×

അല്ലാഹുവിന്‍റെ റസൂലാണ് നിങ്ങള്‍ക്കിടയിലുള്ളതെന്ന് നിങ്ങള്‍ മനസ്സിലാക്കണം. പല കാര്യങ്ങളിലും അദ്ദേഹം നിങ്ങളെ അനുസരിച്ചിരുന്നെങ്കില്‍ നിങ്ങള്‍ വിഷമിച്ച് 49:7 Malayalam translation

Quran infoMalayalamSurah Al-hujurat ⮕ (49:7) ayat 7 in Malayalam

49:7 Surah Al-hujurat ayat 7 in Malayalam (المالايا)

Quran with Malayalam translation - Surah Al-hujurat ayat 7 - الحُجُرَات - Page - Juz 26

﴿وَٱعۡلَمُوٓاْ أَنَّ فِيكُمۡ رَسُولَ ٱللَّهِۚ لَوۡ يُطِيعُكُمۡ فِي كَثِيرٖ مِّنَ ٱلۡأَمۡرِ لَعَنِتُّمۡ وَلَٰكِنَّ ٱللَّهَ حَبَّبَ إِلَيۡكُمُ ٱلۡإِيمَٰنَ وَزَيَّنَهُۥ فِي قُلُوبِكُمۡ وَكَرَّهَ إِلَيۡكُمُ ٱلۡكُفۡرَ وَٱلۡفُسُوقَ وَٱلۡعِصۡيَانَۚ أُوْلَٰٓئِكَ هُمُ ٱلرَّٰشِدُونَ ﴾
[الحُجُرَات: 7]

അല്ലാഹുവിന്‍റെ റസൂലാണ് നിങ്ങള്‍ക്കിടയിലുള്ളതെന്ന് നിങ്ങള്‍ മനസ്സിലാക്കണം. പല കാര്യങ്ങളിലും അദ്ദേഹം നിങ്ങളെ അനുസരിച്ചിരുന്നെങ്കില്‍ നിങ്ങള്‍ വിഷമിച്ച് പോകുമായിരുന്നു. എങ്കിലും അല്ലാഹു നിങ്ങള്‍ക്ക് സത്യവിശ്വാസത്തെ പ്രിയങ്കരമാക്കിത്തീര്‍ക്കുകയും, നിങ്ങളുടെ ഹൃദയങ്ങളില്‍ അത് അലംകൃതമായി തോന്നിക്കുകയും ചെയ്തിരിക്കുന്നു. അവിശ്വാസവും അധര്‍മ്മവും അനുസരണക്കേടും നിങ്ങള്‍ക്കവന്‍ അനിഷ്ടകരമാക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെയുള്ളവരാകുന്നു നേര്‍മാര്‍ഗം സ്വീകരിച്ചവര്‍

❮ Previous Next ❯

ترجمة: واعلموا أن فيكم رسول الله لو يطيعكم في كثير من الأمر لعنتم, باللغة المالايا

﴿واعلموا أن فيكم رسول الله لو يطيعكم في كثير من الأمر لعنتم﴾ [الحُجُرَات: 7]

Abdul Hameed Madani And Kunhi Mohammed
allahuvinre rasulan ninnalkkitayilullatenn ninnal manas'silakkanam. pala karyannalilum addeham ninnale anusariccirunnenkil ninnal visamicc peakumayirunnu. enkilum allahu ninnalkk satyavisvasatte priyankaramakkittirkkukayum, ninnalute hrdayannalil at alankrtamayi teannikkukayum ceytirikkunnu. avisvasavum adharm'mavum anusaranakketum ninnalkkavan anistakaramakkukayum ceytirikkunnu. annaneyullavarakunnu nermargam svikariccavar
Abdul Hameed Madani And Kunhi Mohammed
allāhuvinṟe ṟasūlāṇ niṅṅaḷkkiṭayiluḷḷatenn niṅṅaḷ manas'silākkaṇaṁ. pala kāryaṅṅaḷiluṁ addēhaṁ niṅṅaḷe anusariccirunneṅkil niṅṅaḷ viṣamicc pēākumāyirunnu. eṅkiluṁ allāhu niṅṅaḷkk satyaviśvāsatte priyaṅkaramākkittīrkkukayuṁ, niṅṅaḷuṭe hr̥dayaṅṅaḷil at alaṅkr̥tamāyi tēānnikkukayuṁ ceytirikkunnu. aviśvāsavuṁ adharm'mavuṁ anusaraṇakkēṭuṁ niṅṅaḷkkavan aniṣṭakaramākkukayuṁ ceytirikkunnu. aṅṅaneyuḷḷavarākunnu nērmārgaṁ svīkariccavar
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvinre rasulan ninnalkkitayilullatenn ninnal manas'silakkanam. pala karyannalilum addeham ninnale anusariccirunnenkil ninnal visamicc peakumayirunnu. enkilum allahu ninnalkk satyavisvasatte priyankaramakkittirkkukayum, ninnalute hrdayannalil at alankrtamayi teannikkukayum ceytirikkunnu. avisvasavum adharm'mavum anusaranakketum ninnalkkavan anistakaramakkukayum ceytirikkunnu. annaneyullavarakunnu nermargam svikariccavar
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuvinṟe ṟasūlāṇ niṅṅaḷkkiṭayiluḷḷatenn niṅṅaḷ manas'silākkaṇaṁ. pala kāryaṅṅaḷiluṁ addēhaṁ niṅṅaḷe anusariccirunneṅkil niṅṅaḷ viṣamicc pēākumāyirunnu. eṅkiluṁ allāhu niṅṅaḷkk satyaviśvāsatte priyaṅkaramākkittīrkkukayuṁ, niṅṅaḷuṭe hr̥dayaṅṅaḷil at alaṅkr̥tamāyi tēānnikkukayuṁ ceytirikkunnu. aviśvāsavuṁ adharm'mavuṁ anusaraṇakkēṭuṁ niṅṅaḷkkavan aniṣṭakaramākkukayuṁ ceytirikkunnu. aṅṅaneyuḷḷavarākunnu nērmārgaṁ svīkariccavar
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവിന്‍റെ റസൂലാണ് നിങ്ങള്‍ക്കിടയിലുള്ളതെന്ന് നിങ്ങള്‍ മനസ്സിലാക്കണം. പല കാര്യങ്ങളിലും അദ്ദേഹം നിങ്ങളെ അനുസരിച്ചിരുന്നെങ്കില്‍ നിങ്ങള്‍ വിഷമിച്ച് പോകുമായിരുന്നു. എങ്കിലും അല്ലാഹു നിങ്ങള്‍ക്ക് സത്യവിശ്വാസത്തെ പ്രിയങ്കരമാക്കിത്തീര്‍ക്കുകയും, നിങ്ങളുടെ ഹൃദയങ്ങളില്‍ അത് അലംകൃതമായി തോന്നിക്കുകയും ചെയ്തിരിക്കുന്നു. അവിശ്വാസവും അധര്‍മ്മവും അനുസരണക്കേടും നിങ്ങള്‍ക്കവന്‍ അനിഷ്ടകരമാക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെയുള്ളവരാകുന്നു നേര്‍മാര്‍ഗം സ്വീകരിച്ചവര്‍
Muhammad Karakunnu And Vanidas Elayavoor
ariyuka: ninnalkkitayil daivadutanunt. pala karyannalilum addeham ninnale anusarikkunnuvenkil ninnalatinre peril klesikkentivarum. ennal allahu satyavisvasatte ninnalkk ere priyankaramakkiyirikkunnu. atine ninnalute manas'sukalkk alankrtavumakkiyirikkunnu. satyanisedhavum tem'matittavum dhikkaravum ninnalkkavan ere veruppullatakkukayum ceytirikkunnu. attarakkarakunnu nervali prapiccavar
Muhammad Karakunnu And Vanidas Elayavoor
aṟiyuka: niṅṅaḷkkiṭayil daivadūtanuṇṭ. pala kāryaṅṅaḷiluṁ addēhaṁ niṅṅaḷe anusarikkunnuveṅkil niṅṅaḷatinṟe pēril kḷēśikkēṇṭivaruṁ. ennāl allāhu satyaviśvāsatte niṅṅaḷkk ēṟe priyaṅkaramākkiyirikkunnu. atine niṅṅaḷuṭe manas'sukaḷkk alaṅkr̥tavumākkiyirikkunnu. satyaniṣēdhavuṁ tem'māṭittavuṁ dhikkāravuṁ niṅṅaḷkkavan ēṟe veṟuppuḷḷatākkukayuṁ ceytirikkunnu. attarakkārākunnu nērvaḻi prāpiccavar
Muhammad Karakunnu And Vanidas Elayavoor
അറിയുക: നിങ്ങള്‍ക്കിടയില്‍ ദൈവദൂതനുണ്ട്. പല കാര്യങ്ങളിലും അദ്ദേഹം നിങ്ങളെ അനുസരിക്കുന്നുവെങ്കില്‍ നിങ്ങളതിന്റെ പേരില്‍ ക്ളേശിക്കേണ്ടിവരും. എന്നാല്‍ അല്ലാഹു സത്യവിശ്വാസത്തെ നിങ്ങള്‍ക്ക് ഏറെ പ്രിയംകരമാക്കിയിരിക്കുന്നു. അതിനെ നിങ്ങളുടെ മനസ്സുകള്‍ക്ക് അലംകൃതവുമാക്കിയിരിക്കുന്നു. സത്യനിഷേധവും തെമ്മാടിത്തവും ധിക്കാരവും നിങ്ങള്‍ക്കവന്‍ ഏറെ വെറുപ്പുള്ളതാക്കുകയും ചെയ്തിരിക്കുന്നു. അത്തരക്കാരാകുന്നു നേര്‍വഴി പ്രാപിച്ചവര്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek