×

ആകാശങ്ങളില്‍ എത്ര മലക്കുകളാണുള്ളത്‌! അവരുടെ ശുപാര്‍ശ യാതൊരു പ്രയോജനവും ചെയ്യുകയില്ല; അല്ലാഹു അവന്‍ ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും 53:26 Malayalam translation

Quran infoMalayalamSurah An-Najm ⮕ (53:26) ayat 26 in Malayalam

53:26 Surah An-Najm ayat 26 in Malayalam (المالايا)

Quran with Malayalam translation - Surah An-Najm ayat 26 - النَّجم - Page - Juz 27

﴿۞ وَكَم مِّن مَّلَكٖ فِي ٱلسَّمَٰوَٰتِ لَا تُغۡنِي شَفَٰعَتُهُمۡ شَيۡـًٔا إِلَّا مِنۢ بَعۡدِ أَن يَأۡذَنَ ٱللَّهُ لِمَن يَشَآءُ وَيَرۡضَىٰٓ ﴾
[النَّجم: 26]

ആകാശങ്ങളില്‍ എത്ര മലക്കുകളാണുള്ളത്‌! അവരുടെ ശുപാര്‍ശ യാതൊരു പ്രയോജനവും ചെയ്യുകയില്ല; അല്ലാഹു അവന്‍ ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവര്‍ക്ക് (ശുപാര്‍ശയ്ക്ക്‌) അനുവാദം നല്‍കിയതിന്‍റെ ശേഷമല്ലാതെ

❮ Previous Next ❯

ترجمة: وكم من ملك في السموات لا تغني شفاعتهم شيئا إلا من بعد, باللغة المالايا

﴿وكم من ملك في السموات لا تغني شفاعتهم شيئا إلا من بعد﴾ [النَّجم: 26]

Abdul Hameed Madani And Kunhi Mohammed
akasannalil etra malakkukalanullat‌! avarute suparsa yatearu prayeajanavum ceyyukayilla; allahu avan uddesikkukayum trptippetukayum ceyyunnavarkk (suparsaykk‌) anuvadam nalkiyatinre sesamallate
Abdul Hameed Madani And Kunhi Mohammed
ākāśaṅṅaḷil etra malakkukaḷāṇuḷḷat‌! avaruṭe śupārśa yāteāru prayēājanavuṁ ceyyukayilla; allāhu avan uddēśikkukayuṁ tr̥ptippeṭukayuṁ ceyyunnavarkk (śupārśaykk‌) anuvādaṁ nalkiyatinṟe śēṣamallāte
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
akasannalil etra malakkukalanullat‌! avarute suparsa yatearu prayeajanavum ceyyukayilla; allahu avan uddesikkukayum trptippetukayum ceyyunnavarkk (suparsaykk‌) anuvadam nalkiyatinre sesamallate
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ākāśaṅṅaḷil etra malakkukaḷāṇuḷḷat‌! avaruṭe śupārśa yāteāru prayēājanavuṁ ceyyukayilla; allāhu avan uddēśikkukayuṁ tr̥ptippeṭukayuṁ ceyyunnavarkk (śupārśaykk‌) anuvādaṁ nalkiyatinṟe śēṣamallāte
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആകാശങ്ങളില്‍ എത്ര മലക്കുകളാണുള്ളത്‌! അവരുടെ ശുപാര്‍ശ യാതൊരു പ്രയോജനവും ചെയ്യുകയില്ല; അല്ലാഹു അവന്‍ ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവര്‍ക്ക് (ശുപാര്‍ശയ്ക്ക്‌) അനുവാദം നല്‍കിയതിന്‍റെ ശേഷമല്ലാതെ
Muhammad Karakunnu And Vanidas Elayavoor
manatt etra malakkukalunt! avarute suparsakaleannum ottum upakarikkukayilla. allahu ichikkukayum istappetukayum ceyyunnavarkk avan anumati nalkiya sesamallate
Muhammad Karakunnu And Vanidas Elayavoor
mānatt etra malakkukaḷuṇṭ! avaruṭe śupārśakaḷeānnuṁ oṭṭuṁ upakarikkukayilla. allāhu ichikkukayuṁ iṣṭappeṭukayuṁ ceyyunnavarkk avan anumati nalkiya śēṣamallāte
Muhammad Karakunnu And Vanidas Elayavoor
മാനത്ത് എത്ര മലക്കുകളുണ്ട്! അവരുടെ ശുപാര്‍ശകളൊന്നും ഒട്ടും ഉപകരിക്കുകയില്ല. അല്ലാഹു ഇഛിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നവര്‍ക്ക് അവന്‍ അനുമതി നല്‍കിയ ശേഷമല്ലാതെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek