×

നിന്‍റെ രക്ഷിതാവിന്‍റെ തീരുമാനത്തിന് നീ ക്ഷമാപൂര്‍വ്വം കാത്തിരിക്കുക. തീര്‍ച്ചയായും നീ നമ്മുടെ ദൃഷ്ടിയിലാകുന്നു. നീ എഴുന്നേല്‍ക്കുന്ന 52:48 Malayalam translation

Quran infoMalayalamSurah AT-Tur ⮕ (52:48) ayat 48 in Malayalam

52:48 Surah AT-Tur ayat 48 in Malayalam (المالايا)

Quran with Malayalam translation - Surah AT-Tur ayat 48 - الطُّور - Page - Juz 27

﴿وَٱصۡبِرۡ لِحُكۡمِ رَبِّكَ فَإِنَّكَ بِأَعۡيُنِنَاۖ وَسَبِّحۡ بِحَمۡدِ رَبِّكَ حِينَ تَقُومُ ﴾
[الطُّور: 48]

നിന്‍റെ രക്ഷിതാവിന്‍റെ തീരുമാനത്തിന് നീ ക്ഷമാപൂര്‍വ്വം കാത്തിരിക്കുക. തീര്‍ച്ചയായും നീ നമ്മുടെ ദൃഷ്ടിയിലാകുന്നു. നീ എഴുന്നേല്‍ക്കുന്ന സമയത്ത് നിന്‍റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്‍റെ പരിശുദ്ധിയെ നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക

❮ Previous Next ❯

ترجمة: واصبر لحكم ربك فإنك بأعيننا وسبح بحمد ربك حين تقوم, باللغة المالايا

﴿واصبر لحكم ربك فإنك بأعيننا وسبح بحمد ربك حين تقوم﴾ [الطُّور: 48]

Abdul Hameed Madani And Kunhi Mohammed
ninre raksitavinre tirumanattin ni ksamapurvvam kattirikkuka. tirccayayum ni nam'mute drstiyilakunnu. ni elunnelkkunna samayatt ninre raksitavine stutikkunnateateappam avanre parisud'dhiye ni prakirttikkukayum ceyyuka
Abdul Hameed Madani And Kunhi Mohammed
ninṟe rakṣitāvinṟe tīrumānattin nī kṣamāpūrvvaṁ kāttirikkuka. tīrccayāyuṁ nī nam'muṭe dr̥ṣṭiyilākunnu. nī eḻunnēlkkunna samayatt ninṟe rakṣitāvine stutikkunnatēāṭeāppaṁ avanṟe pariśud'dhiye nī prakīrttikkukayuṁ ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninre raksitavinre tirumanattin ni ksamapurvvam kattirikkuka. tirccayayum ni nam'mute drstiyilakunnu. ni elunnelkkunna samayatt ninre raksitavine stutikkunnateateappam avanre parisud'dhiye ni prakirttikkukayum ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninṟe rakṣitāvinṟe tīrumānattin nī kṣamāpūrvvaṁ kāttirikkuka. tīrccayāyuṁ nī nam'muṭe dr̥ṣṭiyilākunnu. nī eḻunnēlkkunna samayatt ninṟe rakṣitāvine stutikkunnatēāṭeāppaṁ avanṟe pariśud'dhiye nī prakīrttikkukayuṁ ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിന്‍റെ രക്ഷിതാവിന്‍റെ തീരുമാനത്തിന് നീ ക്ഷമാപൂര്‍വ്വം കാത്തിരിക്കുക. തീര്‍ച്ചയായും നീ നമ്മുടെ ദൃഷ്ടിയിലാകുന്നു. നീ എഴുന്നേല്‍ക്കുന്ന സമയത്ത് നിന്‍റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്‍റെ പരിശുദ്ധിയെ നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക
Muhammad Karakunnu And Vanidas Elayavoor
atinal ninre nathanre tirumanatte ksamayeate kattirikkuka. ni nam'mute kanpatil tanneyan. ni unarnnelunnelkkumpeal ninre nathane kirttikkunnateateappam avanre visud'dhiye valttukayum ceyyuka
Muhammad Karakunnu And Vanidas Elayavoor
atināl ninṟe nāthanṟe tīrumānatte kṣamayēāṭe kāttirikkuka. nī nam'muṭe kaṇpāṭil tanneyāṇ. nī uṇarnneḻunnēlkkumpēāḷ ninṟe nāthane kīrttikkunnatēāṭeāppaṁ avanṟe viśud'dhiye vāḻttukayuṁ ceyyuka
Muhammad Karakunnu And Vanidas Elayavoor
അതിനാല്‍ നിന്റെ നാഥന്റെ തീരുമാനത്തെ ക്ഷമയോടെ കാത്തിരിക്കുക. നീ നമ്മുടെ കണ്‍പാടില്‍ തന്നെയാണ്. നീ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ നിന്റെ നാഥനെ കീര്‍ത്തിക്കുന്നതോടൊപ്പം അവന്റെ വിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുക
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek