×

മര്‍യമിന്‍റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. (നബിയേ,) പറയുക: മര്‍യമിന്‍റെ 5:17 Malayalam translation

Quran infoMalayalamSurah Al-Ma’idah ⮕ (5:17) ayat 17 in Malayalam

5:17 Surah Al-Ma’idah ayat 17 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ma’idah ayat 17 - المَائدة - Page - Juz 6

﴿لَّقَدۡ كَفَرَ ٱلَّذِينَ قَالُوٓاْ إِنَّ ٱللَّهَ هُوَ ٱلۡمَسِيحُ ٱبۡنُ مَرۡيَمَۚ قُلۡ فَمَن يَمۡلِكُ مِنَ ٱللَّهِ شَيۡـًٔا إِنۡ أَرَادَ أَن يُهۡلِكَ ٱلۡمَسِيحَ ٱبۡنَ مَرۡيَمَ وَأُمَّهُۥ وَمَن فِي ٱلۡأَرۡضِ جَمِيعٗاۗ وَلِلَّهِ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَاۚ يَخۡلُقُ مَا يَشَآءُۚ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ﴾
[المَائدة: 17]

മര്‍യമിന്‍റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. (നബിയേ,) പറയുക: മര്‍യമിന്‍റെ മകന്‍ മസീഹിനെയും അദ്ദേഹത്തിന്‍റെ മാതാവിനെയും, ഭൂമിയിലുള്ള മുഴുവന്‍ പേരെയും അല്ലാഹു നശിപ്പിക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവന്‍റെ വല്ല നടപടിയിലും സ്വാധീനം ചെലുത്താന്‍ ആര്‍ക്കാണ് കഴിയുക? ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിന്‍റെയും എല്ലാം ആധിപത്യം അല്ലാഹുവിന്നത്രെ. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ

❮ Previous Next ❯

ترجمة: لقد كفر الذين قالوا إن الله هو المسيح ابن مريم قل فمن, باللغة المالايا

﴿لقد كفر الذين قالوا إن الله هو المسيح ابن مريم قل فمن﴾ [المَائدة: 17]

Abdul Hameed Madani And Kunhi Mohammed
maryaminre makan masih tanneyan allahu enn parannavar tirccayayum avisvasikalayirikkunnu. (nabiye,) parayuka: maryaminre makan masihineyum addehattinre matavineyum, bhumiyilulla muluvan pereyum allahu nasippikkan uddesikkukayanenkil avanre valla natapatiyilum svadhinam celuttan arkkan kaliyuka? akasannaluteyum, bhumiyuteyum, avaykkitayilullatinreyum ellam adhipatyam allahuvinnatre. avan uddesikkunnat avan srstikkunnu. allahu et karyattinum kalivullavanatre
Abdul Hameed Madani And Kunhi Mohammed
maryaminṟe makan masīh tanneyāṇ allāhu enn paṟaññavar tīrccayāyuṁ aviśvāsikaḷāyirikkunnu. (nabiyē,) paṟayuka: maryaminṟe makan masīhineyuṁ addēhattinṟe mātāvineyuṁ, bhūmiyiluḷḷa muḻuvan pēreyuṁ allāhu naśippikkān uddēśikkukayāṇeṅkil avanṟe valla naṭapaṭiyiluṁ svādhīnaṁ celuttān ārkkāṇ kaḻiyuka? ākāśaṅṅaḷuṭeyuṁ, bhūmiyuṭeyuṁ, avaykkiṭayiluḷḷatinṟeyuṁ ellāṁ ādhipatyaṁ allāhuvinnatre. avan uddēśikkunnat avan sr̥ṣṭikkunnu. allāhu ēt kāryattinuṁ kaḻivuḷḷavanatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
maryaminre makan masih tanneyan allahu enn parannavar tirccayayum avisvasikalayirikkunnu. (nabiye,) parayuka: maryaminre makan masihineyum addehattinre matavineyum, bhumiyilulla muluvan pereyum allahu nasippikkan uddesikkukayanenkil avanre valla natapatiyilum svadhinam celuttan arkkan kaliyuka? akasannaluteyum, bhumiyuteyum, avaykkitayilullatinreyum ellam adhipatyam allahuvinnatre. avan uddesikkunnat avan srstikkunnu. allahu et karyattinum kalivullavanatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
maryaminṟe makan masīh tanneyāṇ allāhu enn paṟaññavar tīrccayāyuṁ aviśvāsikaḷāyirikkunnu. (nabiyē,) paṟayuka: maryaminṟe makan masīhineyuṁ addēhattinṟe mātāvineyuṁ, bhūmiyiluḷḷa muḻuvan pēreyuṁ allāhu naśippikkān uddēśikkukayāṇeṅkil avanṟe valla naṭapaṭiyiluṁ svādhīnaṁ celuttān ārkkāṇ kaḻiyuka? ākāśaṅṅaḷuṭeyuṁ, bhūmiyuṭeyuṁ, avaykkiṭayiluḷḷatinṟeyuṁ ellāṁ ādhipatyaṁ allāhuvinnatre. avan uddēśikkunnat avan sr̥ṣṭikkunnu. allāhu ēt kāryattinuṁ kaḻivuḷḷavanatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
മര്‍യമിന്‍റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. (നബിയേ,) പറയുക: മര്‍യമിന്‍റെ മകന്‍ മസീഹിനെയും അദ്ദേഹത്തിന്‍റെ മാതാവിനെയും, ഭൂമിയിലുള്ള മുഴുവന്‍ പേരെയും അല്ലാഹു നശിപ്പിക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവന്‍റെ വല്ല നടപടിയിലും സ്വാധീനം ചെലുത്താന്‍ ആര്‍ക്കാണ് കഴിയുക? ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിന്‍റെയും എല്ലാം ആധിപത്യം അല്ലാഹുവിന്നത്രെ. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ
Muhammad Karakunnu And Vanidas Elayavoor
maryaminre makan masih tanneyan daivamenn parannavar tirccayayum satyanisedhikalayirikkunnu. ceadikkuka: allahu maryaminre makan masihineyum ayalute matavineyum bhumiyilullavareyeakkeyum nasippikkan tirumaniccal avanre tirumanattil marram varuttan arkkan kaliyuka? akasabhumikaluteyum avaykkitayilullavayuteyumellam adhipatyam allahuvinan. avanicchikkunnatellam avan srstikkunnu. allahu ella karyannalkkum kalivurravanan
Muhammad Karakunnu And Vanidas Elayavoor
maryaminṟe makan masīh tanneyāṇ daivamenn paṟaññavar tīrccayāyuṁ satyaniṣēdhikaḷāyirikkunnu. cēādikkuka: allāhu maryaminṟe makan masīhineyuṁ ayāḷuṭe mātāvineyuṁ bhūmiyiluḷḷavareyeākkeyuṁ naśippikkān tīrumāniccāl avanṟe tīrumānattil māṟṟaṁ varuttān ārkkāṇ kaḻiyuka? ākāśabhūmikaḷuṭeyuṁ avaykkiṭayiluḷḷavayuṭeyumellāṁ ādhipatyaṁ allāhuvināṇ. avanicchikkunnatellāṁ avan sr̥ṣṭikkunnu. allāhu ellā kāryaṅṅaḷkkuṁ kaḻivuṟṟavanāṇ
Muhammad Karakunnu And Vanidas Elayavoor
മര്‍യമിന്റെ മകന്‍ മസീഹ് തന്നെയാണ് ദൈവമെന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും സത്യനിഷേധികളായിരിക്കുന്നു. ചോദിക്കുക: അല്ലാഹു മര്‍യമിന്റെ മകന്‍ മസീഹിനെയും അയാളുടെ മാതാവിനെയും ഭൂമിയിലുള്ളവരെയൊക്കെയും നശിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അവന്റെ തീരുമാനത്തില്‍ മാറ്റം വരുത്താന്‍ ആര്‍ക്കാണ് കഴിയുക? ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയുമെല്ലാം ആധിപത്യം അല്ലാഹുവിനാണ്. അവനിച്ഛിക്കുന്നതെല്ലാം അവന്‍ സൃഷ്ടിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek