×

തീര്‍ച്ചയായും ധര്‍മ്മിഷ്ഠരായ പുരുഷന്‍മാരും സ്ത്രീകളും അല്ലാഹുവിന് നല്ല കടം കൊടുത്തവരും ആരോ അവര്‍ക്കത് ഇരട്ടിയായി നല്‍കപ്പെടുന്നതാണ്‌. 57:18 Malayalam translation

Quran infoMalayalamSurah Al-hadid ⮕ (57:18) ayat 18 in Malayalam

57:18 Surah Al-hadid ayat 18 in Malayalam (المالايا)

Quran with Malayalam translation - Surah Al-hadid ayat 18 - الحدِيد - Page - Juz 27

﴿إِنَّ ٱلۡمُصَّدِّقِينَ وَٱلۡمُصَّدِّقَٰتِ وَأَقۡرَضُواْ ٱللَّهَ قَرۡضًا حَسَنٗا يُضَٰعَفُ لَهُمۡ وَلَهُمۡ أَجۡرٞ كَرِيمٞ ﴾
[الحدِيد: 18]

തീര്‍ച്ചയായും ധര്‍മ്മിഷ്ഠരായ പുരുഷന്‍മാരും സ്ത്രീകളും അല്ലാഹുവിന് നല്ല കടം കൊടുത്തവരും ആരോ അവര്‍ക്കത് ഇരട്ടിയായി നല്‍കപ്പെടുന്നതാണ്‌. അവര്‍ക്കത്രെ മാന്യമായ പ്രതിഫലമുള്ളത്‌

❮ Previous Next ❯

ترجمة: إن المصدقين والمصدقات وأقرضوا الله قرضا حسنا يضاعف لهم ولهم أجر كريم, باللغة المالايا

﴿إن المصدقين والمصدقات وأقرضوا الله قرضا حسنا يضاعف لهم ولهم أجر كريم﴾ [الحدِيد: 18]

Abdul Hameed Madani And Kunhi Mohammed
tirccayayum dharm'mistharaya purusanmarum strikalum allahuvin nalla katam keatuttavarum area avarkkat irattiyayi nalkappetunnatan‌. avarkkatre man'yamaya pratiphalamullat‌
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ dharm'miṣṭharāya puruṣanmāruṁ strīkaḷuṁ allāhuvin nalla kaṭaṁ keāṭuttavaruṁ ārēā avarkkat iraṭṭiyāyi nalkappeṭunnatāṇ‌. avarkkatre mān'yamāya pratiphalamuḷḷat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum dharm'mistharaya purusanmarum strikalum allahuvin nalla katam keatuttavarum area avarkkat irattiyayi nalkappetunnatan‌. avarkkatre man'yamaya pratiphalamullat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ dharm'miṣṭharāya puruṣanmāruṁ strīkaḷuṁ allāhuvin nalla kaṭaṁ keāṭuttavaruṁ ārēā avarkkat iraṭṭiyāyi nalkappeṭunnatāṇ‌. avarkkatre mān'yamāya pratiphalamuḷḷat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും ധര്‍മ്മിഷ്ഠരായ പുരുഷന്‍മാരും സ്ത്രീകളും അല്ലാഹുവിന് നല്ല കടം കൊടുത്തവരും ആരോ അവര്‍ക്കത് ഇരട്ടിയായി നല്‍കപ്പെടുന്നതാണ്‌. അവര്‍ക്കത്രെ മാന്യമായ പ്രതിഫലമുള്ളത്‌
Muhammad Karakunnu And Vanidas Elayavoor
danadharmam nalkiya stri purusanmarkkum allahuvin uttamamaya katam keatuttavarkkum anekamiratti tiriccu kittum. avarkk man'yamaya pratiphalamunt
Muhammad Karakunnu And Vanidas Elayavoor
dānadharmaṁ nalkiya strī puruṣanmārkkuṁ allāhuvin uttamamāya kaṭaṁ keāṭuttavarkkuṁ anēkamiraṭṭi tiriccu kiṭṭuṁ. avarkk mān'yamāya pratiphalamuṇṭ
Muhammad Karakunnu And Vanidas Elayavoor
ദാനധര്‍മം നല്‍കിയ സ്ത്രീ പുരുഷന്മാര്‍ക്കും അല്ലാഹുവിന് ഉത്തമമായ കടം കൊടുത്തവര്‍ക്കും അനേകമിരട്ടി തിരിച്ചു കിട്ടും. അവര്‍ക്ക് മാന്യമായ പ്രതിഫലമുണ്ട്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek