×

സത്യവിശ്വാസികളേ, ചിലകാര്യങ്ങളെപ്പറ്റി നിങ്ങള്‍ ചോദിക്കരുത്‌. നിങ്ങള്‍ക്ക് അവ വെളിപ്പെടുത്തപ്പെട്ടാല്‍ നിങ്ങള്‍ക്കത് മനഃപ്രയാസമുണ്ടാക്കും. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്ന സമയത്ത് 5:101 Malayalam translation

Quran infoMalayalamSurah Al-Ma’idah ⮕ (5:101) ayat 101 in Malayalam

5:101 Surah Al-Ma’idah ayat 101 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ma’idah ayat 101 - المَائدة - Page - Juz 7

﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَسۡـَٔلُواْ عَنۡ أَشۡيَآءَ إِن تُبۡدَ لَكُمۡ تَسُؤۡكُمۡ وَإِن تَسۡـَٔلُواْ عَنۡهَا حِينَ يُنَزَّلُ ٱلۡقُرۡءَانُ تُبۡدَ لَكُمۡ عَفَا ٱللَّهُ عَنۡهَاۗ وَٱللَّهُ غَفُورٌ حَلِيمٞ ﴾
[المَائدة: 101]

സത്യവിശ്വാസികളേ, ചിലകാര്യങ്ങളെപ്പറ്റി നിങ്ങള്‍ ചോദിക്കരുത്‌. നിങ്ങള്‍ക്ക് അവ വെളിപ്പെടുത്തപ്പെട്ടാല്‍ നിങ്ങള്‍ക്കത് മനഃപ്രയാസമുണ്ടാക്കും. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്ന സമയത്ത് നിങ്ങളവയെപ്പറ്റി ചോദിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കവ വെളിപ്പെടുത്തുക തന്നെ ചെയ്യും. (നിങ്ങള്‍ ചോദിച്ച് കഴിഞ്ഞതിന്‌) അല്ലാഹു (നിങ്ങള്‍ക്ക്‌) മാപ്പുനല്‍കിയിരിക്കുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാകുന്നു

❮ Previous Next ❯

ترجمة: ياأيها الذين آمنوا لا تسألوا عن أشياء إن تبد لكم تسؤكم وإن, باللغة المالايا

﴿ياأيها الذين آمنوا لا تسألوا عن أشياء إن تبد لكم تسؤكم وإن﴾ [المَائدة: 101]

Abdul Hameed Madani And Kunhi Mohammed
satyavisvasikale, cilakaryannalepparri ninnal ceadikkarut‌. ninnalkk ava velippetuttappettal ninnalkkat manahprayasamuntakkum. khur'an avatarippikkappetunna samayatt ninnalavayepparri ceadikkukayanenkil ninnalkkava velippetuttuka tanne ceyyum. (ninnal ceadicc kalinnatin‌) allahu (ninnalkk‌) mappunalkiyirikkunnu. allahu ere pearukkunnavanum sahanasilanumakunnu
Abdul Hameed Madani And Kunhi Mohammed
satyaviśvāsikaḷē, cilakāryaṅṅaḷeppaṟṟi niṅṅaḷ cēādikkarut‌. niṅṅaḷkk ava veḷippeṭuttappeṭṭāl niṅṅaḷkkat manaḥprayāsamuṇṭākkuṁ. khur'ān avatarippikkappeṭunna samayatt niṅṅaḷavayeppaṟṟi cēādikkukayāṇeṅkil niṅṅaḷkkava veḷippeṭuttuka tanne ceyyuṁ. (niṅṅaḷ cēādicc kaḻiññatin‌) allāhu (niṅṅaḷkk‌) māppunalkiyirikkunnu. allāhu ēṟe peāṟukkunnavanuṁ sahanaśīlanumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyavisvasikale, cilakaryannalepparri ninnal ceadikkarut‌. ninnalkk ava velippetuttappettal ninnalkkat manahprayasamuntakkum. khur'an avatarippikkappetunna samayatt ninnalavayepparri ceadikkukayanenkil ninnalkkava velippetuttuka tanne ceyyum. (ninnal ceadicc kalinnatin‌) allahu (ninnalkk‌) mappunalkiyirikkunnu. allahu ere pearukkunnavanum sahanasilanumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyaviśvāsikaḷē, cilakāryaṅṅaḷeppaṟṟi niṅṅaḷ cēādikkarut‌. niṅṅaḷkk ava veḷippeṭuttappeṭṭāl niṅṅaḷkkat manaḥprayāsamuṇṭākkuṁ. khur'ān avatarippikkappeṭunna samayatt niṅṅaḷavayeppaṟṟi cēādikkukayāṇeṅkil niṅṅaḷkkava veḷippeṭuttuka tanne ceyyuṁ. (niṅṅaḷ cēādicc kaḻiññatin‌) allāhu (niṅṅaḷkk‌) māppunalkiyirikkunnu. allāhu ēṟe peāṟukkunnavanuṁ sahanaśīlanumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യവിശ്വാസികളേ, ചിലകാര്യങ്ങളെപ്പറ്റി നിങ്ങള്‍ ചോദിക്കരുത്‌. നിങ്ങള്‍ക്ക് അവ വെളിപ്പെടുത്തപ്പെട്ടാല്‍ നിങ്ങള്‍ക്കത് മനഃപ്രയാസമുണ്ടാക്കും. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്ന സമയത്ത് നിങ്ങളവയെപ്പറ്റി ചോദിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കവ വെളിപ്പെടുത്തുക തന്നെ ചെയ്യും. (നിങ്ങള്‍ ചോദിച്ച് കഴിഞ്ഞതിന്‌) അല്ലാഹു (നിങ്ങള്‍ക്ക്‌) മാപ്പുനല്‍കിയിരിക്കുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
visvasiccavare, cila karyannalekkuricc ninnal ceadikkatirikkuka. ava velippetuttittarunnat ninnalkk prayasakaramayirikkum. khur'an avatariccukeantirikkunna samayatt ninnal avaye sambandhicc ceadiccal avan ninnalkkava velippetuttittarum. kalinna karyattil allahu ninnalkk mappekiyirikkunnu. allahu ere pearukkunnavanum kanivurravanuman
Muhammad Karakunnu And Vanidas Elayavoor
viśvasiccavarē, cila kāryaṅṅaḷekkuṟicc niṅṅaḷ cēādikkātirikkuka. ava veḷippeṭuttittarunnat niṅṅaḷkk prayāsakaramāyirikkuṁ. khur'ān avatariccukeāṇṭirikkunna samayatt niṅṅaḷ avaye sambandhicc cēādiccāl avan niṅṅaḷkkava veḷippeṭuttittaruṁ. kaḻiñña kāryattil allāhu niṅṅaḷkk māppēkiyirikkunnu. allāhu ēṟe peāṟukkunnavanuṁ kanivuṟṟavanumāṇ
Muhammad Karakunnu And Vanidas Elayavoor
വിശ്വസിച്ചവരേ, ചില കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ ചോദിക്കാതിരിക്കുക. അവ വെളിപ്പെടുത്തിത്തരുന്നത് നിങ്ങള്‍ക്ക് പ്രയാസകരമായിരിക്കും. ഖുര്‍ആന്‍ അവതരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് നിങ്ങള്‍ അവയെ സംബന്ധിച്ച് ചോദിച്ചാല്‍ അവന്‍ നിങ്ങള്‍ക്കവ വെളിപ്പെടുത്തിത്തരും. കഴിഞ്ഞ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് മാപ്പേകിയിരിക്കുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും കനിവുറ്റവനുമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek