×

ആകയാല്‍ (നബിയേ,) നീ അവരില്‍ നിന്ന് പിന്തിരിഞ്ഞ് കളയുക. അനിഷ്ടകരമായ ഒരു കാര്യത്തിലേക്ക് വിളിക്കുന്നവന്‍ വിളിക്കുന്ന 54:6 Malayalam translation

Quran infoMalayalamSurah Al-Qamar ⮕ (54:6) ayat 6 in Malayalam

54:6 Surah Al-Qamar ayat 6 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qamar ayat 6 - القَمَر - Page - Juz 27

﴿فَتَوَلَّ عَنۡهُمۡۘ يَوۡمَ يَدۡعُ ٱلدَّاعِ إِلَىٰ شَيۡءٖ نُّكُرٍ ﴾
[القَمَر: 6]

ആകയാല്‍ (നബിയേ,) നീ അവരില്‍ നിന്ന് പിന്തിരിഞ്ഞ് കളയുക. അനിഷ്ടകരമായ ഒരു കാര്യത്തിലേക്ക് വിളിക്കുന്നവന്‍ വിളിക്കുന്ന ദിവസം

❮ Previous Next ❯

ترجمة: فتول عنهم يوم يدع الداع إلى شيء نكر, باللغة المالايا

﴿فتول عنهم يوم يدع الداع إلى شيء نكر﴾ [القَمَر: 6]

Abdul Hameed Madani And Kunhi Mohammed
akayal (nabiye,) ni avaril ninn pintirinn kalayuka. anistakaramaya oru karyattilekk vilikkunnavan vilikkunna divasam
Abdul Hameed Madani And Kunhi Mohammed
ākayāl (nabiyē,) nī avaril ninn pintiriññ kaḷayuka. aniṣṭakaramāya oru kāryattilēkk viḷikkunnavan viḷikkunna divasaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
akayal (nabiye,) ni avaril ninn pintirinn kalayuka. anistakaramaya oru karyattilekk vilikkunnavan vilikkunna divasam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ākayāl (nabiyē,) nī avaril ninn pintiriññ kaḷayuka. aniṣṭakaramāya oru kāryattilēkk viḷikkunnavan viḷikkunna divasaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആകയാല്‍ (നബിയേ,) നീ അവരില്‍ നിന്ന് പിന്തിരിഞ്ഞ് കളയുക. അനിഷ്ടകരമായ ഒരു കാര്യത്തിലേക്ക് വിളിക്കുന്നവന്‍ വിളിക്കുന്ന ദിവസം
Muhammad Karakunnu And Vanidas Elayavoor
atinal avare vittakaluka. atibhikaramaya oru karyattilekk avare vilikkunna dinam
Muhammad Karakunnu And Vanidas Elayavoor
atināl avare viṭṭakaluka. atibhīkaramāya oru kāryattilēkk avare viḷikkunna dinaṁ
Muhammad Karakunnu And Vanidas Elayavoor
അതിനാല്‍ അവരെ വിട്ടകലുക. അതിഭീകരമായ ഒരു കാര്യത്തിലേക്ക് അവരെ വിളിക്കുന്ന ദിനം
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek