×

നിങ്ങള്‍ അറിഞ്ഞു കൊള്ളുക: തീര്‍ച്ചയായും അല്ലാഹു ഭൂമിയെ അത് നിര്‍ജീവമായതിനു ശേഷം സജീവമാക്കുന്നു. തീര്‍ച്ചയായും നാം 57:17 Malayalam translation

Quran infoMalayalamSurah Al-hadid ⮕ (57:17) ayat 17 in Malayalam

57:17 Surah Al-hadid ayat 17 in Malayalam (المالايا)

Quran with Malayalam translation - Surah Al-hadid ayat 17 - الحدِيد - Page - Juz 27

﴿ٱعۡلَمُوٓاْ أَنَّ ٱللَّهَ يُحۡيِ ٱلۡأَرۡضَ بَعۡدَ مَوۡتِهَاۚ قَدۡ بَيَّنَّا لَكُمُ ٱلۡأٓيَٰتِ لَعَلَّكُمۡ تَعۡقِلُونَ ﴾
[الحدِيد: 17]

നിങ്ങള്‍ അറിഞ്ഞു കൊള്ളുക: തീര്‍ച്ചയായും അല്ലാഹു ഭൂമിയെ അത് നിര്‍ജീവമായതിനു ശേഷം സജീവമാക്കുന്നു. തീര്‍ച്ചയായും നാം നിങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതന്നിരിക്കുന്നു. നിങ്ങള്‍ ചിന്തിക്കുവാന്‍ വേണ്ടി

❮ Previous Next ❯

ترجمة: اعلموا أن الله يحيي الأرض بعد موتها قد بينا لكم الآيات لعلكم, باللغة المالايا

﴿اعلموا أن الله يحيي الأرض بعد موتها قد بينا لكم الآيات لعلكم﴾ [الحدِيد: 17]

Abdul Hameed Madani And Kunhi Mohammed
ninnal arinnu kealluka: tirccayayum allahu bhumiye at nirjivamayatinu sesam sajivamakkunnu. tirccayayum nam ninnalkk drstantannal vivariccutannirikkunnu. ninnal cintikkuvan venti
Abdul Hameed Madani And Kunhi Mohammed
niṅṅaḷ aṟiññu keāḷḷuka: tīrccayāyuṁ allāhu bhūmiye at nirjīvamāyatinu śēṣaṁ sajīvamākkunnu. tīrccayāyuṁ nāṁ niṅṅaḷkk dr̥ṣṭāntaṅṅaḷ vivariccutannirikkunnu. niṅṅaḷ cintikkuvān vēṇṭi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnal arinnu kealluka: tirccayayum allahu bhumiye at nirjivamayatinu sesam sajivamakkunnu. tirccayayum nam ninnalkk drstantannal vivariccutannirikkunnu. ninnal cintikkuvan venti
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷ aṟiññu keāḷḷuka: tīrccayāyuṁ allāhu bhūmiye at nirjīvamāyatinu śēṣaṁ sajīvamākkunnu. tīrccayāyuṁ nāṁ niṅṅaḷkk dr̥ṣṭāntaṅṅaḷ vivariccutannirikkunnu. niṅṅaḷ cintikkuvān vēṇṭi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ അറിഞ്ഞു കൊള്ളുക: തീര്‍ച്ചയായും അല്ലാഹു ഭൂമിയെ അത് നിര്‍ജീവമായതിനു ശേഷം സജീവമാക്കുന്നു. തീര്‍ച്ചയായും നാം നിങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതന്നിരിക്കുന്നു. നിങ്ങള്‍ ചിന്തിക്കുവാന്‍ വേണ്ടി
Muhammad Karakunnu And Vanidas Elayavoor
ariyuka: allahu bhumiye atinre mrtavasthakkusesam jivas'surratakkunnu. nam ninnalkk urappayum drstantannal vivariccu tannirikkunnu. ninnal cinticcu manas'silakkan
Muhammad Karakunnu And Vanidas Elayavoor
aṟiyuka: allāhu bhūmiye atinṟe mr̥tāvasthakkuśēṣaṁ jīvas'suṟṟatākkunnu. nāṁ niṅṅaḷkk uṟappāyuṁ dr̥ṣṭāntaṅṅaḷ vivariccu tannirikkunnu. niṅṅaḷ cinticcu manas'silākkān
Muhammad Karakunnu And Vanidas Elayavoor
അറിയുക: അല്ലാഹു ഭൂമിയെ അതിന്റെ മൃതാവസ്ഥക്കുശേഷം ജീവസ്സുറ്റതാക്കുന്നു. നാം നിങ്ങള്‍ക്ക് ഉറപ്പായും ദൃഷ്ടാന്തങ്ങള്‍ വിവരിച്ചു തന്നിരിക്കുന്നു. നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കാന്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek