×

സത്യനിഷേധികള്‍ നരകത്തിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം. (അവരോട് ചോദിക്കപ്പെടും;) ഇതു സത്യം തന്നെയല്ലേ എന്ന്‌. അവര്‍ 46:34 Malayalam translation

Quran infoMalayalamSurah Al-Ahqaf ⮕ (46:34) ayat 34 in Malayalam

46:34 Surah Al-Ahqaf ayat 34 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahqaf ayat 34 - الأحقَاف - Page - Juz 26

﴿وَيَوۡمَ يُعۡرَضُ ٱلَّذِينَ كَفَرُواْ عَلَى ٱلنَّارِ أَلَيۡسَ هَٰذَا بِٱلۡحَقِّۖ قَالُواْ بَلَىٰ وَرَبِّنَاۚ قَالَ فَذُوقُواْ ٱلۡعَذَابَ بِمَا كُنتُمۡ تَكۡفُرُونَ ﴾
[الأحقَاف: 34]

സത്യനിഷേധികള്‍ നരകത്തിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം. (അവരോട് ചോദിക്കപ്പെടും;) ഇതു സത്യം തന്നെയല്ലേ എന്ന്‌. അവര്‍ പറയും: അതെ; ഞങ്ങളുടെ രക്ഷിതാവിനെ തന്നെയാണ! അവന്‍ പറയും: എന്നാല്‍ നിങ്ങള്‍ അവിശ്വസിച്ചിരുന്നതിന്‍റെ ഫലമായി ശിക്ഷ ആസ്വദിച്ചു കൊള്ളുക

❮ Previous Next ❯

ترجمة: ويوم يعرض الذين كفروا على النار أليس هذا بالحق قالوا بلى وربنا, باللغة المالايا

﴿ويوم يعرض الذين كفروا على النار أليس هذا بالحق قالوا بلى وربنا﴾ [الأحقَاف: 34]

Abdul Hameed Madani And Kunhi Mohammed
satyanisedhikal narakattinu mumpil pradarsippikkappetunna divasam. (avareat ceadikkappetum;) itu satyam tanneyalle enn‌. avar parayum: ate; nannalute raksitavine tanneyana! avan parayum: ennal ninnal avisvasiccirunnatinre phalamayi siksa asvadiccu kealluka
Abdul Hameed Madani And Kunhi Mohammed
satyaniṣēdhikaḷ narakattinu mumpil pradarśippikkappeṭunna divasaṁ. (avarēāṭ cēādikkappeṭuṁ;) itu satyaṁ tanneyallē enn‌. avar paṟayuṁ: ate; ñaṅṅaḷuṭe rakṣitāvine tanneyāṇa! avan paṟayuṁ: ennāl niṅṅaḷ aviśvasiccirunnatinṟe phalamāyi śikṣa āsvadiccu keāḷḷuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyanisedhikal narakattinu mumpil pradarsippikkappetunna divasam. (avareat ceadikkappetum;) itu satyam tanneyalle enn‌. avar parayum: ate; nannalute raksitavine tanneyana! avan parayum: ennal ninnal avisvasiccirunnatinre phalamayi siksa asvadiccu kealluka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyaniṣēdhikaḷ narakattinu mumpil pradarśippikkappeṭunna divasaṁ. (avarēāṭ cēādikkappeṭuṁ;) itu satyaṁ tanneyallē enn‌. avar paṟayuṁ: ate; ñaṅṅaḷuṭe rakṣitāvine tanneyāṇa! avan paṟayuṁ: ennāl niṅṅaḷ aviśvasiccirunnatinṟe phalamāyi śikṣa āsvadiccu keāḷḷuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യനിഷേധികള്‍ നരകത്തിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം. (അവരോട് ചോദിക്കപ്പെടും;) ഇതു സത്യം തന്നെയല്ലേ എന്ന്‌. അവര്‍ പറയും: അതെ; ഞങ്ങളുടെ രക്ഷിതാവിനെ തന്നെയാണ! അവന്‍ പറയും: എന്നാല്‍ നിങ്ങള്‍ അവിശ്വസിച്ചിരുന്നതിന്‍റെ ഫലമായി ശിക്ഷ ആസ്വദിച്ചു കൊള്ളുക
Muhammad Karakunnu And Vanidas Elayavoor
satyanisedhikale narakattinnatutt keantuvarunnal avareat ceadikkum: "itu yatharthyam tanneyalle?" avar parayum: "ate! nannalute nathan tanne satyam!" allahu parayum: "ninnal nisedhiccirunnatinre siksa anubhaviccukealluka
Muhammad Karakunnu And Vanidas Elayavoor
satyaniṣēdhikaḷe narakattinnaṭutt keāṇṭuvarunnāḷ avarēāṭ cēādikkuṁ: "itu yāthārthyaṁ tanneyallē?" avar paṟayuṁ: "ate! ñaṅṅaḷuṭe nāthan tanne satyaṁ!" allāhu paṟayuṁ: "niṅṅaḷ niṣēdhiccirunnatinṟe śikṣa anubhaviccukeāḷḷuka
Muhammad Karakunnu And Vanidas Elayavoor
സത്യനിഷേധികളെ നരകത്തിന്നടുത്ത് കൊണ്ടുവരുംനാള്‍ അവരോട് ചോദിക്കും: "ഇതു യാഥാര്‍ഥ്യം തന്നെയല്ലേ?" അവര്‍ പറയും: "അതെ! ഞങ്ങളുടെ നാഥന്‍ തന്നെ സത്യം!" അല്ലാഹു പറയും: "നിങ്ങള്‍ നിഷേധിച്ചിരുന്നതിന്റെ ശിക്ഷ അനുഭവിച്ചുകൊള്ളുക
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek