ ക്ഷമിച്ചത് പോലെ നീ ക്ഷമിക്കുക. അവരുടെ (സത്യനിഷേധികളുടെ) കാര്യത്തിന് നീ ധൃതി കാണിക്കരുത്‌. അവര്‍ക്ക് താക്കീത് നല്‍കപ്പെടുന്നത് (ശിക്ഷ) അവര്‍ നേരില്‍ കാണുന്ന ദിവസം പകലില്‍ നിന്നുള്ള ഒരു നാഴിക നേരം മാത്രമേ തങ്ങള്‍ (ഇഹലോകത്ത്‌) താമസിച്ചിട്ടുള്ളു എന്ന പോലെ അവര്‍ക്കു തോന്നും. ഇതൊരു ഉല്‍ബോധനം ആകുന്നു. എന്നാല്‍ ധിക്കാരികളായ ജനങ്ങളല്ലാതെ നശിപ്പിക്കപ്പെടുമോ
Muhammad Karakunnu And Vanidas Elayavoor
atinal ni ksamikkuka. ichasaktiyulla daivadutanmar ksamiccapeale. i satyanisedhikalute karyattil ni tirakku kuttatirikkuka. avarkk vagdanam nalkappetunna siksa neril kanunna divasam avarkku teannum: tannal pakalilninnearu vinalika neramallate bhuleakatt vasiccittillenn. it orariyippan. iniyum adharmikalallate arenkilum nasattinnarharakumea
Muhammad Karakunnu And Vanidas Elayavoor
atināl nī kṣamikkuka. ichāśaktiyuḷḷa daivadūtanmār kṣamiccapēāle. ī satyaniṣēdhikaḷuṭe kāryattil nī tirakku kūṭṭātirikkuka. avarkk vāgdānaṁ nalkappeṭunna śikṣa nēril kāṇunna divasaṁ avarkku tēānnuṁ: taṅṅaḷ pakalilninneāru vināḻika nēramallāte bhūlēākatt vasicciṭṭillenn. it oraṟiyippāṇ. iniyuṁ adharmikaḷallāte āreṅkiluṁ nāśattinnarharākumēā
Muhammad Karakunnu And Vanidas Elayavoor
അതിനാല്‍ നീ ക്ഷമിക്കുക. ഇഛാശക്തിയുള്ള ദൈവദൂതന്മാര്‍ ക്ഷമിച്ചപോലെ. ഈ സത്യനിഷേധികളുടെ കാര്യത്തില്‍ നീ തിരക്കു കൂട്ടാതിരിക്കുക. അവര്‍ക്ക് വാഗ്ദാനം നല്‍കപ്പെടുന്ന ശിക്ഷ നേരില്‍ കാണുന്ന ദിവസം അവര്‍ക്കു തോന്നും: തങ്ങള്‍ പകലില്‍നിന്നൊരു വിനാഴിക നേരമല്ലാതെ ഭൂലോകത്ത് വസിച്ചിട്ടില്ലെന്ന്. ഇത് ഒരറിയിപ്പാണ്. ഇനിയും അധര്‍മികളല്ലാതെ ആരെങ്കിലും നാശത്തിന്നര്‍ഹരാകുമോ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek