×

വേദക്കാരേ, വേദഗ്രന്ഥത്തില്‍ നിന്ന് നിങ്ങള്‍ മറച്ച് വെച്ചുകൊണ്ടിരുന്ന പലതും നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തന്നുകൊണ്ട് നമ്മുടെ ദൂതന്‍ (ഇതാ) 5:15 Malayalam translation

Quran infoMalayalamSurah Al-Ma’idah ⮕ (5:15) ayat 15 in Malayalam

5:15 Surah Al-Ma’idah ayat 15 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ma’idah ayat 15 - المَائدة - Page - Juz 6

﴿يَٰٓأَهۡلَ ٱلۡكِتَٰبِ قَدۡ جَآءَكُمۡ رَسُولُنَا يُبَيِّنُ لَكُمۡ كَثِيرٗا مِّمَّا كُنتُمۡ تُخۡفُونَ مِنَ ٱلۡكِتَٰبِ وَيَعۡفُواْ عَن كَثِيرٖۚ قَدۡ جَآءَكُم مِّنَ ٱللَّهِ نُورٞ وَكِتَٰبٞ مُّبِينٞ ﴾
[المَائدة: 15]

വേദക്കാരേ, വേദഗ്രന്ഥത്തില്‍ നിന്ന് നിങ്ങള്‍ മറച്ച് വെച്ചുകൊണ്ടിരുന്ന പലതും നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തന്നുകൊണ്ട് നമ്മുടെ ദൂതന്‍ (ഇതാ) നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. പലതും അദ്ദേഹം മാപ്പാക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്കിതാ അല്ലാഹുവിങ്കല്‍ നിന്ന് ഒരു പ്രകാശവും വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു

❮ Previous Next ❯

ترجمة: ياأهل الكتاب قد جاءكم رسولنا يبين لكم كثيرا مما كنتم تخفون من, باللغة المالايا

﴿ياأهل الكتاب قد جاءكم رسولنا يبين لكم كثيرا مما كنتم تخفون من﴾ [المَائدة: 15]

Abdul Hameed Madani And Kunhi Mohammed
vedakkare, vedagranthattil ninn ninnal maracc veccukeantirunna palatum ninnalkk velippetuttittannukeant nam'mute dutan (ita) ninnalute atutt vannirikkunnu. palatum addeham mappakkukayum ceyyunnu. ninnalkkita allahuvinkal ninn oru prakasavum vyaktamaya oru granthavum vannirikkunnu
Abdul Hameed Madani And Kunhi Mohammed
vēdakkārē, vēdagranthattil ninn niṅṅaḷ maṟacc veccukeāṇṭirunna palatuṁ niṅṅaḷkk veḷippeṭuttittannukeāṇṭ nam'muṭe dūtan (itā) niṅṅaḷuṭe aṭutt vannirikkunnu. palatuṁ addēhaṁ māppākkukayuṁ ceyyunnu. niṅṅaḷkkitā allāhuviṅkal ninn oru prakāśavuṁ vyaktamāya oru granthavuṁ vannirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
vedakkare, vedagranthattil ninn ninnal maracc veccukeantirunna palatum ninnalkk velippetuttittannukeant nam'mute dutan (ita) ninnalute atutt vannirikkunnu. palatum addeham mappakkukayum ceyyunnu. ninnalkkita allahuvinkal ninn oru prakasavum vyaktamaya oru granthavum vannirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
vēdakkārē, vēdagranthattil ninn niṅṅaḷ maṟacc veccukeāṇṭirunna palatuṁ niṅṅaḷkk veḷippeṭuttittannukeāṇṭ nam'muṭe dūtan (itā) niṅṅaḷuṭe aṭutt vannirikkunnu. palatuṁ addēhaṁ māppākkukayuṁ ceyyunnu. niṅṅaḷkkitā allāhuviṅkal ninn oru prakāśavuṁ vyaktamāya oru granthavuṁ vannirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
വേദക്കാരേ, വേദഗ്രന്ഥത്തില്‍ നിന്ന് നിങ്ങള്‍ മറച്ച് വെച്ചുകൊണ്ടിരുന്ന പലതും നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തന്നുകൊണ്ട് നമ്മുടെ ദൂതന്‍ (ഇതാ) നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. പലതും അദ്ദേഹം മാപ്പാക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്കിതാ അല്ലാഹുവിങ്കല്‍ നിന്ന് ഒരു പ്രകാശവും വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
vedakkare, vedagranthattilninn ninnal maraccuveccirunna ottiri karyannal velippetuttikkeant, nam'mute dutanita ninnalute atutt vannirikkunnu. ottu valare karyannalil addeham vittuvilca kaniccirikkunnu. ninnalkkita allahuvil ninnulla veliccavum telivurra vedavum vannettiyirikkunnu
Muhammad Karakunnu And Vanidas Elayavoor
vēdakkārē, vēdagranthattilninn niṅṅaḷ maṟaccuveccirunna ottiri kāryaṅṅaḷ veḷippeṭuttikkeāṇṭ, nam'muṭe dūtanitā niṅṅaḷuṭe aṭutt vannirikkunnu. oṭṭu vaḷare kāryaṅṅaḷil addēhaṁ viṭṭuvīḻca kāṇiccirikkunnu. niṅṅaḷkkitā allāhuvil ninnuḷḷa veḷiccavuṁ teḷivuṟṟa vēdavuṁ vannettiyirikkunnu
Muhammad Karakunnu And Vanidas Elayavoor
വേദക്കാരേ, വേദഗ്രന്ഥത്തില്‍നിന്ന് നിങ്ങള്‍ മറച്ചുവെച്ചിരുന്ന ഒത്തിരി കാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട്, നമ്മുടെ ദൂതനിതാ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. ഒട്ടു വളരെ കാര്യങ്ങളില്‍ അദ്ദേഹം വിട്ടുവീഴ്ച കാണിച്ചിരിക്കുന്നു. നിങ്ങള്‍ക്കിതാ അല്ലാഹുവില്‍ നിന്നുള്ള വെളിച്ചവും തെളിവുറ്റ വേദവും വന്നെത്തിയിരിക്കുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek