×

അല്ലാഹു തന്‍റെ പൊരുത്തം തേടിയവരെ അത് മുഖേന സമാധാനത്തിന്‍റെ വഴികളിലേക്ക് നയിക്കുന്നു. തന്‍റെ ഉത്തരവ് മുഖേന 5:16 Malayalam translation

Quran infoMalayalamSurah Al-Ma’idah ⮕ (5:16) ayat 16 in Malayalam

5:16 Surah Al-Ma’idah ayat 16 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ma’idah ayat 16 - المَائدة - Page - Juz 6

﴿يَهۡدِي بِهِ ٱللَّهُ مَنِ ٱتَّبَعَ رِضۡوَٰنَهُۥ سُبُلَ ٱلسَّلَٰمِ وَيُخۡرِجُهُم مِّنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ بِإِذۡنِهِۦ وَيَهۡدِيهِمۡ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ ﴾
[المَائدة: 16]

അല്ലാഹു തന്‍റെ പൊരുത്തം തേടിയവരെ അത് മുഖേന സമാധാനത്തിന്‍റെ വഴികളിലേക്ക് നയിക്കുന്നു. തന്‍റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളില്‍ നിന്ന് അവന്‍ പ്രകാശത്തിലേക്ക് കൊണ്ടുവരുകയും, നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു

❮ Previous Next ❯

ترجمة: يهدي به الله من اتبع رضوانه سبل السلام ويخرجهم من الظلمات إلى, باللغة المالايا

﴿يهدي به الله من اتبع رضوانه سبل السلام ويخرجهم من الظلمات إلى﴾ [المَائدة: 16]

Abdul Hameed Madani And Kunhi Mohammed
allahu tanre pearuttam tetiyavare at mukhena samadhanattinre valikalilekk nayikkunnu. tanre uttarav mukhena avare andhakarannalil ninn avan prakasattilekk keantuvarukayum, neraya patayilekk avare nayikkukayum ceyyunnu
Abdul Hameed Madani And Kunhi Mohammed
allāhu tanṟe peāruttaṁ tēṭiyavare at mukhēna samādhānattinṟe vaḻikaḷilēkk nayikkunnu. tanṟe uttarav mukhēna avare andhakāraṅṅaḷil ninn avan prakāśattilēkk keāṇṭuvarukayuṁ, nērāya pātayilēkk avare nayikkukayuṁ ceyyunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahu tanre pearuttam tetiyavare at mukhena samadhanattinre valikalilekk nayikkunnu. tanre uttarav mukhena avare andhakarannalil ninn avan prakasattilekk keantuvarukayum, neraya patayilekk avare nayikkukayum ceyyunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhu tanṟe peāruttaṁ tēṭiyavare at mukhēna samādhānattinṟe vaḻikaḷilēkk nayikkunnu. tanṟe uttarav mukhēna avare andhakāraṅṅaḷil ninn avan prakāśattilēkk keāṇṭuvarukayuṁ, nērāya pātayilēkk avare nayikkukayuṁ ceyyunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹു തന്‍റെ പൊരുത്തം തേടിയവരെ അത് മുഖേന സമാധാനത്തിന്‍റെ വഴികളിലേക്ക് നയിക്കുന്നു. തന്‍റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളില്‍ നിന്ന് അവന്‍ പ്രകാശത്തിലേക്ക് കൊണ്ടുവരുകയും, നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു
Muhammad Karakunnu And Vanidas Elayavoor
tanre trpti tetiyavare allahu vedanvali samadhanattinre patayilekku nayikkunnu. tanre hitattal, avare irulilninn veliccattilekku keantuvarunnu. neraya valiyilute nayikkukayum ceyyunnu
Muhammad Karakunnu And Vanidas Elayavoor
tanṟe tr̥pti tēṭiyavare allāhu vēdanvaḻi samādhānattinṟe pātayilēkku nayikkunnu. tanṟe hitattāl, avare iruḷilninn veḷiccattilēkku keāṇṭuvarunnu. nērāya vaḻiyilūṭe nayikkukayuṁ ceyyunnu
Muhammad Karakunnu And Vanidas Elayavoor
തന്റെ തൃപ്തി തേടിയവരെ അല്ലാഹു വേദംവഴി സമാധാനത്തിന്റെ പാതയിലേക്കു നയിക്കുന്നു. തന്റെ ഹിതത്താല്‍, അവരെ ഇരുളില്‍നിന്ന് വെളിച്ചത്തിലേക്കു കൊണ്ടുവരുന്നു. നേരായ വഴിയിലൂടെ നയിക്കുകയും ചെയ്യുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek