×

നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ മറ്റൊന്നുമല്ല അവ (ദേവതകള്‍.) അവയെപ്പറ്റി അല്ലാഹു 53:23 Malayalam translation

Quran infoMalayalamSurah An-Najm ⮕ (53:23) ayat 23 in Malayalam

53:23 Surah An-Najm ayat 23 in Malayalam (المالايا)

Quran with Malayalam translation - Surah An-Najm ayat 23 - النَّجم - Page - Juz 27

﴿إِنۡ هِيَ إِلَّآ أَسۡمَآءٞ سَمَّيۡتُمُوهَآ أَنتُمۡ وَءَابَآؤُكُم مَّآ أَنزَلَ ٱللَّهُ بِهَا مِن سُلۡطَٰنٍۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَمَا تَهۡوَى ٱلۡأَنفُسُۖ وَلَقَدۡ جَآءَهُم مِّن رَّبِّهِمُ ٱلۡهُدَىٰٓ ﴾
[النَّجم: 23]

നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ മറ്റൊന്നുമല്ല അവ (ദേവതകള്‍.) അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും ഇറക്കിതന്നിട്ടില്ല. ഊഹത്തെയും മനസ്സുകള്‍ ഇച്ഛിക്കുന്നതിനെയും മാത്രമാണ് അവര്‍ പിന്തുടരുന്നത്‌. അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് സന്‍മാര്‍ഗം വന്നിട്ടുണ്ട് താനും

❮ Previous Next ❯

ترجمة: إن هي إلا أسماء سميتموها أنتم وآباؤكم ما أنـزل الله بها من, باللغة المالايا

﴿إن هي إلا أسماء سميتموها أنتم وآباؤكم ما أنـزل الله بها من﴾ [النَّجم: 23]

Abdul Hameed Madani And Kunhi Mohammed
ninnalum ninnalute pitakkalum namakaranam ceyta cila perukalallate marreannumalla ava (devatakal.) avayepparri allahu yatearu pramanavum irakkitannittilla. uhatteyum manas'sukal icchikkunnatineyum matraman avar pintutarunnat‌. avarkk tannalute raksitavinkal ninn sanmargam vannittunt tanum
Abdul Hameed Madani And Kunhi Mohammed
niṅṅaḷuṁ niṅṅaḷuṭe pitākkaḷuṁ nāmakaraṇaṁ ceyta cila pērukaḷallāte maṟṟeānnumalla ava (dēvatakaḷ.) avayeppaṟṟi allāhu yāteāru pramāṇavuṁ iṟakkitanniṭṭilla. ūhatteyuṁ manas'sukaḷ icchikkunnatineyuṁ mātramāṇ avar pintuṭarunnat‌. avarkk taṅṅaḷuṭe rakṣitāviṅkal ninn sanmārgaṁ vanniṭṭuṇṭ tānuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnalum ninnalute pitakkalum namakaranam ceyta cila perukalallate marreannumalla ava (devatakal.) avayepparri allahu yatearu pramanavum irakkitannittilla. uhatteyum manas'sukal icchikkunnatineyum matraman avar pintutarunnat‌. avarkk tannalute raksitavinkal ninn sanmargam vannittunt tanum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷuṁ niṅṅaḷuṭe pitākkaḷuṁ nāmakaraṇaṁ ceyta cila pērukaḷallāte maṟṟeānnumalla ava (dēvatakaḷ.) avayeppaṟṟi allāhu yāteāru pramāṇavuṁ iṟakkitanniṭṭilla. ūhatteyuṁ manas'sukaḷ icchikkunnatineyuṁ mātramāṇ avar pintuṭarunnat‌. avarkk taṅṅaḷuṭe rakṣitāviṅkal ninn sanmārgaṁ vanniṭṭuṇṭ tānuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ മറ്റൊന്നുമല്ല അവ (ദേവതകള്‍.) അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും ഇറക്കിതന്നിട്ടില്ല. ഊഹത്തെയും മനസ്സുകള്‍ ഇച്ഛിക്കുന്നതിനെയും മാത്രമാണ് അവര്‍ പിന്തുടരുന്നത്‌. അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് സന്‍മാര്‍ഗം വന്നിട്ടുണ്ട് താനും
Muhammad Karakunnu And Vanidas Elayavoor
yatharthattil ava, ninnalum ninnalute purva pitakkalum vilicca cila perukalallateannumalla. allahu ivaykkeannum oru telivum nalkiyittilla. uhatteyum dehechayeyum matraman avar pinparrunnat. niscayam, avarkk tannalute nathanil ninnulla nervali vannettiyittunt
Muhammad Karakunnu And Vanidas Elayavoor
yathārthattil ava, niṅṅaḷuṁ niṅṅaḷuṭe pūrva pitākkaḷuṁ viḷicca cila pērukaḷallāteānnumalla. allāhu ivaykkeānnuṁ oru teḷivuṁ nalkiyiṭṭilla. ūhatteyuṁ dēhēchayeyuṁ mātramāṇ avar pinpaṟṟunnat. niścayaṁ, avarkk taṅṅaḷuṭe nāthanil ninnuḷḷa nērvaḻi vannettiyiṭṭuṇṭ
Muhammad Karakunnu And Vanidas Elayavoor
യഥാര്‍ഥത്തില്‍ അവ, നിങ്ങളും നിങ്ങളുടെ പൂര്‍വ പിതാക്കളും വിളിച്ച ചില പേരുകളല്ലാതൊന്നുമല്ല. അല്ലാഹു ഇവയ്ക്കൊന്നും ഒരു തെളിവും നല്‍കിയിട്ടില്ല. ഊഹത്തെയും ദേഹേഛയെയും മാത്രമാണ് അവര്‍ പിന്‍പറ്റുന്നത്. നിശ്ചയം, അവര്‍ക്ക് തങ്ങളുടെ നാഥനില്‍ നിന്നുള്ള നേര്‍വഴി വന്നെത്തിയിട്ടുണ്ട്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek