×

നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്കും സ്വര്‍ഗത്തിലേക്കും നിങ്ങള്‍ മുങ്കടന്നു വരുവിന്‍. അതിന്‍റെ വിസ്താരം ആകാശത്തിന്‍റെയും ഭൂമിയുടെയും 57:21 Malayalam translation

Quran infoMalayalamSurah Al-hadid ⮕ (57:21) ayat 21 in Malayalam

57:21 Surah Al-hadid ayat 21 in Malayalam (المالايا)

Quran with Malayalam translation - Surah Al-hadid ayat 21 - الحدِيد - Page - Juz 27

﴿سَابِقُوٓاْ إِلَىٰ مَغۡفِرَةٖ مِّن رَّبِّكُمۡ وَجَنَّةٍ عَرۡضُهَا كَعَرۡضِ ٱلسَّمَآءِ وَٱلۡأَرۡضِ أُعِدَّتۡ لِلَّذِينَ ءَامَنُواْ بِٱللَّهِ وَرُسُلِهِۦۚ ذَٰلِكَ فَضۡلُ ٱللَّهِ يُؤۡتِيهِ مَن يَشَآءُۚ وَٱللَّهُ ذُو ٱلۡفَضۡلِ ٱلۡعَظِيمِ ﴾
[الحدِيد: 21]

നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്കും സ്വര്‍ഗത്തിലേക്കും നിങ്ങള്‍ മുങ്കടന്നു വരുവിന്‍. അതിന്‍റെ വിസ്താരം ആകാശത്തിന്‍റെയും ഭൂമിയുടെയും വിസ്താരം പോലെയാണ്‌. അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിച്ചവര്‍ക്കു വേണ്ടി അത് സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതവന്‍ നല്‍കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാകുന്നു

❮ Previous Next ❯

ترجمة: سابقوا إلى مغفرة من ربكم وجنة عرضها كعرض السماء والأرض أعدت للذين, باللغة المالايا

﴿سابقوا إلى مغفرة من ربكم وجنة عرضها كعرض السماء والأرض أعدت للذين﴾ [الحدِيد: 21]

Abdul Hameed Madani And Kunhi Mohammed
ninnalute raksitavinkal ninnulla papameacanattilekkum svargattilekkum ninnal munkatannu varuvin. atinre vistaram akasattinreyum bhumiyuteyum vistaram pealeyan‌. allahuvilum avanre dutanmarilum visvasiccavarkku venti at sajjikarikkappettirikkunnu. at allahuvinre anugrahamatre. avan uddesikkunnavarkk atavan nalkunnu. allahu mahattaya anugrahamullavanakunnu
Abdul Hameed Madani And Kunhi Mohammed
niṅṅaḷuṭe rakṣitāviṅkal ninnuḷḷa pāpamēācanattilēkkuṁ svargattilēkkuṁ niṅṅaḷ muṅkaṭannu varuvin. atinṟe vistāraṁ ākāśattinṟeyuṁ bhūmiyuṭeyuṁ vistāraṁ pēāleyāṇ‌. allāhuviluṁ avanṟe dūtanmāriluṁ viśvasiccavarkku vēṇṭi at sajjīkarikkappeṭṭirikkunnu. at allāhuvinṟe anugrahamatre. avan uddēśikkunnavarkk atavan nalkunnu. allāhu mahattāya anugrahamuḷḷavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnalute raksitavinkal ninnulla papameacanattilekkum svargattilekkum ninnal munkatannu varuvin. atinre vistaram akasattinreyum bhumiyuteyum vistaram pealeyan‌. allahuvilum avanre dutanmarilum visvasiccavarkku venti at sajjikarikkappettirikkunnu. at allahuvinre anugrahamatre. avan uddesikkunnavarkk atavan nalkunnu. allahu mahattaya anugrahamullavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷuṭe rakṣitāviṅkal ninnuḷḷa pāpamēācanattilēkkuṁ svargattilēkkuṁ niṅṅaḷ muṅkaṭannu varuvin. atinṟe vistāraṁ ākāśattinṟeyuṁ bhūmiyuṭeyuṁ vistāraṁ pēāleyāṇ‌. allāhuviluṁ avanṟe dūtanmāriluṁ viśvasiccavarkku vēṇṭi at sajjīkarikkappeṭṭirikkunnu. at allāhuvinṟe anugrahamatre. avan uddēśikkunnavarkk atavan nalkunnu. allāhu mahattāya anugrahamuḷḷavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്കും സ്വര്‍ഗത്തിലേക്കും നിങ്ങള്‍ മുങ്കടന്നു വരുവിന്‍. അതിന്‍റെ വിസ്താരം ആകാശത്തിന്‍റെയും ഭൂമിയുടെയും വിസ്താരം പോലെയാണ്‌. അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിച്ചവര്‍ക്കു വേണ്ടി അത് സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതവന്‍ നല്‍കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
ninnal matsariccu munneruka; ninnalute nathanil ninnulla papameacanattilekkum akasabhumikaleppeale visalamaya svargattilekkum. at allahuvilum avanre dutanmarilum visvasiccavarkkayi tayyarakkiyatan. at allahuvinre anugrahaman. avanuddesikkunnavarkk avanat nalkunnu. allahu atyudaran tanne
Muhammad Karakunnu And Vanidas Elayavoor
niṅṅaḷ matsariccu munnēṟuka; niṅṅaḷuṭe nāthanil ninnuḷḷa pāpamēācanattilēkkuṁ ākāśabhūmikaḷeppēāle viśālamāya svargattilēkkuṁ. at allāhuviluṁ avanṟe dūtanmāriluṁ viśvasiccavarkkāyi tayyāṟākkiyatāṇ. at allāhuvinṟe anugrahamāṇ. avanuddēśikkunnavarkk avanat nalkunnu. allāhu atyudāran tanne
Muhammad Karakunnu And Vanidas Elayavoor
നിങ്ങള്‍ മത്സരിച്ചു മുന്നേറുക; നിങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനത്തിലേക്കും ആകാശഭൂമികളെപ്പോലെ വിശാലമായ സ്വര്‍ഗത്തിലേക്കും. അത് അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചവര്‍ക്കായി തയ്യാറാക്കിയതാണ്. അത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. അവനുദ്ദേശിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. അല്ലാഹു അത്യുദാരന്‍ തന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek