×

സ്വത്തുക്കള്‍ കൈവശപ്പെടുത്താന്‍ ഉള്ളേടത്തേക്ക് നിങ്ങള്‍ (യുദ്ധത്തിന്‌) പോകുകയാണെങ്കില്‍ ആ പിന്നോക്കം മാറി നിന്നവര്‍ പറയും: ഞങ്ങളെ 48:15 Malayalam translation

Quran infoMalayalamSurah Al-Fath ⮕ (48:15) ayat 15 in Malayalam

48:15 Surah Al-Fath ayat 15 in Malayalam (المالايا)

Quran with Malayalam translation - Surah Al-Fath ayat 15 - الفَتح - Page - Juz 26

﴿سَيَقُولُ ٱلۡمُخَلَّفُونَ إِذَا ٱنطَلَقۡتُمۡ إِلَىٰ مَغَانِمَ لِتَأۡخُذُوهَا ذَرُونَا نَتَّبِعۡكُمۡۖ يُرِيدُونَ أَن يُبَدِّلُواْ كَلَٰمَ ٱللَّهِۚ قُل لَّن تَتَّبِعُونَا كَذَٰلِكُمۡ قَالَ ٱللَّهُ مِن قَبۡلُۖ فَسَيَقُولُونَ بَلۡ تَحۡسُدُونَنَاۚ بَلۡ كَانُواْ لَا يَفۡقَهُونَ إِلَّا قَلِيلٗا ﴾
[الفَتح: 15]

സ്വത്തുക്കള്‍ കൈവശപ്പെടുത്താന്‍ ഉള്ളേടത്തേക്ക് നിങ്ങള്‍ (യുദ്ധത്തിന്‌) പോകുകയാണെങ്കില്‍ ആ പിന്നോക്കം മാറി നിന്നവര്‍ പറയും: ഞങ്ങളെ നിങ്ങള്‍ (തടയാതെ) വിട്ടേക്കണം. ഞങ്ങളും നിങ്ങളെ അനുഗമിക്കാം. അല്ലാഹുവിന്‍റെ വാക്കിന് മാറ്റം വരുത്താനാണ് അവര്‍ ഉദ്ദേശിക്കുന്നത്‌. നീ പറയുക: നിങ്ങള്‍ ഒരിക്കലും ഞങ്ങളെ അനുഗമിക്കുകയില്ല, അപ്രകാരമാണ് അല്ലാഹു മുമ്പേ പറഞ്ഞിട്ടുള്ളത്‌. അപ്പോള്‍ അവര്‍ പറഞ്ഞേക്കും; അല്ല, നിങ്ങള്‍ ഞങ്ങളോട് അസൂയ കാണിക്കുകയാണ് എന്ന്‌. അങ്ങനെയല്ല. അവര്‍ (കാര്യം) ഗ്രഹിക്കാതിരിക്കുകയാകുന്നു. അല്‍പം മാത്രമല്ലാതെ

❮ Previous Next ❯

ترجمة: سيقول المخلفون إذا انطلقتم إلى مغانم لتأخذوها ذرونا نتبعكم يريدون أن يبدلوا, باللغة المالايا

﴿سيقول المخلفون إذا انطلقتم إلى مغانم لتأخذوها ذرونا نتبعكم يريدون أن يبدلوا﴾ [الفَتح: 15]

Abdul Hameed Madani And Kunhi Mohammed
svattukkal kaivasappetuttan ulletattekk ninnal (yud'dhattin‌) peakukayanenkil a pinneakkam mari ninnavar parayum: nannale ninnal (tatayate) vittekkanam. nannalum ninnale anugamikkam. allahuvinre vakkin marram varuttanan avar uddesikkunnat‌. ni parayuka: ninnal orikkalum nannale anugamikkukayilla, aprakaraman allahu mumpe parannittullat‌. appeal avar parannekkum; alla, ninnal nannaleat asuya kanikkukayan enn‌. annaneyalla. avar (karyam) grahikkatirikkukayakunnu. alpam matramallate
Abdul Hameed Madani And Kunhi Mohammed
svattukkaḷ kaivaśappeṭuttān uḷḷēṭattēkk niṅṅaḷ (yud'dhattin‌) pēākukayāṇeṅkil ā pinnēākkaṁ māṟi ninnavar paṟayuṁ: ñaṅṅaḷe niṅṅaḷ (taṭayāte) viṭṭēkkaṇaṁ. ñaṅṅaḷuṁ niṅṅaḷe anugamikkāṁ. allāhuvinṟe vākkin māṟṟaṁ varuttānāṇ avar uddēśikkunnat‌. nī paṟayuka: niṅṅaḷ orikkaluṁ ñaṅṅaḷe anugamikkukayilla, aprakāramāṇ allāhu mumpē paṟaññiṭṭuḷḷat‌. appēāḷ avar paṟaññēkkuṁ; alla, niṅṅaḷ ñaṅṅaḷēāṭ asūya kāṇikkukayāṇ enn‌. aṅṅaneyalla. avar (kāryaṁ) grahikkātirikkukayākunnu. alpaṁ mātramallāte
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
svattukkal kaivasappetuttan ulletattekk ninnal (yud'dhattin‌) peakukayanenkil a pinneakkam mari ninnavar parayum: nannale ninnal (tatayate) vittekkanam. nannalum ninnale anugamikkam. allahuvinre vakkin marram varuttanan avar uddesikkunnat‌. ni parayuka: ninnal orikkalum nannale anugamikkukayilla, aprakaraman allahu mumpe parannittullat‌. appeal avar parannekkum; alla, ninnal nannaleat asuya kanikkukayan enn‌. annaneyalla. avar (karyam) grahikkatirikkukayakunnu. alpam matramallate
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
svattukkaḷ kaivaśappeṭuttān uḷḷēṭattēkk niṅṅaḷ (yud'dhattin‌) pēākukayāṇeṅkil ā pinnēākkaṁ māṟi ninnavar paṟayuṁ: ñaṅṅaḷe niṅṅaḷ (taṭayāte) viṭṭēkkaṇaṁ. ñaṅṅaḷuṁ niṅṅaḷe anugamikkāṁ. allāhuvinṟe vākkin māṟṟaṁ varuttānāṇ avar uddēśikkunnat‌. nī paṟayuka: niṅṅaḷ orikkaluṁ ñaṅṅaḷe anugamikkukayilla, aprakāramāṇ allāhu mumpē paṟaññiṭṭuḷḷat‌. appēāḷ avar paṟaññēkkuṁ; alla, niṅṅaḷ ñaṅṅaḷēāṭ asūya kāṇikkukayāṇ enn‌. aṅṅaneyalla. avar (kāryaṁ) grahikkātirikkukayākunnu. alpaṁ mātramallāte
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സ്വത്തുക്കള്‍ കൈവശപ്പെടുത്താന്‍ ഉള്ളേടത്തേക്ക് നിങ്ങള്‍ (യുദ്ധത്തിന്‌) പോകുകയാണെങ്കില്‍ ആ പിന്നോക്കം മാറി നിന്നവര്‍ പറയും: ഞങ്ങളെ നിങ്ങള്‍ (തടയാതെ) വിട്ടേക്കണം. ഞങ്ങളും നിങ്ങളെ അനുഗമിക്കാം. അല്ലാഹുവിന്‍റെ വാക്കിന് മാറ്റം വരുത്താനാണ് അവര്‍ ഉദ്ദേശിക്കുന്നത്‌. നീ പറയുക: നിങ്ങള്‍ ഒരിക്കലും ഞങ്ങളെ അനുഗമിക്കുകയില്ല, അപ്രകാരമാണ് അല്ലാഹു മുമ്പേ പറഞ്ഞിട്ടുള്ളത്‌. അപ്പോള്‍ അവര്‍ പറഞ്ഞേക്കും; അല്ല, നിങ്ങള്‍ ഞങ്ങളോട് അസൂയ കാണിക്കുകയാണ് എന്ന്‌. അങ്ങനെയല്ല. അവര്‍ (കാര്യം) ഗ്രഹിക്കാതിരിക്കുകയാകുന്നു. അല്‍പം മാത്രമല്ലാതെ
Muhammad Karakunnu And Vanidas Elayavoor
ninnal samararjita svatt sekharikkan purappetumpeal yud'dham ceyyate marininnavar parayum: "nannale vittekku. nannalum ninnalute kute varatte." daivavacanannale marrimarikkanan avaragrahikkunnat. parayuka: "ninnalkkearikkalum nannaleateatt varanavilla. allahu neratte tanne at parannariyiccittunt." appealavar parayum: "alla; ninnal nannaleat asuya kattukayan." ennal; avareannum manas'silakkunnillennatan vastuta; nannekkuraccallate
Muhammad Karakunnu And Vanidas Elayavoor
niṅṅaḷ samarārjita svatt śēkharikkān puṟappeṭumpēāḷ yud'dhaṁ ceyyāte māṟininnavar paṟayuṁ: "ñaṅṅaḷe viṭṭēkkū. ñaṅṅaḷuṁ niṅṅaḷuṭe kūṭe varaṭṭe." daivavacanaṅṅaḷe māṟṟimaṟikkānāṇ avarāgrahikkunnat. paṟayuka: "niṅṅaḷkkeārikkaluṁ ñaṅṅaḷēāṭeātt varānāvilla. allāhu nēratte tanne at paṟaññaṟiyicciṭṭuṇṭ." appēāḻavar paṟayuṁ: "alla; niṅṅaḷ ñaṅṅaḷēāṭ asūya kāṭṭukayāṇ." ennāl; avareānnuṁ manas'silākkunnillennatāṇ vastuta; nannekkuṟaccallāte
Muhammad Karakunnu And Vanidas Elayavoor
നിങ്ങള്‍ സമരാര്‍ജിത സ്വത്ത് ശേഖരിക്കാന്‍ പുറപ്പെടുമ്പോള്‍ യുദ്ധം ചെയ്യാതെ മാറിനിന്നവര്‍ പറയും: "ഞങ്ങളെ വിട്ടേക്കൂ. ഞങ്ങളും നിങ്ങളുടെ കൂടെ വരട്ടെ." ദൈവവചനങ്ങളെ മാറ്റിമറിക്കാനാണ് അവരാഗ്രഹിക്കുന്നത്. പറയുക: "നിങ്ങള്‍ക്കൊരിക്കലും ഞങ്ങളോടൊത്ത് വരാനാവില്ല. അല്ലാഹു നേരത്തെ തന്നെ അത് പറഞ്ഞറിയിച്ചിട്ടുണ്ട്." അപ്പോഴവര്‍ പറയും: "അല്ല; നിങ്ങള്‍ ഞങ്ങളോട് അസൂയ കാട്ടുകയാണ്." എന്നാല്‍; അവരൊന്നും മനസ്സിലാക്കുന്നില്ലെന്നതാണ് വസ്തുത; നന്നെക്കുറച്ചല്ലാതെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek