×

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ താഴ്ഭാഗത്ത്കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അല്ലാഹു പ്രവേശിപ്പിക്കുന്നതാണ്‌; തീര്‍ച്ച. സത്യനിഷേധികളാകട്ടെ 47:12 Malayalam translation

Quran infoMalayalamSurah Muhammad ⮕ (47:12) ayat 12 in Malayalam

47:12 Surah Muhammad ayat 12 in Malayalam (المالايا)

Quran with Malayalam translation - Surah Muhammad ayat 12 - مُحمد - Page - Juz 26

﴿إِنَّ ٱللَّهَ يُدۡخِلُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُۖ وَٱلَّذِينَ كَفَرُواْ يَتَمَتَّعُونَ وَيَأۡكُلُونَ كَمَا تَأۡكُلُ ٱلۡأَنۡعَٰمُ وَٱلنَّارُ مَثۡوٗى لَّهُمۡ ﴾
[مُحمد: 12]

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ താഴ്ഭാഗത്ത്കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അല്ലാഹു പ്രവേശിപ്പിക്കുന്നതാണ്‌; തീര്‍ച്ച. സത്യനിഷേധികളാകട്ടെ (ഇഹലോകത്ത്‌) സുഖമനുഭവിക്കുകയും നാല്‍കാലികള്‍ തിന്നുന്നത് പോലെ തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. നരകമാണ് അവര്‍ക്കുള്ള വാസസ്ഥലം

❮ Previous Next ❯

ترجمة: إن الله يدخل الذين آمنوا وعملوا الصالحات جنات تجري من تحتها الأنهار, باللغة المالايا

﴿إن الله يدخل الذين آمنوا وعملوا الصالحات جنات تجري من تحتها الأنهار﴾ [مُحمد: 12]

Abdul Hameed Madani And Kunhi Mohammed
visvasikkukayum salkarm'mannal pravarttikkukayum ceytavare talbhagattkuti nadikal olukunna svargatteappukalil allahu pravesippikkunnatan‌; tircca. satyanisedhikalakatte (ihaleakatt‌) sukhamanubhavikkukayum nalkalikal tinnunnat peale tinnukeantirikkukayum ceyyunnu. narakaman avarkkulla vasasthalam
Abdul Hameed Madani And Kunhi Mohammed
viśvasikkukayuṁ salkarm'maṅṅaḷ pravarttikkukayuṁ ceytavare tāḻbhāgattkūṭi nadikaḷ oḻukunna svargattēāppukaḷil allāhu pravēśippikkunnatāṇ‌; tīrcca. satyaniṣēdhikaḷākaṭṭe (ihalēākatt‌) sukhamanubhavikkukayuṁ nālkālikaḷ tinnunnat pēāle tinnukeāṇṭirikkukayuṁ ceyyunnu. narakamāṇ avarkkuḷḷa vāsasthalaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
visvasikkukayum salkarm'mannal pravarttikkukayum ceytavare talbhagattkuti nadikal olukunna svargatteappukalil allahu pravesippikkunnatan‌; tircca. satyanisedhikalakatte (ihaleakatt‌) sukhamanubhavikkukayum nalkalikal tinnunnat peale tinnukeantirikkukayum ceyyunnu. narakaman avarkkulla vasasthalam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
viśvasikkukayuṁ salkarm'maṅṅaḷ pravarttikkukayuṁ ceytavare tāḻbhāgattkūṭi nadikaḷ oḻukunna svargattēāppukaḷil allāhu pravēśippikkunnatāṇ‌; tīrcca. satyaniṣēdhikaḷākaṭṭe (ihalēākatt‌) sukhamanubhavikkukayuṁ nālkālikaḷ tinnunnat pēāle tinnukeāṇṭirikkukayuṁ ceyyunnu. narakamāṇ avarkkuḷḷa vāsasthalaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ താഴ്ഭാഗത്ത്കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അല്ലാഹു പ്രവേശിപ്പിക്കുന്നതാണ്‌; തീര്‍ച്ച. സത്യനിഷേധികളാകട്ടെ (ഇഹലോകത്ത്‌) സുഖമനുഭവിക്കുകയും നാല്‍കാലികള്‍ തിന്നുന്നത് പോലെ തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. നരകമാണ് അവര്‍ക്കുള്ള വാസസ്ഥലം
Muhammad Karakunnu And Vanidas Elayavoor
sansayam venta; satyavisvasam svikarikkukayum salkkarmannalanusthikkukayum ceytavare allahu talbhagattute arukalealukunna svargiyaramannalil pravesippikkum. ennal satyanisedhikalea, avar sukhikkukayan. nalkkalikal tinnumpeale tinnukayan. narakam tanneyan avarute vasasthalam
Muhammad Karakunnu And Vanidas Elayavoor
sanśayaṁ vēṇṭa; satyaviśvāsaṁ svīkarikkukayuṁ salkkarmaṅṅaḷanuṣṭhikkukayuṁ ceytavare allāhu tāḻbhāgattūṭe āṟukaḷeāḻukunna svargīyārāmaṅṅaḷil pravēśippikkuṁ. ennāl satyaniṣēdhikaḷēā, avar sukhikkukayāṇ. nālkkālikaḷ tinnumpēāle tinnukayāṇ. narakaṁ tanneyāṇ avaruṭe vāsasthalaṁ
Muhammad Karakunnu And Vanidas Elayavoor
സംശയം വേണ്ട; സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവരെ അല്ലാഹു താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കും. എന്നാല്‍ സത്യനിഷേധികളോ, അവര്‍ സുഖിക്കുകയാണ്. നാല്‍ക്കാലികള്‍ തിന്നുംപോലെ തിന്നുകയാണ്. നരകം തന്നെയാണ് അവരുടെ വാസസ്ഥലം
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek