×

മരക്കൂട്ടങ്ങള്‍ക്കിടയില്‍ വസിച്ചിരുന്നവരും, തുബ്ബഇന്‍റെ ജനതയും. ഇവരെല്ലാം ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി. അപ്പോള്‍(അവരില്‍) എന്‍റെ താക്കീത് സത്യമായി 50:14 Malayalam translation

Quran infoMalayalamSurah Qaf ⮕ (50:14) ayat 14 in Malayalam

50:14 Surah Qaf ayat 14 in Malayalam (المالايا)

Quran with Malayalam translation - Surah Qaf ayat 14 - قٓ - Page - Juz 26

﴿وَأَصۡحَٰبُ ٱلۡأَيۡكَةِ وَقَوۡمُ تُبَّعٖۚ كُلّٞ كَذَّبَ ٱلرُّسُلَ فَحَقَّ وَعِيدِ ﴾
[قٓ: 14]

മരക്കൂട്ടങ്ങള്‍ക്കിടയില്‍ വസിച്ചിരുന്നവരും, തുബ്ബഇന്‍റെ ജനതയും. ഇവരെല്ലാം ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി. അപ്പോള്‍(അവരില്‍) എന്‍റെ താക്കീത് സത്യമായി പുലര്‍ന്നു

❮ Previous Next ❯

ترجمة: وأصحاب الأيكة وقوم تبع كل كذب الرسل فحق وعيد, باللغة المالايا

﴿وأصحاب الأيكة وقوم تبع كل كذب الرسل فحق وعيد﴾ [قٓ: 14]

Abdul Hameed Madani And Kunhi Mohammed
marakkuttannalkkitayil vasiccirunnavarum, tubba'inre janatayum. ivarellam daivadutanmare nisedhiccu talli. appeal(avaril) enre takkit satyamayi pularnnu
Abdul Hameed Madani And Kunhi Mohammed
marakkūṭṭaṅṅaḷkkiṭayil vasiccirunnavaruṁ, tubba'inṟe janatayuṁ. ivarellāṁ daivadūtanmāre niṣēdhiccu taḷḷi. appēāḷ(avaril) enṟe tākkīt satyamāyi pularnnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
marakkuttannalkkitayil vasiccirunnavarum, tubba'inre janatayum. ivarellam daivadutanmare nisedhiccu talli. appeal(avaril) enre takkit satyamayi pularnnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
marakkūṭṭaṅṅaḷkkiṭayil vasiccirunnavaruṁ, tubba'inṟe janatayuṁ. ivarellāṁ daivadūtanmāre niṣēdhiccu taḷḷi. appēāḷ(avaril) enṟe tākkīt satyamāyi pularnnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
മരക്കൂട്ടങ്ങള്‍ക്കിടയില്‍ വസിച്ചിരുന്നവരും, തുബ്ബഇന്‍റെ ജനതയും. ഇവരെല്ലാം ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി. അപ്പോള്‍(അവരില്‍) എന്‍റെ താക്കീത് സത്യമായി പുലര്‍ന്നു
Muhammad Karakunnu And Vanidas Elayavoor
aikka nivasikalum tubba'inre janatayum atu tanne ceytu. avareakke daivadutanmare tallipparannu. annane enre munnariyipp avaril yatharthyamayi pularnnu
Muhammad Karakunnu And Vanidas Elayavoor
aikka nivāsikaḷuṁ tubba'inṟe janatayuṁ atu tanne ceytu. avareākke daivadūtanmāre taḷḷippaṟaññu. aṅṅane enṟe munnaṟiyipp avaril yāthārthyamāyi pularnnu
Muhammad Karakunnu And Vanidas Elayavoor
ഐക്ക നിവാസികളും തുബ്ബഇന്റെ ജനതയും അതു തന്നെ ചെയ്തു. അവരൊക്കെ ദൈവദൂതന്മാരെ തള്ളിപ്പറഞ്ഞു. അങ്ങനെ എന്റെ മുന്നറിയിപ്പ് അവരില്‍ യാഥാര്‍ഥ്യമായി പുലര്‍ന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek