×

ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം ആറു ദിവസങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്നു. യാതൊരു ക്ഷീണവും നമ്മെ ബാധിച്ചിട്ടുമില്ല 50:38 Malayalam translation

Quran infoMalayalamSurah Qaf ⮕ (50:38) ayat 38 in Malayalam

50:38 Surah Qaf ayat 38 in Malayalam (المالايا)

Quran with Malayalam translation - Surah Qaf ayat 38 - قٓ - Page - Juz 26

﴿وَلَقَدۡ خَلَقۡنَا ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَمَا بَيۡنَهُمَا فِي سِتَّةِ أَيَّامٖ وَمَا مَسَّنَا مِن لُّغُوبٖ ﴾
[قٓ: 38]

ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം ആറു ദിവസങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്നു. യാതൊരു ക്ഷീണവും നമ്മെ ബാധിച്ചിട്ടുമില്ല

❮ Previous Next ❯

ترجمة: ولقد خلقنا السموات والأرض وما بينهما في ستة أيام وما مسنا من, باللغة المالايا

﴿ولقد خلقنا السموات والأرض وما بينهما في ستة أيام وما مسنا من﴾ [قٓ: 38]

Abdul Hameed Madani And Kunhi Mohammed
akasannalum bhumiyum avaykkitayilullatum nam aru divasannalil srsticcirikkunnu. yatearu ksinavum nam'me badhiccittumilla
Abdul Hameed Madani And Kunhi Mohammed
ākāśaṅṅaḷuṁ bhūmiyuṁ avaykkiṭayiluḷḷatuṁ nāṁ āṟu divasaṅṅaḷil sr̥ṣṭiccirikkunnu. yāteāru kṣīṇavuṁ nam'me bādhicciṭṭumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
akasannalum bhumiyum avaykkitayilullatum nam aru divasannalil srsticcirikkunnu. yatearu ksinavum nam'me badhiccittumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ākāśaṅṅaḷuṁ bhūmiyuṁ avaykkiṭayiluḷḷatuṁ nāṁ āṟu divasaṅṅaḷil sr̥ṣṭiccirikkunnu. yāteāru kṣīṇavuṁ nam'me bādhicciṭṭumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം ആറു ദിവസങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്നു. യാതൊരു ക്ഷീണവും നമ്മെ ബാധിച്ചിട്ടുമില്ല
Muhammad Karakunnu And Vanidas Elayavoor
akasabhumikaleyum avaykkitayilullavayeyum nam aru nalukalilayi srsticcu. atukeanteannum namukkeattum ksinam badhiccittilla
Muhammad Karakunnu And Vanidas Elayavoor
ākāśabhūmikaḷeyuṁ avaykkiṭayiluḷḷavayeyuṁ nāṁ āṟu nāḷukaḷilāyi sr̥ṣṭiccu. atukeāṇṭeānnuṁ namukkeāṭṭuṁ kṣīṇaṁ bādhicciṭṭilla
Muhammad Karakunnu And Vanidas Elayavoor
ആകാശഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും നാം ആറു നാളുകളിലായി സൃഷ്ടിച്ചു. അതുകൊണ്ടൊന്നും നമുക്കൊട്ടും ക്ഷീണം ബാധിച്ചിട്ടില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek