×

ഗ്രാമീണ അറബികളില്‍ നിന്നും പിന്നോക്കം മാറി നിന്നവരോട് നീ പറയുക: കനത്ത ആക്രമണശേഷിയുള്ള ഒരു ജനവിഭാഗത്തെ 48:16 Malayalam translation

Quran infoMalayalamSurah Al-Fath ⮕ (48:16) ayat 16 in Malayalam

48:16 Surah Al-Fath ayat 16 in Malayalam (المالايا)

Quran with Malayalam translation - Surah Al-Fath ayat 16 - الفَتح - Page - Juz 26

﴿قُل لِّلۡمُخَلَّفِينَ مِنَ ٱلۡأَعۡرَابِ سَتُدۡعَوۡنَ إِلَىٰ قَوۡمٍ أُوْلِي بَأۡسٖ شَدِيدٖ تُقَٰتِلُونَهُمۡ أَوۡ يُسۡلِمُونَۖ فَإِن تُطِيعُواْ يُؤۡتِكُمُ ٱللَّهُ أَجۡرًا حَسَنٗاۖ وَإِن تَتَوَلَّوۡاْ كَمَا تَوَلَّيۡتُم مِّن قَبۡلُ يُعَذِّبۡكُمۡ عَذَابًا أَلِيمٗا ﴾
[الفَتح: 16]

ഗ്രാമീണ അറബികളില്‍ നിന്നും പിന്നോക്കം മാറി നിന്നവരോട് നീ പറയുക: കനത്ത ആക്രമണശേഷിയുള്ള ഒരു ജനവിഭാഗത്തെ നേരിടാനായി നിങ്ങള്‍ വഴിയെ വിളിക്കപ്പെടും.അവര്‍ കീഴടങ്ങുന്നത് വരെ നിങ്ങള്‍ അവരുമായി യുദ്ധം ചെയ്യേണ്ടിവരും. അപ്പോള്‍ നിങ്ങള്‍ അനുസരിക്കുന്ന പക്ഷം അല്ലാഹു നിങ്ങള്‍ക്ക് ഉത്തമമായ പ്രതിഫലം നല്‍കുന്നതാണ്‌. മുമ്പ് നിങ്ങള്‍ പിന്തിരിഞ്ഞു കളഞ്ഞതുപോലെ (ഇനിയും) പിന്തിരിഞ്ഞു കളയുന്ന പക്ഷം വേദനയേറിയ ശിക്ഷ അവന്‍ നിങ്ങള്‍ക്കു നല്‍കുന്നതുമാണ്‌

❮ Previous Next ❯

ترجمة: قل للمخلفين من الأعراب ستدعون إلى قوم أولي بأس شديد تقاتلونهم أو, باللغة المالايا

﴿قل للمخلفين من الأعراب ستدعون إلى قوم أولي بأس شديد تقاتلونهم أو﴾ [الفَتح: 16]

Abdul Hameed Madani And Kunhi Mohammed
gramina arabikalil ninnum pinneakkam mari ninnavareat ni parayuka: kanatta akramanasesiyulla oru janavibhagatte neritanayi ninnal valiye vilikkappetum.avar kilatannunnat vare ninnal avarumayi yud'dham ceyyentivarum. appeal ninnal anusarikkunna paksam allahu ninnalkk uttamamaya pratiphalam nalkunnatan‌. mump ninnal pintirinnu kalannatupeale (iniyum) pintirinnu kalayunna paksam vedanayeriya siksa avan ninnalkku nalkunnatuman‌
Abdul Hameed Madani And Kunhi Mohammed
grāmīṇa aṟabikaḷil ninnuṁ pinnēākkaṁ māṟi ninnavarēāṭ nī paṟayuka: kanatta ākramaṇaśēṣiyuḷḷa oru janavibhāgatte nēriṭānāyi niṅṅaḷ vaḻiye viḷikkappeṭuṁ.avar kīḻaṭaṅṅunnat vare niṅṅaḷ avarumāyi yud'dhaṁ ceyyēṇṭivaruṁ. appēāḷ niṅṅaḷ anusarikkunna pakṣaṁ allāhu niṅṅaḷkk uttamamāya pratiphalaṁ nalkunnatāṇ‌. mump niṅṅaḷ pintiriññu kaḷaññatupēāle (iniyuṁ) pintiriññu kaḷayunna pakṣaṁ vēdanayēṟiya śikṣa avan niṅṅaḷkku nalkunnatumāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
gramina arabikalil ninnum pinneakkam mari ninnavareat ni parayuka: kanatta akramanasesiyulla oru janavibhagatte neritanayi ninnal valiye vilikkappetum.avar kilatannunnat vare ninnal avarumayi yud'dham ceyyentivarum. appeal ninnal anusarikkunna paksam allahu ninnalkk uttamamaya pratiphalam nalkunnatan‌. mump ninnal pintirinnu kalannatupeale (iniyum) pintirinnu kalayunna paksam vedanayeriya siksa avan ninnalkku nalkunnatuman‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
grāmīṇa aṟabikaḷil ninnuṁ pinnēākkaṁ māṟi ninnavarēāṭ nī paṟayuka: kanatta ākramaṇaśēṣiyuḷḷa oru janavibhāgatte nēriṭānāyi niṅṅaḷ vaḻiye viḷikkappeṭuṁ.avar kīḻaṭaṅṅunnat vare niṅṅaḷ avarumāyi yud'dhaṁ ceyyēṇṭivaruṁ. appēāḷ niṅṅaḷ anusarikkunna pakṣaṁ allāhu niṅṅaḷkk uttamamāya pratiphalaṁ nalkunnatāṇ‌. mump niṅṅaḷ pintiriññu kaḷaññatupēāle (iniyuṁ) pintiriññu kaḷayunna pakṣaṁ vēdanayēṟiya śikṣa avan niṅṅaḷkku nalkunnatumāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഗ്രാമീണ അറബികളില്‍ നിന്നും പിന്നോക്കം മാറി നിന്നവരോട് നീ പറയുക: കനത്ത ആക്രമണശേഷിയുള്ള ഒരു ജനവിഭാഗത്തെ നേരിടാനായി നിങ്ങള്‍ വഴിയെ വിളിക്കപ്പെടും.അവര്‍ കീഴടങ്ങുന്നത് വരെ നിങ്ങള്‍ അവരുമായി യുദ്ധം ചെയ്യേണ്ടിവരും. അപ്പോള്‍ നിങ്ങള്‍ അനുസരിക്കുന്ന പക്ഷം അല്ലാഹു നിങ്ങള്‍ക്ക് ഉത്തമമായ പ്രതിഫലം നല്‍കുന്നതാണ്‌. മുമ്പ് നിങ്ങള്‍ പിന്തിരിഞ്ഞു കളഞ്ഞതുപോലെ (ഇനിയും) പിന്തിരിഞ്ഞു കളയുന്ന പക്ഷം വേദനയേറിയ ശിക്ഷ അവന്‍ നിങ്ങള്‍ക്കു നല്‍കുന്നതുമാണ്‌
Muhammad Karakunnu And Vanidas Elayavoor
yud'dhattil ninnu vittuninna gramina arabikaleat parayuka: "kathinamaya akramana sesiyulla janatte neritan ninnalkk ahvanam labhikkum. avar kilatannum vare ninnalavareat pearutentivarum. a ahvanam ninnal anusariccal allahu ninnalkk atimahattaya pratiphalam nalkum. athava neratte ninnal pintirinnapeale pinmarunnapaksam ninnale avan siksikkum. neaverum siksa
Muhammad Karakunnu And Vanidas Elayavoor
yud'dhattil ninnu viṭṭuninna grāmīṇa aṟabikaḷēāṭ paṟayuka: "kaṭhinamāya ākramaṇa śēṣiyuḷḷa janatte nēriṭān niṅṅaḷkk āhvānaṁ labhikkuṁ. avar kīḻaṭaṅṅuṁ vare niṅṅaḷavarēāṭ peārutēṇṭivaruṁ. ā āhvānaṁ niṅṅaḷ anusariccāl allāhu niṅṅaḷkk atimahattāya pratiphalaṁ nalkuṁ. athavā nēratte niṅṅaḷ pintiriññapēāle pinmāṟunnapakṣaṁ niṅṅaḷe avan śikṣikkuṁ. nēāvēṟuṁ śikṣa
Muhammad Karakunnu And Vanidas Elayavoor
യുദ്ധത്തില്‍ നിന്നു വിട്ടുനിന്ന ഗ്രാമീണ അറബികളോട് പറയുക: "കഠിനമായ ആക്രമണ ശേഷിയുള്ള ജനത്തെ നേരിടാന്‍ നിങ്ങള്‍ക്ക് ആഹ്വാനം ലഭിക്കും. അവര്‍ കീഴടങ്ങും വരെ നിങ്ങളവരോട് പൊരുതേണ്ടിവരും. ആ ആഹ്വാനം നിങ്ങള്‍ അനുസരിച്ചാല്‍ അല്ലാഹു നിങ്ങള്‍ക്ക് അതിമഹത്തായ പ്രതിഫലം നല്‍കും. അഥവാ നേരത്തെ നിങ്ങള്‍ പിന്തിരിഞ്ഞപോലെ പിന്മാറുന്നപക്ഷം നിങ്ങളെ അവന്‍ ശിക്ഷിക്കും. നോവേറും ശിക്ഷ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek