×

നിന്‍റെ പാപത്തില്‍ നിന്ന് മുമ്പ് കഴിഞ്ഞുപോയതും പിന്നീട് ഉണ്ടാകുന്നതും അല്ലാഹു നിനക്ക് പൊറുത്തുതരുന്നതിനു വേണ്ടിയും, അവന്‍റെ 48:2 Malayalam translation

Quran infoMalayalamSurah Al-Fath ⮕ (48:2) ayat 2 in Malayalam

48:2 Surah Al-Fath ayat 2 in Malayalam (المالايا)

Quran with Malayalam translation - Surah Al-Fath ayat 2 - الفَتح - Page - Juz 26

﴿لِّيَغۡفِرَ لَكَ ٱللَّهُ مَا تَقَدَّمَ مِن ذَنۢبِكَ وَمَا تَأَخَّرَ وَيُتِمَّ نِعۡمَتَهُۥ عَلَيۡكَ وَيَهۡدِيَكَ صِرَٰطٗا مُّسۡتَقِيمٗا ﴾
[الفَتح: 2]

നിന്‍റെ പാപത്തില്‍ നിന്ന് മുമ്പ് കഴിഞ്ഞുപോയതും പിന്നീട് ഉണ്ടാകുന്നതും അല്ലാഹു നിനക്ക് പൊറുത്തുതരുന്നതിനു വേണ്ടിയും, അവന്‍റെ അനുഗ്രഹം നിനക്ക് നിറവേറ്റിത്തരുന്നതിനു വേണ്ടിയും, നിന്നെ നേരായ പാതയിലൂടെ നയിക്കുന്നതിന് വേണ്ടിയുമാകുന്നു അത്‌

❮ Previous Next ❯

ترجمة: ليغفر لك الله ما تقدم من ذنبك وما تأخر ويتم نعمته عليك, باللغة المالايا

﴿ليغفر لك الله ما تقدم من ذنبك وما تأخر ويتم نعمته عليك﴾ [الفَتح: 2]

Abdul Hameed Madani And Kunhi Mohammed
ninre papattil ninn mump kalinnupeayatum pinnit untakunnatum allahu ninakk pearuttutarunnatinu ventiyum, avanre anugraham ninakk niraverrittarunnatinu ventiyum, ninne neraya patayilute nayikkunnatin ventiyumakunnu at‌
Abdul Hameed Madani And Kunhi Mohammed
ninṟe pāpattil ninn mump kaḻiññupēāyatuṁ pinnīṭ uṇṭākunnatuṁ allāhu ninakk peāṟuttutarunnatinu vēṇṭiyuṁ, avanṟe anugrahaṁ ninakk niṟavēṟṟittarunnatinu vēṇṭiyuṁ, ninne nērāya pātayilūṭe nayikkunnatin vēṇṭiyumākunnu at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninre papattil ninn mump kalinnupeayatum pinnit untakunnatum allahu ninakk pearuttutarunnatinu ventiyum, avanre anugraham ninakk niraverrittarunnatinu ventiyum, ninne neraya patayilute nayikkunnatin ventiyumakunnu at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninṟe pāpattil ninn mump kaḻiññupēāyatuṁ pinnīṭ uṇṭākunnatuṁ allāhu ninakk peāṟuttutarunnatinu vēṇṭiyuṁ, avanṟe anugrahaṁ ninakk niṟavēṟṟittarunnatinu vēṇṭiyuṁ, ninne nērāya pātayilūṭe nayikkunnatin vēṇṭiyumākunnu at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിന്‍റെ പാപത്തില്‍ നിന്ന് മുമ്പ് കഴിഞ്ഞുപോയതും പിന്നീട് ഉണ്ടാകുന്നതും അല്ലാഹു നിനക്ക് പൊറുത്തുതരുന്നതിനു വേണ്ടിയും, അവന്‍റെ അനുഗ്രഹം നിനക്ക് നിറവേറ്റിത്തരുന്നതിനു വേണ്ടിയും, നിന്നെ നേരായ പാതയിലൂടെ നയിക്കുന്നതിന് വേണ്ടിയുമാകുന്നു അത്‌
Muhammad Karakunnu And Vanidas Elayavoor
ninre vannatum varanullatumaya pilavukaleakkeyum pearuttu tarananit; allahuvinre anugraham ninakku tikaveate niraverrittaranum; neraya valiyilute ninne nayikkanum
Muhammad Karakunnu And Vanidas Elayavoor
ninṟe vannatuṁ varānuḷḷatumāya piḻavukaḷeākkeyuṁ peāṟuttu tarānāṇit; allāhuvinṟe anugrahaṁ ninakku tikavēāṭe niṟavēṟṟittarānuṁ; nērāya vaḻiyilūṭe ninne nayikkānuṁ
Muhammad Karakunnu And Vanidas Elayavoor
നിന്റെ വന്നതും വരാനുള്ളതുമായ പിഴവുകളൊക്കെയും പൊറുത്തു തരാനാണിത്; അല്ലാഹുവിന്റെ അനുഗ്രഹം നിനക്കു തികവോടെ നിറവേറ്റിത്തരാനും; നേരായ വഴിയിലൂടെ നിന്നെ നയിക്കാനും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek