×

അല്ലാഹു ഇസ്രായീല്‍ സന്തതികളോട് കരാര്‍ വാങ്ങുകയും, അവരില്‍ നിന്ന് പന്ത്രണ്ട് നേതാക്കന്‍മാരെ നിയോഗിക്കുകയുമുണ്ടായി. അല്ലാഹു (അവരോട്‌) 5:12 Malayalam translation

Quran infoMalayalamSurah Al-Ma’idah ⮕ (5:12) ayat 12 in Malayalam

5:12 Surah Al-Ma’idah ayat 12 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ma’idah ayat 12 - المَائدة - Page - Juz 6

﴿۞ وَلَقَدۡ أَخَذَ ٱللَّهُ مِيثَٰقَ بَنِيٓ إِسۡرَٰٓءِيلَ وَبَعَثۡنَا مِنۡهُمُ ٱثۡنَيۡ عَشَرَ نَقِيبٗاۖ وَقَالَ ٱللَّهُ إِنِّي مَعَكُمۡۖ لَئِنۡ أَقَمۡتُمُ ٱلصَّلَوٰةَ وَءَاتَيۡتُمُ ٱلزَّكَوٰةَ وَءَامَنتُم بِرُسُلِي وَعَزَّرۡتُمُوهُمۡ وَأَقۡرَضۡتُمُ ٱللَّهَ قَرۡضًا حَسَنٗا لَّأُكَفِّرَنَّ عَنكُمۡ سَيِّـَٔاتِكُمۡ وَلَأُدۡخِلَنَّكُمۡ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُۚ فَمَن كَفَرَ بَعۡدَ ذَٰلِكَ مِنكُمۡ فَقَدۡ ضَلَّ سَوَآءَ ٱلسَّبِيلِ ﴾
[المَائدة: 12]

അല്ലാഹു ഇസ്രായീല്‍ സന്തതികളോട് കരാര്‍ വാങ്ങുകയും, അവരില്‍ നിന്ന് പന്ത്രണ്ട് നേതാക്കന്‍മാരെ നിയോഗിക്കുകയുമുണ്ടായി. അല്ലാഹു (അവരോട്‌) പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. നിങ്ങള്‍ പ്രാര്‍ത്ഥന മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, എന്‍റെ ദൂതന്‍മാരില്‍ വിശ്വസിക്കുകയും, അവരെ സഹായിക്കുകയും, അല്ലാഹുവിന്ന് ഉത്തമമായ കടം കൊടുക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന പക്ഷം തീര്‍ച്ചയായും നിങ്ങളുടെ തിന്‍മകള്‍ നിങ്ങളില്‍ നിന്ന് ഞാന്‍ മായ്ച്ചുകളയുകയും, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിങ്ങളെ ഞാന്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്‌. എന്നാല്‍ അതിനു ശേഷം നിങ്ങളില്‍ നിന്ന് ആര്‍ അവിശ്വസിച്ചുവോ അവന്‍ നേര്‍മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോയിരിക്കുന്നു

❮ Previous Next ❯

ترجمة: ولقد أخذ الله ميثاق بني إسرائيل وبعثنا منهم اثني عشر نقيبا وقال, باللغة المالايا

﴿ولقد أخذ الله ميثاق بني إسرائيل وبعثنا منهم اثني عشر نقيبا وقال﴾ [المَائدة: 12]

Abdul Hameed Madani And Kunhi Mohammed
allahu israyil santatikaleat karar vannukayum, avaril ninn pantrant netakkanmare niyeagikkukayumuntayi. allahu (avareat‌) parannu: tirccayayum nan ninnalute kuteyunt‌. ninnal prart'thana murapeale nirvahikkukayum, sakatt nalkukayum, enre dutanmaril visvasikkukayum, avare sahayikkukayum, allahuvinn uttamamaya katam keatukkukayum ceytu keantirikkunna paksam tirccayayum ninnalute tinmakal ninnalil ninn nan mayccukalayukayum, talbhagatt kuti aruvikal olukunna svargatteappukalil ninnale nan pravesippikkukayum ceyyunnatan‌. ennal atinu sesam ninnalil ninn ar avisvasiccuvea avan nermargattil ninn terrippeayirikkunnu
Abdul Hameed Madani And Kunhi Mohammed
allāhu isrāyīl santatikaḷēāṭ karār vāṅṅukayuṁ, avaril ninn pantraṇṭ nētākkanmāre niyēāgikkukayumuṇṭāyi. allāhu (avarēāṭ‌) paṟaññu: tīrccayāyuṁ ñān niṅṅaḷuṭe kūṭeyuṇṭ‌. niṅṅaḷ prārt'thana muṟapēāle nirvahikkukayuṁ, sakātt nalkukayuṁ, enṟe dūtanmāril viśvasikkukayuṁ, avare sahāyikkukayuṁ, allāhuvinn uttamamāya kaṭaṁ keāṭukkukayuṁ ceytu keāṇṭirikkunna pakṣaṁ tīrccayāyuṁ niṅṅaḷuṭe tinmakaḷ niṅṅaḷil ninn ñān māyccukaḷayukayuṁ, tāḻbhāgatt kūṭi aruvikaḷ oḻukunna svargattēāppukaḷil niṅṅaḷe ñān pravēśippikkukayuṁ ceyyunnatāṇ‌. ennāl atinu śēṣaṁ niṅṅaḷil ninn ār aviśvasiccuvēā avan nērmārgattil ninn teṟṟippēāyirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹു ഇസ്രായീല്‍ സന്തതികളോട് കരാര്‍ വാങ്ങുകയും, അവരില്‍ നിന്ന് പന്ത്രണ്ട് നേതാക്കന്‍മാരെ നിയോഗിക്കുകയുമുണ്ടായി. അല്ലാഹു (അവരോട്‌) പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. നിങ്ങള്‍ പ്രാര്‍ത്ഥന മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, എന്‍റെ ദൂതന്‍മാരില്‍ വിശ്വസിക്കുകയും, അവരെ സഹായിക്കുകയും, അല്ലാഹുവിന്ന് ഉത്തമമായ കടം കൊടുക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന പക്ഷം തീര്‍ച്ചയായും നിങ്ങളുടെ തിന്‍മകള്‍ നിങ്ങളില്‍ നിന്ന് ഞാന്‍ മായ്ച്ചുകളയുകയും, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിങ്ങളെ ഞാന്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്‌. എന്നാല്‍ അതിനു ശേഷം നിങ്ങളില്‍ നിന്ന് ആര്‍ അവിശ്വസിച്ചുവോ അവന്‍ നേര്‍മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോയിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
allahu israyel makkaleat karar vanniyirunnu. avaril pantrantupere mukhyanmarayi nam niyeagikkukayum ceytu. allahu avareatu parannu: "tirccayayum nan ninnaleateappamunt. ninnal namaskaram nisthayeate nirvahikkuka. sakatt nalkuka. enre dutanmaril visvasikkuka. avare sahayikkuka. allahuvin sresthamaya katam keatukkukayum ceyyuka. enkil nan ninnalute tinmakal mayccukalayum; talbhagattute arukalealukunna svargiyaramannalil ninnale pravesippikkum; tircca. ennal atinusesam ninnalarenkilum nisedhikalavukayanenkil avan nervaliyilninn terrippeayatutanne
Muhammad Karakunnu And Vanidas Elayavoor
allāhu israyēl makkaḷēāṭ karār vāṅṅiyirunnu. avaril pantraṇṭupēre mukhyanmārāyi nāṁ niyēāgikkukayuṁ ceytu. allāhu avarēāṭu paṟaññu: "tīrccayāyuṁ ñān niṅṅaḷēāṭeāppamuṇṭ. niṅṅaḷ namaskāraṁ niṣṭhayēāṭe nirvahikkuka. sakātt nalkuka. enṟe dūtanmāril viśvasikkuka. avare sahāyikkuka. allāhuvin śrēṣṭhamāya kaṭaṁ keāṭukkukayuṁ ceyyuka. eṅkil ñān niṅṅaḷuṭe tinmakaḷ māyccukaḷayuṁ; tāḻbhāgattūṭe āṟukaḷeāḻukunna svargīyārāmaṅṅaḷil niṅṅaḷe pravēśippikkuṁ; tīrcca. ennāl atinuśēṣaṁ niṅṅaḷāreṅkiluṁ niṣēdhikaḷāvukayāṇeṅkil avan nērvaḻiyilninn teṟṟippēāyatutanne
Muhammad Karakunnu And Vanidas Elayavoor
അല്ലാഹു ഇസ്രയേല്‍ മക്കളോട് കരാര്‍ വാങ്ങിയിരുന്നു. അവരില്‍ പന്ത്രണ്ടുപേരെ മുഖ്യന്മാരായി നാം നിയോഗിക്കുകയും ചെയ്തു. അല്ലാഹു അവരോടു പറഞ്ഞു: "തീര്‍ച്ചയായും ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. നിങ്ങള്‍ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സകാത്ത് നല്‍കുക. എന്റെ ദൂതന്മാരില്‍ വിശ്വസിക്കുക. അവരെ സഹായിക്കുക. അല്ലാഹുവിന് ശ്രേഷ്ഠമായ കടം കൊടുക്കുകയും ചെയ്യുക. എങ്കില്‍ ഞാന്‍ നിങ്ങളുടെ തിന്മകള്‍ മായ്ച്ചുകളയും; താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ നിങ്ങളെ പ്രവേശിപ്പിക്കും; തീര്‍ച്ച. എന്നാല്‍ അതിനുശേഷം നിങ്ങളാരെങ്കിലും നിഷേധികളാവുകയാണെങ്കില്‍ അവന്‍ നേര്‍വഴിയില്‍നിന്ന് തെറ്റിപ്പോയതുതന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek