×

ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ 57:22 Malayalam translation

Quran infoMalayalamSurah Al-hadid ⮕ (57:22) ayat 22 in Malayalam

57:22 Surah Al-hadid ayat 22 in Malayalam (المالايا)

Quran with Malayalam translation - Surah Al-hadid ayat 22 - الحدِيد - Page - Juz 27

﴿مَآ أَصَابَ مِن مُّصِيبَةٖ فِي ٱلۡأَرۡضِ وَلَا فِيٓ أَنفُسِكُمۡ إِلَّا فِي كِتَٰبٖ مِّن قَبۡلِ أَن نَّبۡرَأَهَآۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٞ ﴾
[الحدِيد: 22]

ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു

❮ Previous Next ❯

ترجمة: ما أصاب من مصيبة في الأرض ولا في أنفسكم إلا في كتاب, باللغة المالايا

﴿ما أصاب من مصيبة في الأرض ولا في أنفسكم إلا في كتاب﴾ [الحدِيد: 22]

Abdul Hameed Madani And Kunhi Mohammed
bhumiyilea ninnalute dehannalil tanneyea yatearu apattum badhikkukayuntayittilla; atine nam untakkunnatin mump tanne oru rekhayil ulpettukalinnatayittallate. tirccayayum at allahuve sambandhiccetattealam eluppamullatakunnu
Abdul Hameed Madani And Kunhi Mohammed
bhūmiyilēā niṅṅaḷuṭe dēhaṅṅaḷil tanneyēā yāteāru āpattuṁ bādhikkukayuṇṭāyiṭṭilla; atine nāṁ uṇṭākkunnatin mump tanne oru rēkhayil uḷpeṭṭukaḻiññatāyiṭṭallāte. tīrccayāyuṁ at allāhuve sambandhiccēṭattēāḷaṁ eḷuppamuḷḷatākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
bhumiyilea ninnalute dehannalil tanneyea yatearu apattum badhikkukayuntayittilla; atine nam untakkunnatin mump tanne oru rekhayil ulpettukalinnatayittallate. tirccayayum at allahuve sambandhiccetattealam eluppamullatakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
bhūmiyilēā niṅṅaḷuṭe dēhaṅṅaḷil tanneyēā yāteāru āpattuṁ bādhikkukayuṇṭāyiṭṭilla; atine nāṁ uṇṭākkunnatin mump tanne oru rēkhayil uḷpeṭṭukaḻiññatāyiṭṭallāte. tīrccayāyuṁ at allāhuve sambandhiccēṭattēāḷaṁ eḷuppamuḷḷatākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു
Muhammad Karakunnu And Vanidas Elayavoor
bhumiyilea ninnalilea oru vipattum vannubhavikkunnilla; namat mumpe oru granthattil rekhappetutti vaccittallate. at allahuvin ere eluppamulla karyamanallea
Muhammad Karakunnu And Vanidas Elayavoor
bhūmiyilēā niṅṅaḷilēā oru vipattuṁ vannubhavikkunnilla; nāmat mumpē oru granthattil rēkhappeṭutti vacciṭṭallāte. at allāhuvin ēṟe eḷuppamuḷḷa kāryamāṇallēā
Muhammad Karakunnu And Vanidas Elayavoor
ഭൂമിയിലോ നിങ്ങളിലോ ഒരു വിപത്തും വന്നുഭവിക്കുന്നില്ല; നാമത് മുമ്പേ ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തി വച്ചിട്ടല്ലാതെ. അത് അല്ലാഹുവിന് ഏറെ എളുപ്പമുള്ള കാര്യമാണല്ലോ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek