×

അവര്‍ ഭൂമിയില്‍ കൂടി സഞ്ചരിച്ചിട്ടില്ലേ? എങ്കില്‍ തങ്ങളുടെ മുന്‍ഗാമികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്നവര്‍ക്ക് നോക്കിക്കാണാമായിരുന്നു. അല്ലാഹു 47:10 Malayalam translation

Quran infoMalayalamSurah Muhammad ⮕ (47:10) ayat 10 in Malayalam

47:10 Surah Muhammad ayat 10 in Malayalam (المالايا)

Quran with Malayalam translation - Surah Muhammad ayat 10 - مُحمد - Page - Juz 26

﴿۞ أَفَلَمۡ يَسِيرُواْ فِي ٱلۡأَرۡضِ فَيَنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلَّذِينَ مِن قَبۡلِهِمۡۖ دَمَّرَ ٱللَّهُ عَلَيۡهِمۡۖ وَلِلۡكَٰفِرِينَ أَمۡثَٰلُهَا ﴾
[مُحمد: 10]

അവര്‍ ഭൂമിയില്‍ കൂടി സഞ്ചരിച്ചിട്ടില്ലേ? എങ്കില്‍ തങ്ങളുടെ മുന്‍ഗാമികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്നവര്‍ക്ക് നോക്കിക്കാണാമായിരുന്നു. അല്ലാഹു അവരെ തകര്‍ത്തു കളഞ്ഞു. ഈ സത്യനിഷേധികള്‍ക്കുമുണ്ട് അതു പോലെയുള്ളവ. (ശിക്ഷകള്‍)

❮ Previous Next ❯

ترجمة: أفلم يسيروا في الأرض فينظروا كيف كان عاقبة الذين من قبلهم دمر, باللغة المالايا

﴿أفلم يسيروا في الأرض فينظروا كيف كان عاقبة الذين من قبلهم دمر﴾ [مُحمد: 10]

Abdul Hameed Madani And Kunhi Mohammed
avar bhumiyil kuti sancariccittille? enkil tannalute mungamikalute paryavasanam ennaneyayirunnu ennavarkk neakkikkanamayirunnu. allahu avare takarttu kalannu. i satyanisedhikalkkumunt atu pealeyullava. (siksakal)
Abdul Hameed Madani And Kunhi Mohammed
avar bhūmiyil kūṭi sañcaricciṭṭillē? eṅkil taṅṅaḷuṭe mungāmikaḷuṭe paryavasānaṁ eṅṅaneyāyirunnu ennavarkk nēākkikkāṇāmāyirunnu. allāhu avare takarttu kaḷaññu. ī satyaniṣēdhikaḷkkumuṇṭ atu pēāleyuḷḷava. (śikṣakaḷ)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar bhumiyil kuti sancariccittille? enkil tannalute mungamikalute paryavasanam ennaneyayirunnu ennavarkk neakkikkanamayirunnu. allahu avare takarttu kalannu. i satyanisedhikalkkumunt atu pealeyullava. (siksakal)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar bhūmiyil kūṭi sañcaricciṭṭillē? eṅkil taṅṅaḷuṭe mungāmikaḷuṭe paryavasānaṁ eṅṅaneyāyirunnu ennavarkk nēākkikkāṇāmāyirunnu. allāhu avare takarttu kaḷaññu. ī satyaniṣēdhikaḷkkumuṇṭ atu pēāleyuḷḷava. (śikṣakaḷ)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ ഭൂമിയില്‍ കൂടി സഞ്ചരിച്ചിട്ടില്ലേ? എങ്കില്‍ തങ്ങളുടെ മുന്‍ഗാമികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്നവര്‍ക്ക് നോക്കിക്കാണാമായിരുന്നു. അല്ലാഹു അവരെ തകര്‍ത്തു കളഞ്ഞു. ഈ സത്യനിഷേധികള്‍ക്കുമുണ്ട് അതു പോലെയുള്ളവ. (ശിക്ഷകള്‍)
Muhammad Karakunnu And Vanidas Elayavoor
avari bhumiyil sancaricc tannalute purvikarute paryavasanam evvidhamayirunnuvenn neakkikkanunnille? allahu avare appate nasippiccu. i satyanisedhikalkkum sambhavikkuka atu tanne
Muhammad Karakunnu And Vanidas Elayavoor
avarī bhūmiyil sañcaricc taṅṅaḷuṭe pūrvikaruṭe paryavasānaṁ evvidhamāyirunnuvenn nēākkikkāṇunnillē? allāhu avare appāṭe naśippiccu. ī satyaniṣēdhikaḷkkuṁ sambhavikkuka atu tanne
Muhammad Karakunnu And Vanidas Elayavoor
അവരീ ഭൂമിയില്‍ സഞ്ചരിച്ച് തങ്ങളുടെ പൂര്‍വികരുടെ പര്യവസാനം എവ്വിധമായിരുന്നുവെന്ന് നോക്കിക്കാണുന്നില്ലേ? അല്ലാഹു അവരെ അപ്പാടെ നശിപ്പിച്ചു. ഈ സത്യനിഷേധികള്‍ക്കും സംഭവിക്കുക അതു തന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek