×

ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങളുടെയും ഭൂമിയുടെയും മേഖലകളില്‍ നിന്ന് പുറത്ത് കടന്നു പോകാന്‍ നിങ്ങള്‍ക്ക് സാധിക്കുന്ന 55:33 Malayalam translation

Quran infoMalayalamSurah Ar-Rahman ⮕ (55:33) ayat 33 in Malayalam

55:33 Surah Ar-Rahman ayat 33 in Malayalam (المالايا)

Quran with Malayalam translation - Surah Ar-Rahman ayat 33 - الرَّحمٰن - Page - Juz 27

﴿يَٰمَعۡشَرَ ٱلۡجِنِّ وَٱلۡإِنسِ إِنِ ٱسۡتَطَعۡتُمۡ أَن تَنفُذُواْ مِنۡ أَقۡطَارِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ فَٱنفُذُواْۚ لَا تَنفُذُونَ إِلَّا بِسُلۡطَٰنٖ ﴾
[الرَّحمٰن: 33]

ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങളുടെയും ഭൂമിയുടെയും മേഖലകളില്‍ നിന്ന് പുറത്ത് കടന്നു പോകാന്‍ നിങ്ങള്‍ക്ക് സാധിക്കുന്ന പക്ഷം നിങ്ങള്‍ കടന്നു പോയിക്കൊള്ളുക. ഒരു അധികാരം ലഭിച്ചിട്ടല്ലാതെ നിങ്ങള്‍ കടന്നു പോകുകയില്ല

❮ Previous Next ❯

ترجمة: يامعشر الجن والإنس إن استطعتم أن تنفذوا من أقطار السموات والأرض فانفذوا, باللغة المالايا

﴿يامعشر الجن والإنس إن استطعتم أن تنفذوا من أقطار السموات والأرض فانفذوا﴾ [الرَّحمٰن: 33]

Abdul Hameed Madani And Kunhi Mohammed
jinnukaluteyum manusyaruteyum samuhame, akasannaluteyum bhumiyuteyum mekhalakalil ninn puratt katannu peakan ninnalkk sadhikkunna paksam ninnal katannu peayikkealluka. oru adhikaram labhiccittallate ninnal katannu peakukayilla
Abdul Hameed Madani And Kunhi Mohammed
jinnukaḷuṭeyuṁ manuṣyaruṭeyuṁ samūhamē, ākāśaṅṅaḷuṭeyuṁ bhūmiyuṭeyuṁ mēkhalakaḷil ninn puṟatt kaṭannu pēākān niṅṅaḷkk sādhikkunna pakṣaṁ niṅṅaḷ kaṭannu pēāyikkeāḷḷuka. oru adhikāraṁ labhicciṭṭallāte niṅṅaḷ kaṭannu pēākukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
jinnukaluteyum manusyaruteyum samuhame, akasannaluteyum bhumiyuteyum mekhalakalil ninn puratt katannu peakan ninnalkk sadhikkunna paksam ninnal katannu peayikkealluka. oru adhikaram labhiccittallate ninnal katannu peakukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
jinnukaḷuṭeyuṁ manuṣyaruṭeyuṁ samūhamē, ākāśaṅṅaḷuṭeyuṁ bhūmiyuṭeyuṁ mēkhalakaḷil ninn puṟatt kaṭannu pēākān niṅṅaḷkk sādhikkunna pakṣaṁ niṅṅaḷ kaṭannu pēāyikkeāḷḷuka. oru adhikāraṁ labhicciṭṭallāte niṅṅaḷ kaṭannu pēākukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങളുടെയും ഭൂമിയുടെയും മേഖലകളില്‍ നിന്ന് പുറത്ത് കടന്നു പോകാന്‍ നിങ്ങള്‍ക്ക് സാധിക്കുന്ന പക്ഷം നിങ്ങള്‍ കടന്നു പോയിക്കൊള്ളുക. ഒരു അധികാരം ലഭിച്ചിട്ടല്ലാതെ നിങ്ങള്‍ കടന്നു പോകുകയില്ല
Muhammad Karakunnu And Vanidas Elayavoor
jinnukaluteyum manusyaruteyum samuhame, akasabhumikalute atirukal bhedicc purattu peakanakumenkil ninnal purattupeavuka. ninnalkk purattukatakkanavilla. oru mahasaktiyute pinbalamillate
Muhammad Karakunnu And Vanidas Elayavoor
jinnukaḷuṭeyuṁ manuṣyaruṭeyuṁ samūhamē, ākāśabhūmikaḷuṭe atirukaḷ bhēdicc puṟattu pēākānākumeṅkil niṅṅaḷ puṟattupēāvuka. niṅṅaḷkk puṟattukaṭakkānāvilla. oru mahāśaktiyuṭe pinbalamillāte
Muhammad Karakunnu And Vanidas Elayavoor
ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശഭൂമികളുടെ അതിരുകള്‍ ഭേദിച്ച് പുറത്തു പോകാനാകുമെങ്കില്‍ നിങ്ങള്‍ പുറത്തുപോവുക. നിങ്ങള്‍ക്ക് പുറത്തുകടക്കാനാവില്ല. ഒരു മഹാശക്തിയുടെ പിന്‍ബലമില്ലാതെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek