×

സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. 49:6 Malayalam translation

Quran infoMalayalamSurah Al-hujurat ⮕ (49:6) ayat 6 in Malayalam

49:6 Surah Al-hujurat ayat 6 in Malayalam (المالايا)

Quran with Malayalam translation - Surah Al-hujurat ayat 6 - الحُجُرَات - Page - Juz 26

﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِن جَآءَكُمۡ فَاسِقُۢ بِنَبَإٖ فَتَبَيَّنُوٓاْ أَن تُصِيبُواْ قَوۡمَۢا بِجَهَٰلَةٖ فَتُصۡبِحُواْ عَلَىٰ مَا فَعَلۡتُمۡ نَٰدِمِينَ ﴾
[الحُجُرَات: 6]

സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി

❮ Previous Next ❯

ترجمة: ياأيها الذين آمنوا إن جاءكم فاسق بنبإ فتبينوا أن تصيبوا قوما بجهالة, باللغة المالايا

﴿ياأيها الذين آمنوا إن جاءكم فاسق بنبإ فتبينوا أن تصيبوا قوما بجهالة﴾ [الحُجُرَات: 6]

Abdul Hameed Madani And Kunhi Mohammed
satyavisvasikale, oru adharm'makari valla varttayum keant ninnalute atutt vannal ninnalatinepparri vyaktamayi anvesiccariyanam. ariyate etenkilum oru janataykk ninnal apattuvaruttukayum, ennitt a ceytatinre peril ninnal khedakkarayittirukayum ceyyatirikkan venti
Abdul Hameed Madani And Kunhi Mohammed
satyaviśvāsikaḷē, oru adharm'makāri valla vārttayuṁ keāṇṭ niṅṅaḷuṭe aṭutt vannāl niṅṅaḷatineppaṟṟi vyaktamāyi anvēṣiccaṟiyaṇaṁ. aṟiyāte ēteṅkiluṁ oru janataykk niṅṅaḷ āpattuvaruttukayuṁ, enniṭṭ ā ceytatinṟe pēril niṅṅaḷ khēdakkārāyittīrukayuṁ ceyyātirikkān vēṇṭi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyavisvasikale, oru adharm'makari valla varttayum keant ninnalute atutt vannal ninnalatinepparri vyaktamayi anvesiccariyanam. ariyate etenkilum oru janataykk ninnal apattuvaruttukayum, ennitt a ceytatinre peril ninnal khedakkarayittirukayum ceyyatirikkan venti
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyaviśvāsikaḷē, oru adharm'makāri valla vārttayuṁ keāṇṭ niṅṅaḷuṭe aṭutt vannāl niṅṅaḷatineppaṟṟi vyaktamāyi anvēṣiccaṟiyaṇaṁ. aṟiyāte ēteṅkiluṁ oru janataykk niṅṅaḷ āpattuvaruttukayuṁ, enniṭṭ ā ceytatinṟe pēril niṅṅaḷ khēdakkārāyittīrukayuṁ ceyyātirikkān vēṇṭi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി
Muhammad Karakunnu And Vanidas Elayavoor
visvasiccavare, valla kubud'dhiyum entenkilum varttayumayi ninnalute atutt vannal nijasthiti vyaktamayi anvesiccariyuka. karyamariyate etenkilum janatakk ninnal vipatt varuttatirikkananit. annane a ceytatinre peril ninnal khedikkatirikkanum
Muhammad Karakunnu And Vanidas Elayavoor
viśvasiccavarē, valla kubud'dhiyuṁ enteṅkiluṁ vārttayumāyi niṅṅaḷuṭe aṭutt vannāl nijasthiti vyaktamāyi anvēṣiccaṟiyuka. kāryamaṟiyāte ēteṅkiluṁ janatakk niṅṅaḷ vipatt varuttātirikkānāṇit. aṅṅane ā ceytatinṟe pēril niṅṅaḷ khēdikkātirikkānuṁ
Muhammad Karakunnu And Vanidas Elayavoor
വിശ്വസിച്ചവരേ, വല്ല കുബുദ്ധിയും എന്തെങ്കിലും വാര്‍ത്തയുമായി നിങ്ങളുടെ അടുത്ത് വന്നാല്‍ നിജസ്ഥിതി വ്യക്തമായി അന്വേഷിച്ചറിയുക. കാര്യമറിയാതെ ഏതെങ്കിലും ജനതക്ക് നിങ്ങള്‍ വിപത്ത് വരുത്താതിരിക്കാനാണിത്. അങ്ങനെ ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദിക്കാതിരിക്കാനും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek