×

അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് അവര്‍ക്കിടയില്‍ നീ വിധികല്‍പിക്കുകയും, അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റാതിരിക്കുകയും, അല്ലാഹു നിനക്ക് അവതരിപ്പിച്ച് തന്ന 5:49 Malayalam translation

Quran infoMalayalamSurah Al-Ma’idah ⮕ (5:49) ayat 49 in Malayalam

5:49 Surah Al-Ma’idah ayat 49 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ma’idah ayat 49 - المَائدة - Page - Juz 6

﴿وَأَنِ ٱحۡكُم بَيۡنَهُم بِمَآ أَنزَلَ ٱللَّهُ وَلَا تَتَّبِعۡ أَهۡوَآءَهُمۡ وَٱحۡذَرۡهُمۡ أَن يَفۡتِنُوكَ عَنۢ بَعۡضِ مَآ أَنزَلَ ٱللَّهُ إِلَيۡكَۖ فَإِن تَوَلَّوۡاْ فَٱعۡلَمۡ أَنَّمَا يُرِيدُ ٱللَّهُ أَن يُصِيبَهُم بِبَعۡضِ ذُنُوبِهِمۡۗ وَإِنَّ كَثِيرٗا مِّنَ ٱلنَّاسِ لَفَٰسِقُونَ ﴾
[المَائدة: 49]

അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് അവര്‍ക്കിടയില്‍ നീ വിധികല്‍പിക്കുകയും, അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റാതിരിക്കുകയും, അല്ലാഹു നിനക്ക് അവതരിപ്പിച്ച് തന്ന വല്ല നിര്‍ദേശത്തില്‍ നിന്നും അവര്‍ നിന്നെ തെറ്റിച്ചുകളയുന്നതിനെപ്പറ്റി നീ ജാഗ്രത പുലര്‍ത്തുകയും ചെയ്യണമെന്നും (നാം കല്‍പിക്കുന്നു.) ഇനി അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കില്‍ നീ മനസ്സിലാക്കണം; അവരുടെ ചില പാപങ്ങള്‍ കാരണമായി അവര്‍ക്ക് നാശം വരുത്തണമെന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നതെന്ന്‌. തീര്‍ച്ചയായും മനുഷ്യരില്‍ അധികപേരും ധിക്കാരികളാകുന്നു

❮ Previous Next ❯

ترجمة: وأن احكم بينهم بما أنـزل الله ولا تتبع أهواءهم واحذرهم أن يفتنوك, باللغة المالايا

﴿وأن احكم بينهم بما أنـزل الله ولا تتبع أهواءهم واحذرهم أن يفتنوك﴾ [المَائدة: 49]

Abdul Hameed Madani And Kunhi Mohammed
allahu avatarippiccatanusaricc avarkkitayil ni vidhikalpikkukayum, avarute tannistannale pinparratirikkukayum, allahu ninakk avatarippicc tanna valla nirdesattil ninnum avar ninne terriccukalayunnatinepparri ni jagrata pularttukayum ceyyanamennum (nam kalpikkunnu.) ini avar pintirinn kalayukayanenkil ni manas'silakkanam; avarute cila papannal karanamayi avarkk nasam varuttanamennan allahu uddesikkunnatenn‌. tirccayayum manusyaril adhikaperum dhikkarikalakunnu
Abdul Hameed Madani And Kunhi Mohammed
allāhu avatarippiccatanusaricc avarkkiṭayil nī vidhikalpikkukayuṁ, avaruṭe tanniṣṭaṅṅaḷe pinpaṟṟātirikkukayuṁ, allāhu ninakk avatarippicc tanna valla nirdēśattil ninnuṁ avar ninne teṟṟiccukaḷayunnatineppaṟṟi nī jāgrata pularttukayuṁ ceyyaṇamennuṁ (nāṁ kalpikkunnu.) ini avar pintiriññ kaḷayukayāṇeṅkil nī manas'silākkaṇaṁ; avaruṭe cila pāpaṅṅaḷ kāraṇamāyi avarkk nāśaṁ varuttaṇamennāṇ allāhu uddēśikkunnatenn‌. tīrccayāyuṁ manuṣyaril adhikapēruṁ dhikkārikaḷākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahu avatarippiccatanusaricc avarkkitayil ni vidhikalpikkukayum, avarute tannistannale pinparratirikkukayum, allahu ninakk avatarippicc tanna valla nirdesattil ninnum avar ninne terriccukalayunnatinepparri ni jagrata pularttukayum ceyyanamennum (nam kalpikkunnu.) ini avar pintirinn kalayukayanenkil ni manas'silakkanam; avarute cila papannal karanamayi avarkk nasam varuttanamennan allahu uddesikkunnatenn‌. tirccayayum manusyaril adhikaperum dhikkarikalakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhu avatarippiccatanusaricc avarkkiṭayil nī vidhikalpikkukayuṁ, avaruṭe tanniṣṭaṅṅaḷe pinpaṟṟātirikkukayuṁ, allāhu ninakk avatarippicc tanna valla nirdēśattil ninnuṁ avar ninne teṟṟiccukaḷayunnatineppaṟṟi nī jāgrata pularttukayuṁ ceyyaṇamennuṁ (nāṁ kalpikkunnu.) ini avar pintiriññ kaḷayukayāṇeṅkil nī manas'silākkaṇaṁ; avaruṭe cila pāpaṅṅaḷ kāraṇamāyi avarkk nāśaṁ varuttaṇamennāṇ allāhu uddēśikkunnatenn‌. tīrccayāyuṁ manuṣyaril adhikapēruṁ dhikkārikaḷākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് അവര്‍ക്കിടയില്‍ നീ വിധികല്‍പിക്കുകയും, അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റാതിരിക്കുകയും, അല്ലാഹു നിനക്ക് അവതരിപ്പിച്ച് തന്ന വല്ല നിര്‍ദേശത്തില്‍ നിന്നും അവര്‍ നിന്നെ തെറ്റിച്ചുകളയുന്നതിനെപ്പറ്റി നീ ജാഗ്രത പുലര്‍ത്തുകയും ചെയ്യണമെന്നും (നാം കല്‍പിക്കുന്നു.) ഇനി അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കില്‍ നീ മനസ്സിലാക്കണം; അവരുടെ ചില പാപങ്ങള്‍ കാരണമായി അവര്‍ക്ക് നാശം വരുത്തണമെന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നതെന്ന്‌. തീര്‍ച്ചയായും മനുഷ്യരില്‍ അധികപേരും ധിക്കാരികളാകുന്നു
Muhammad Karakunnu And Vanidas Elayavoor
allahu irakkittanna niyamamanusaricc ni avarkkitayil vidhi kalpikkuka. ni avarute teannivasannale pinparrarut. allahu ninakk irakkittanna etenkilum niyamannalil ninn avar ninne terriccukalayunnatinekkuricc jagrata pularttuka. athava, avar pintirinnupeakunnuvenkil ariyuka: avarute cila terrukal karanamayi avare apattilakappetuttanamennan allahu uddesikkunnat. tirccayayum janannalilere perum katutta dhikkarikalan
Muhammad Karakunnu And Vanidas Elayavoor
allāhu iṟakkittanna niyamamanusaricc nī avarkkiṭayil vidhi kalpikkuka. nī avaruṭe tēānnivāsaṅṅaḷe pinpaṟṟarut. allāhu ninakk iṟakkittanna ēteṅkiluṁ niyamaṅṅaḷil ninn avar ninne teṟṟiccukaḷayunnatinekkuṟicc jāgrata pularttuka. athavā, avar pintiriññupēākunnuveṅkil aṟiyuka: avaruṭe cila teṟṟukaḷ kāraṇamāyi avare āpattilakappeṭuttaṇamennāṇ allāhu uddēśikkunnat. tīrccayāyuṁ janaṅṅaḷilēṟe pēruṁ kaṭutta dhikkārikaḷāṇ
Muhammad Karakunnu And Vanidas Elayavoor
അല്ലാഹു ഇറക്കിത്തന്ന നിയമമനുസരിച്ച് നീ അവര്‍ക്കിടയില്‍ വിധി കല്‍പിക്കുക. നീ അവരുടെ തോന്നിവാസങ്ങളെ പിന്‍പറ്റരുത്. അല്ലാഹു നിനക്ക് ഇറക്കിത്തന്ന ഏതെങ്കിലും നിയമങ്ങളില്‍ നിന്ന് അവര്‍ നിന്നെ തെറ്റിച്ചുകളയുന്നതിനെക്കുറിച്ച് ജാഗ്രത പുലര്‍ത്തുക. അഥവാ, അവര്‍ പിന്തിരിഞ്ഞുപോകുന്നുവെങ്കില്‍ അറിയുക: അവരുടെ ചില തെറ്റുകള്‍ കാരണമായി അവരെ ആപത്തിലകപ്പെടുത്തണമെന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. തീര്‍ച്ചയായും ജനങ്ങളിലേറെ പേരും കടുത്ത ധിക്കാരികളാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek