×

വിശ്വാസികള്‍ക്ക് അവരുടെ ഹൃദയങ്ങള്‍ അല്ലാഹുവിനെ പറ്റിയുള്ള സ്മരണയിലേക്കും, അവതരിച്ചു കിട്ടിയ സത്യത്തിലേക്കും കീഴൊതുങ്ങുവാനും തങ്ങള്‍ക്ക് മുമ്പ് 57:16 Malayalam translation

Quran infoMalayalamSurah Al-hadid ⮕ (57:16) ayat 16 in Malayalam

57:16 Surah Al-hadid ayat 16 in Malayalam (المالايا)

Quran with Malayalam translation - Surah Al-hadid ayat 16 - الحدِيد - Page - Juz 27

﴿۞ أَلَمۡ يَأۡنِ لِلَّذِينَ ءَامَنُوٓاْ أَن تَخۡشَعَ قُلُوبُهُمۡ لِذِكۡرِ ٱللَّهِ وَمَا نَزَلَ مِنَ ٱلۡحَقِّ وَلَا يَكُونُواْ كَٱلَّذِينَ أُوتُواْ ٱلۡكِتَٰبَ مِن قَبۡلُ فَطَالَ عَلَيۡهِمُ ٱلۡأَمَدُ فَقَسَتۡ قُلُوبُهُمۡۖ وَكَثِيرٞ مِّنۡهُمۡ فَٰسِقُونَ ﴾
[الحدِيد: 16]

വിശ്വാസികള്‍ക്ക് അവരുടെ ഹൃദയങ്ങള്‍ അല്ലാഹുവിനെ പറ്റിയുള്ള സ്മരണയിലേക്കും, അവതരിച്ചു കിട്ടിയ സത്യത്തിലേക്കും കീഴൊതുങ്ങുവാനും തങ്ങള്‍ക്ക് മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ ആകാതിരിക്കുവാനും സമയമായില്ലേ? അങ്ങനെ ആ വേദക്കാര്‍ക്ക് കാലം ദീര്‍ഘിച്ച് പോകുകയും തന്‍മൂലം അവരുടെ ഹൃദയങ്ങള്‍ കടുത്തുപോകുകയും ചെയ്തു. അവരില്‍ അധികമാളുകളും ദുര്‍മാര്‍ഗികളാകുന്നു

❮ Previous Next ❯

ترجمة: ألم يأن للذين آمنوا أن تخشع قلوبهم لذكر الله وما نـزل من, باللغة المالايا

﴿ألم يأن للذين آمنوا أن تخشع قلوبهم لذكر الله وما نـزل من﴾ [الحدِيد: 16]

Abdul Hameed Madani And Kunhi Mohammed
visvasikalkk avarute hrdayannal allahuvine parriyulla smaranayilekkum, avatariccu kittiya satyattilekkum kileatunnuvanum tannalkk mump vedagrantham nalkappettavareppeale akatirikkuvanum samayamayille? annane a vedakkarkk kalam dirghicc peakukayum tanmulam avarute hrdayannal katuttupeakukayum ceytu. avaril adhikamalukalum durmargikalakunnu
Abdul Hameed Madani And Kunhi Mohammed
viśvāsikaḷkk avaruṭe hr̥dayaṅṅaḷ allāhuvine paṟṟiyuḷḷa smaraṇayilēkkuṁ, avatariccu kiṭṭiya satyattilēkkuṁ kīḻeātuṅṅuvānuṁ taṅṅaḷkk mump vēdagranthaṁ nalkappeṭṭavareppēāle ākātirikkuvānuṁ samayamāyillē? aṅṅane ā vēdakkārkk kālaṁ dīrghicc pēākukayuṁ tanmūlaṁ avaruṭe hr̥dayaṅṅaḷ kaṭuttupēākukayuṁ ceytu. avaril adhikamāḷukaḷuṁ durmārgikaḷākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
visvasikalkk avarute hrdayannal allahuvine parriyulla smaranayilekkum, avatariccu kittiya satyattilekkum kileatunnuvanum tannalkk mump vedagrantham nalkappettavareppeale akatirikkuvanum samayamayille? annane a vedakkarkk kalam dirghicc peakukayum tanmulam avarute hrdayannal katuttupeakukayum ceytu. avaril adhikamalukalum durmargikalakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
viśvāsikaḷkk avaruṭe hr̥dayaṅṅaḷ allāhuvine paṟṟiyuḷḷa smaraṇayilēkkuṁ, avatariccu kiṭṭiya satyattilēkkuṁ kīḻeātuṅṅuvānuṁ taṅṅaḷkk mump vēdagranthaṁ nalkappeṭṭavareppēāle ākātirikkuvānuṁ samayamāyillē? aṅṅane ā vēdakkārkk kālaṁ dīrghicc pēākukayuṁ tanmūlaṁ avaruṭe hr̥dayaṅṅaḷ kaṭuttupēākukayuṁ ceytu. avaril adhikamāḷukaḷuṁ durmārgikaḷākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
വിശ്വാസികള്‍ക്ക് അവരുടെ ഹൃദയങ്ങള്‍ അല്ലാഹുവിനെ പറ്റിയുള്ള സ്മരണയിലേക്കും, അവതരിച്ചു കിട്ടിയ സത്യത്തിലേക്കും കീഴൊതുങ്ങുവാനും തങ്ങള്‍ക്ക് മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ ആകാതിരിക്കുവാനും സമയമായില്ലേ? അങ്ങനെ ആ വേദക്കാര്‍ക്ക് കാലം ദീര്‍ഘിച്ച് പോകുകയും തന്‍മൂലം അവരുടെ ഹൃദയങ്ങള്‍ കടുത്തുപോകുകയും ചെയ്തു. അവരില്‍ അധികമാളുകളും ദുര്‍മാര്‍ഗികളാകുന്നു
Muhammad Karakunnu And Vanidas Elayavoor
satyavisvasikalute hrdayannal daivasmaranaykkum tannalkk avatirnamaya satyavedattinum vidheyamakan samayamayille? mump vedam kittiyavareppeale akatirikkanum. kalam kureyere katannupeayatinal avarute hrdayannal katuttupeayi. avarilere perum adharmikaran
Muhammad Karakunnu And Vanidas Elayavoor
satyaviśvāsikaḷuṭe hr̥dayaṅṅaḷ daivasmaraṇaykkuṁ taṅṅaḷkk avatīrṇamāya satyavēdattinuṁ vidhēyamākān samayamāyillē? mump vēdaṁ kiṭṭiyavareppēāle ākātirikkānuṁ. kālaṁ kuṟēyēṟe kaṭannupēāyatināl avaruṭe hr̥dayaṅṅaḷ kaṭuttupēāyi. avarilēṟe pēruṁ adhārmikarāṇ
Muhammad Karakunnu And Vanidas Elayavoor
സത്യവിശ്വാസികളുടെ ഹൃദയങ്ങള്‍ ദൈവസ്മരണയ്ക്കും തങ്ങള്‍ക്ക് അവതീര്‍ണമായ സത്യവേദത്തിനും വിധേയമാകാന്‍ സമയമായില്ലേ? മുമ്പ് വേദം കിട്ടിയവരെപ്പോലെ ആകാതിരിക്കാനും. കാലം കുറേയേറെ കടന്നുപോയതിനാല്‍ അവരുടെ ഹൃദയങ്ങള്‍ കടുത്തുപോയി. അവരിലേറെ പേരും അധാര്‍മികരാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek